Sudheeshb : 81/8 ![]() | Sudheesh.B@ Mangottukavu Temple 🔥🔥 #Sudheesh #Vishu #FunRocks-Ceo #Vibe #Nice #Sudheesh.B #അമ്പലം #Temple #Devi-Temple #Mangottukavu #Bhakthi-Sandram11 Likes 4 Reply Share |
![]() | Sudheesh.Bഞാൻ എൻ്റെ ലക്ഷ്യത്തിലേക്ക് പോവുന്നു 🙏13 Likes 2 Reply Share |
![]() | Sudheesh.B❝ഞാനിന്ന് ഇവനുമായിട്ട് ഒരു ഫോട്ടോ എടുക്കണമെന്ന് വിചാരിച്ചു, പക്ഷേ ഇത്ര വില കൂടിയ ഫോട്ടോ കിട്ടുമെന്ന് വിചാരിച്ചില്ല❞ - Thanks #MVD14 Likes Reply Share |
![]() | Sudheesh.Bനുമ്മ വേറെ ടീമാ ! #Habibi & #Maman #Fun #Trends #Reels #Shorts #കുപ്പി #Sudheesh.B #Alamkritha #FunRocks.iN15 Likes Reply Share |
ഞങ്ങൾ സംരക്ഷിച്ച പ്രകൃതിയെ ഞങ്ങളെ കൊണ്ട് അത് നശിപ്പിക്കരുത് | എന്റെ നിലപാട്
ഇവിടെ വർഷങ്ങളായി അപ്പൻ,, അപ്പൂപ്പൻ മാരായി ജനിച്ച നാട്, ഒരു ദിവസം ഒരു കല്ല് പ്രദിഷ്ടിച് അവിടം അമ്പലാം ആക്കുന്നതുപോലെ,, ആദ്യം ഒരു ഫോറെസ്റ്റ് ഓഫീസ് ,,
(പക്ഷെ ഞാങ്ങൾ അമ്പലം പണിയുമ്പഴും
ഒരു വിശ്വാസത്തിലും,മറ്റൊരാളെ ദ്രോഹിച്ചും അല്ല ചെയ്യുന്നത്
)
ഇനി പ്രകൃതിയെ സംരക്ഷിക്കുക എന്നാണെങ്കിൽ,, കേരളം മൊത്തം ആക്കിക്കോളൂ
അല്ലാതെ തെങ്ങും, കവുങ്ങും, പാടവും നില നിറത്തിയ സാധാരണക്കാരൊടാവരുത് ,,ഈ പ്രവർത്തിയോട് ശരീരികമായും,കായികമായും നേരിടും.
ഒരു രൂപ പോലും ചിലവില്ലാതെ ,, ഗവണ്മെന്റ്ലെക്ക് എടുക്കുന്ന നടപടി ഞായികരിക്കാൻ പറ്റാത്തതാണ്
Refer
1) Kantara Movie
2) Marunaadan Malayaali Youtube Channel
Samayam Kittiyittilla ,, Iniyum Ee Pagil Update Cheyyapadum
#സുധീഷ് #നിലപാട് #Sudheeshb #Chulanur #High-Court-Kerala #Forest #Malayalam-News #FunRocks.iN
ലക്ഷങ്ങൾ കുടിയിറങ്ങണം.. കേട്ടതിനേക്കാൾ വലിയ കൊടും…:
https://youtu.be/WjDk2rniRPA