Open App
Login
Malayalam Lyrics
Pranaya Sarova Theeram Song Lyrics | Innale Innu Song Lyrics |
#1977-Malayalam-Songs-Lyrics
Song : Pranaya Sarova Theeram
Movie : Innale Innu
Raaga :
#Sivaranjani
Music :
#G.Devarajan
Singer : KJ Yesudas
Lyricst :
#Bichu.Thirumala
Year :
#1977
പ്രണയ സരോവര തീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടർന്നു
എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു..
അവളൊരു മോഹിനി ആയിരുന്നു..
അഴകിന്റെ ദേവത ആയിരുന്നു..
അധരങ്ങളിൽ നയനങ്ങളിൽ
അശ്വതി പൂവുകൾ പൂത്തിരുന്നു..
മോഹമായി ആത്മ ദാഹമായി
ഓർമ്മയിൽ അവളിന്നും ജീവിക്കുന്നു..
പ്രണയ സരോവര തീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടർന്നു
എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു..
അവളൊരു കാമിനി ആയിരുന്നു..
അലസ മദാലസ ആയിരുന്നു..
ചലനങ്ങളിൽ വചനങ്ങളിൽ
മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നു..
രാഗമായി ജീവ താളമായി
ഭൂമിയിൽ അവളിന്നും ജീവിക്കുന്നു..
പ്രണയ സരോവര തീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടർന്നു
എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു..
#പ്രണയ-സരോവര-തീരം
#പ്രണയ
#Pranaya-Sarovara-Theeram-Song-Lyrics
#Old-Malayalam-Songs-Lyrics
#Trending-Malayalam-Songs-Lyrics
Like
Comment
Share
Related Items
Malayalam Lyrics
Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share
Malayalam Lyrics
Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share
Malayalam Lyrics
Innalekal Song | Patriot Malayalam Movie | Mammootty & Mohanlal Movie : #Patriot Casts : #Mammootty, #Mohanlal Singer: Job Kurian Music Directors: Sushin Shyam Lyricist: Vinayak Sasikumar Ge
Like Reply Share
Malayalam Lyrics
Tabaahi (Malayalam) Song | Toxic | #Yash & Kiara Advani Song: Tabaahi (Malayalam) Movie: #Toxic Casts : #Yash, Kiara Advani, #Nayanthara, Huma Qureshi, Tara Sutaria and Rukmini Vasanth Vocal
Like Reply Share
Malayalam Lyrics
Thaliromale Song | Thudakkam | Vismaya Mohanlal Song : Thaliromale Movie : #Thudakkam Casts : Vismaya Mohanlal, #Mohanlal Music : Jakes Bejoy Year : #2026 Lyrics Updated @ 10/07/2026 6
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Pranaya Sarova Theeram Song Lyrics | Innale Innu Song Lyrics | #1977-Malayalam-Songs-Lyrics
Song : Pranaya Sarova Theeram
Movie : Innale Innu
Raaga : #Sivaranjani
Music : #G.Devarajan
Singer : KJ Yesudas
Lyricst : #Bichu.Thirumala
Year : #1977
പ്രണയ സരോവര തീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടർന്നു
എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു..
അവളൊരു മോഹിനി ആയിരുന്നു..
അഴകിന്റെ ദേവത ആയിരുന്നു..
അധരങ്ങളിൽ നയനങ്ങളിൽ
അശ്വതി പൂവുകൾ പൂത്തിരുന്നു..
മോഹമായി ആത്മ ദാഹമായി
ഓർമ്മയിൽ അവളിന്നും ജീവിക്കുന്നു..
പ്രണയ സരോവര തീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടർന്നു
എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു..
അവളൊരു കാമിനി ആയിരുന്നു..
അലസ മദാലസ ആയിരുന്നു..
ചലനങ്ങളിൽ വചനങ്ങളിൽ
മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നു..
രാഗമായി ജീവ താളമായി
ഭൂമിയിൽ അവളിന്നും ജീവിക്കുന്നു..
പ്രണയ സരോവര തീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടർന്നു
എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു..
#പ്രണയ-സരോവര-തീരം #പ്രണയ #Pranaya-Sarovara-Theeram-Song-Lyrics #Old-Malayalam-Songs-Lyrics #Trending-Malayalam-Songs-Lyrics