മദിച്ചും പരസ്പരം കൊതിച്ചും
നെഞ്ചിൽ മധുവിധു നൽകും
മന്ത്രങ്ങൾ കുറിച്ചും
ഇണയുടെ മാധുര്യം പകർന്നും കൊണ്ടവർ
ഈണത്തിൽ താളത്തിലിണങ്ങും
ഈണത്തിൽ താളത്തിലിണങ്ങും
ആ മിഥുനങ്ങളെ അനുഗമിക്കാൻ
ആ നിമിഷങ്ങളെ ആസ്വദിക്കാൻ
ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങൾ
അവയുടെ മൌനത്തിൽ കൂടണയും
അനുപമ സ്നേഹത്തിൻ അർഥങ്ങൾ
അന്തരാർഥങ്ങൾ...
ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങൾ
ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങൾ
അവയുടെ മൌനത്തിൽ കൂടണയും
അനുപമ സ്നേഹത്തിൻ അർഥങ്ങൾ
അന്തരാർഥങ്ങൾ...
ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങൾ
ചിലച്ചും .... ചിരിച്ചും
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിർ നുള്ളി ഓളത്തിൽ വിരിച്ചും
നിളയുടേ രോമാഞ്ചം നുകർന്നും കൊണ്ടവർ
നീല നികുഞ്ജത്തിൽ മയങ്ങും
ീല നികുഞ്ജത്തിൽ മയങ്ങും
ആ മിഥുനങ്ങളേ അനുകരിക്കാൻ -(2)
ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങൾ
മദിച്ചും കൊതിച്ചും
മദിച്ചും പരസ്പരം കൊതിച്ചും
നെഞ്ചിൽ മധുവിധു നൽകും
മന്ത്രങ്ങൾ കുറിച്ചും
ഇണയുടെ മാധുര്യം പകർന്നും കൊണ്ടവർ
ഈണത്തിൽ താളത്തിലിണങ്ങും
ഈണത്തിൽ താളത്തിലിണങ്ങും
ആ മിഥുനങ്ങളെ അനുഗമിക്കാൻ
ആ നിമിഷങ്ങളെ ആസ്വദിക്കാൻ
ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങൾ
അവയുടെ മൌനത്തിൽ കൂടണയും
അനുപമ സ്നേഹത്തിൻ അർഥങ്ങൾ
അന്തരാർഥങ്ങൾ...
ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങൾ
#$Chnandrakiranathil #Chndr-Kiranathil #Malayalam-Evergreen-Songs-Lyrics #Old-Malayalam-Songs-Lyrics