Open App
Login
Malayalam Lyrics
Neeyenne Gayakanakki Lyrics |
#Mayilpeeli
|
#Malayalam-Devotional
ആൽബം:
#മയിൽപ്പീലി
രചന: എസ്. രമേശൻ നായർ
സംഗീതം:
#ജയൻ
(ജയ-വിജയ)
ആലാപനം: കെ ജെ യേശുദാസ്
രാഗം:
#ശിവരഞ്ജിനി
ലേബൽ:
#തരംഗിണി
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ
ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദു കുലമാക്കീ നീ
{2}
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ
കണ്ണാ സ്വരസുധയാക്കീ നീ
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ
[Music]
കയാമ്പൂക്കളിൽ വിടര്‍ന്നതെന്നുടെ കഴിഞ്ഞ ജന്മങ്ങൾ
നിൻ പ്രിയ കാൽത്തള നാദങ്ങൾ
{2}
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ
നീ മലരോ തേനോ ഞാനോ
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ
[Music]
കഥകൾ തളിര്‍ക്കും ദ്വാപരയുഗമോ
കാൽക്കൽ ഉദയങ്ങൾ
നിൻ തൃക്കാൽക്കൽ അഭയങ്ങൾ
കഥകൾ തളിര്‍ക്കും ദ്വാപരയുഗമോ
കാൽക്കൽ ഉദയങ്ങൾ
നിൻ തൃക്കാൽക്കൽ അഭയങ്ങൾ
ഗുരുവായൂരിൽ പാടുമ്പോളെൻ
ഹൃദയം പത്മപരാഗമോ
പരിഭവമെന്നനുരാഗമോ
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ
ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദു കുലമാക്കീ നീ
{2}
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ
കണ്ണാ സ്വരസുധയാക്കീ നീ
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ -(3)
#നീയെന്നേ-ഗായകനാക്കീ
#Malayalam-Songs-Lyrics
#Neeyenne-Gayaganakki-Song-Lyrics
#KJ.Yesudas-Devotional-Songs-Lyrics
Neeyeenne Gayaganakki Video
https://youtu.be/TZ0hMwgMdSg
Like
Comment
Share
Related Items
Malayalam Lyrics
Kattin Kayyil Song Lyrics | Kla Kla Klee Klee Nazriya Thirinjunookki Songs Lyrics | #Malayalam-Songs-Lyrics Song : Kattin Kayyil Movie : Kla Kla Klee Klee Nazriya Thirinjunookki Casts : Gau
Like Reply Share
Malayalam Lyrics
Mahadeva Song - Chinna Chinna Aasai | #Malayalam-Devotional-Songs Song: Mahadeva Movie: Chinna Chinna Aasai Composed & Arranged by: Govind Vasantha Lyrics: Dhanya Suresh Menon Singer: Govind
Like Reply Share
Malayalam Lyrics
Pazhaniyil Murukaa (പഴനിയിൽ മുരുകാ) | M G Sreekumar Song : പഴനിയിൽ മുരുകാ Album : #Panchamritham Lyricst : #A.V.Vasudevan.Potti Music : Shyam Dharman, Ram Surendar Singers : M.G Sreekumar, #S
Like Reply Share
Malayalam Lyrics
Vayojana Zombie Song | Prakambanam | Hanan Shaah | #Ganapathy Movie : Prakambanam Song : Vayojana Zombie Singer : Hanan Shaah Music Director : Bibin Ashok Lyricst : Suhail Koya Year : #20
Like Reply Share
Malayalam Lyrics
Thalla Vibe Song | Prakambanam | #Ganapathy | #Malayalam-Songs Song : Thalla Vibe Movie : #Prakambanam Casts : #Ganapathy, #Sheethal, #Sagar Singers: Pranavam Sasi, Pushpavathy Poyppadathu Mu
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Neeyenne Gayakanakki Lyrics | #Mayilpeeli | #Malayalam-Devotional
ആൽബം: #മയിൽപ്പീലി
രചന: എസ്. രമേശൻ നായർ
സംഗീതം: #ജയൻ (ജയ-വിജയ)
ആലാപനം: കെ ജെ യേശുദാസ്
രാഗം: #ശിവരഞ്ജിനി
ലേബൽ: #തരംഗിണി
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ
ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദു കുലമാക്കീ നീ
{2}
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ
കണ്ണാ സ്വരസുധയാക്കീ നീ
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ
[Music]
കയാമ്പൂക്കളിൽ വിടര്‍ന്നതെന്നുടെ കഴിഞ്ഞ ജന്മങ്ങൾ
നിൻ പ്രിയ കാൽത്തള നാദങ്ങൾ
{2}
മഴമുകിലോ നീ മനസ്സോ തപസ്സോ
മൌനം പൂക്കും മന്ത്രമോ
നീ മലരോ തേനോ ഞാനോ
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ
[Music]
കഥകൾ തളിര്‍ക്കും ദ്വാപരയുഗമോ
കാൽക്കൽ ഉദയങ്ങൾ
നിൻ തൃക്കാൽക്കൽ അഭയങ്ങൾ
കഥകൾ തളിര്‍ക്കും ദ്വാപരയുഗമോ
കാൽക്കൽ ഉദയങ്ങൾ
നിൻ തൃക്കാൽക്കൽ അഭയങ്ങൾ
ഗുരുവായൂരിൽ പാടുമ്പോളെൻ
ഹൃദയം പത്മപരാഗമോ
പരിഭവമെന്നനുരാഗമോ
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ
ഉറങ്ങി ഉണരും ഗോപ തപസ്സിനെ
യദു കുലമാക്കീ നീ
{2}
യമുനയിലൊഴുകും എന്റെ മനസ്സിനെ
സരിഗമയാക്കീ നീ
കണ്ണാ സ്വരസുധയാക്കീ നീ
നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ
കണ്ണാ മഴമുകിലൊളി വര്‍ണ്ണാ -(3)
#നീയെന്നേ-ഗായകനാക്കീ #Malayalam-Songs-Lyrics #Neeyenne-Gayaganakki-Song-Lyrics #KJ.Yesudas-Devotional-Songs-Lyrics
Neeyeenne Gayaganakki Video
https://youtu.be/TZ0hMwgMdSg