FunRocks.iNOpen App Login



Malayalam Lyrics

Chaithram chayam Song Lyrics | Chillu Malayalam Movie | #Mohanlal | ചൈത്രം ചായം ചാലിച്ചു | #Lalettan

Chaithram Chaayam Chaalichu
Chaithram Chaayam Chaalichu
Ninte Chithram Varaykkunnu
Chaaru .. Chithram Varaykkunnu
Chaithram Chaayam Chaalichu
Chaithram Chaayam Chaalichu
Ninte Chithram Varaykkunnu

enguninn enguninn eekkavilthattilee
Kunkuma Varnnam Pakarnnu
enguninn enguninn eekkavilthattilee
Kunkuma Varnnam Pakarnnu
Maathalppookkalil Ninno
Malarvaaka Thalirthathil Ninno
Paadipparannu Pom en Kilithatha Than
Paadalamaam Chundil Ninno

Chaithram Chaayam Chaalichu
Ninte Chithram Varaykkunnu

enguninn enguninn eekkulir Nettiyil
Chandanatin Niram Varnnu
enguninn enguninn eekkulir Nettiyil
Chandanatin Niram Varnnu
ee Mizhippoovile Neelam
Indraneelamanichillil Ninno
Meniyilaake Padarumee Souvarnnam
ethushasandhyayilninno

Chaithram Chaayam Chaalichu
Ninte Chithram Varaykkunnu..



ചൈത്രം ചായം ചാലിച്ചു
ചൈത്രം ചായം ചാലിച്ചു
നിന്റെ ചിത്രം വരയ്ക്കുന്നു
ചാരു ചിത്രം വരയ്ക്കുന്നു
ചൈത്രം ചായം ചാലിച്ചു
നിന്റെ ചിത്രം വരയ്ക്കുന്നു

എങ്ങുനിന്നെങ്ങു നിന്നീകവിള്‍ തട്ടിലീ
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ
എങ്ങുനിന്നെങ്ങു നിന്നീകവിള്‍ തട്ടിലീ
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ
മാതളപ്പൂക്കളില്‍ നിന്നോ
മലര്‍വാക തളിര്‍ത്തതില്‍ നിന്നോ
പാടിപ്പറന്നു പോം എന്‍കിളിതത്ത തന്‍
പാടലമാം ചുണ്ടില്‍ നിന്നോ

ചൈത്രം ചായം ചാലിച്ചു
നിന്റെ ചിത്രം വരയ്ക്കുന്നു
ചാരു ചിത്രം വരയ്ക്കുന്നു

എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്‍
ചന്ദനത്തിന്‍ നിറംവാര്‍ന്നൂ
എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്‍
ചന്ദനത്തിന്‍ നിറംവാര്‍ന്നൂ
ഈ മിഴിപ്പൂവിലെ നീലം
ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോ
മേനിയിലാകെ പടരുമീ സൌവര്‍ണ്ണം
ഏതുഷസന്ധ്യയില്‍ നിന്നോ

ചൈത്രം ചായം ചാലിച്ചു
നിന്റെ ചിത്രം വരയ്ക്കുന്നു..

#1982, #80s, #C, #Chillu, #ചൈത്രംചായംചാലിച്ചു #ചൈ #ച #KJYesudas, #MBSreenivasan, #ONVKurup #1982MalayalamLyrics #MalayalamOldSongLyrics #FunRocksOldLyrics #LyricsMalayalamMovieSong #1982MovieLyrics #MalayalamEvergreenMovieLyrics

Related Items

Malayalam Lyrics

Chandni Raat Song | Seven And A Half Dates | Karan Wahi Song : Chandni Raat Movie : Seven And A Half Dates Singer : Hansika Pareek Music Directors: Anmol Daniel Lyricists: #Noor Genre: #Lo
Like Reply Share

Malayalam Lyrics

Blood On Tusk Song | Kattalan | Antony Varghese | Ravi Basrur Song : Blood On Tusk Movie : #Kattalan Casts : Antony Varghese, #Jagadheesh Singers: Rohith Siddappa, Santhosh Venky Music Direct
Like Reply Share

Malayalam Lyrics

Ammaputhappe Song | Athiradi | Basil Joseph | Vineeth Sreenivasan Song : Ammaputhappe Movie: #Athiradi Casts : Basil Joseph, Tovino Thomas Singers: Vineeth Sreenivasan, Vishnu Vijay Music Dir
Like Reply Share

Malayalam Lyrics

Urakkam Song | #STIC & #Slaya Song : Urakkam Singers : #STIC , #Slaya Language :Malayalam Composer :Sibin Wilson Year : #2026 Adachente Kannunale Thurakkumo Padachavan Thirichenne Vil
Like Reply Share

Malayalam Lyrics

Maayaajalam Song - #Rzee & #Imajin | #Malayalam-Songs-Lytrics Song : Maayaajalam Singers : #Rzee , #Imajin Year : #2026 Kana marayathetho konil irippund a nidhikal Athu thedi ala
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle