FunRocks.iNOpen App Login



Malayalam Lyrics



ഉത്രാട പൂവിളിയിൽ കേരളം (Uthrada Pooviliyil Keralam) Lyrics | #Onam



Song : Uthradapoo Viliyil
Music : K.J.Yesudas
Genre : Malayalam





ആ ആ ആ ആ ആ

ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആാാാാ
ഗ ഗ രി രി സാ സ നി നി പ പാ
രി രി സാ സ നി നി പാ ഗ ഗാ
സാ സ നി നി സ നി പ നി സ നി പ നി പ ഗ രി
ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
പൂ തിറയാടും ഗ്രാമ വസന്തം
തിരുമുടി അണിയുകയായ്
ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
പൂ തിറയാടും ഗ്രാമ വസന്തം
തിരുമുടി അണിയുകയായ്
പടയണിയും തെൻ പഴമകളും
പഴമുതിരും പൊൻ പാർവണവും
മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ്
പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ
രാഗ ഭാവ ലയനം ലയനം ....
ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്
പൂ തിറയാടും ഗ്രാമ വസന്തം
തിരുമുടി അണിയുകയായ്


നാദങ്ങൾ... മനം നിറഞ്ഞു
താളങ്ങൾ ചിലമ്പണിഞ്ഞു
{2}
പുതു പുലരി പ്രണവ പദമോതി
തവ രജനി കമല ദളമാടി
അമര കലയിൽ അമൃത മൊഴിയിൽ
ആത്മ രാഗ മധുരം മധുരം...

ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്

പൂ തിറയാടും ഗ്രാമ വസന്തം
തിരുമുടി അണിയുകയായ്
പടയണിയും തെൻ പഴമകളും
പഴമുതിരും പൊൻ പാർവണവും
മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ്
പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ
രാഗ ഭാവ ലയനം ലയനം ....

ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്

പൂ തിറയാടും ഗ്രാമ വസന്തം
തിരുമുടി അണിയുകയായ്

ഉന്മാദം തിരയുയർത്തി
ആമോദം കളമുണർത്തി
ഉന്മാദം തിരയുയർത്തി
ആമോദം കളമുണർത്തി
കഥകളിയിൽ അനഘ ലയ ലാസ്യം
പദ കമലമിളകി അഭിരാമം
ഭരത നടന ജതിയിൽ അഴകിൻ
സാന്ദ്ര ഭാവ ചലനം ചലനം ....
ഉത്രാട പൂവിളിയിൽ

പ ഗ പ ഗ രി ഗ
ഗ രി ഗ രി സ രി
രി സ രി സ നിപ
പ ഗ രി ഗ
സ പ ഗ പ
ഗ രി പ നി നി സ ഗ രി ഉത്രാട പൂവിളിയിൽ

ഗ രി സ നി സ രി സ
രി സ രി നി പ
നി സ രി നി മ നി രി
നി സ ഗ രി പ ഗ ഗ പ രി മ
നി സ ഗ രി പ ഗ നി പ ഗ പ നി രി സ നി സ രി
ഗ രി സ നി പ രി സ നി പ ഗ സ രി ഗ പ നി

ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ്

പൂ തിറയാടും ഗ്രാമ വസന്തം
തിരുമുടി അണിയുകയായ്
പടയണിയും തെൻ പഴമകളും
പഴമുതിരും പൊൻ പാർവണവും
മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ്
പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ
രാഗ ഭാവ ലയനം ലയനം ..
ഉത്രാട പൂവിളിയിൽ കേരളം
ഉണരുകയായ് പൂ തിറയാടും ഗ്രാമ

വസന്തം തിരുമുടി അണിയുകയായ്




#Uthrada-Pooviliyil-Keralam #ഉത്രാട-പൂവിളിയിൽ-കേരളം #Onam #Malayalam-Onam-Songs-Lyrics

Related Items

Malayalam Lyrics

Onnam Onam - Poothiruvonam | #Onam-Songs-Lyrics Song : Onnam Onam Album : #Poothiruvonam Music & Lyricst : #Kaithapram Singer : K J Yesudas Raga : Sudha Dhanyasi Hindustani Raga : #Madhu
Like Reply Share

Malayalam Lyrics

ഓണം.. ഓണം (Onam Onam) - Ponnaavani Paattukal | 2016 Album : Ponnaavani Paattukal Music : S R Sooraj Lyricst : Sreya Jayadeep Raga : #Rasigapriya Genre : #Festival Year : #2016 ഓണം..
Like Reply Share

Malayalam Lyrics

ഓണം വന്നു - ഒരു പഞ്ചതന്ത്രം കഥ | #Malayalam-Onam-Songs Song : ഓണം വന്നു Movie : ഒരു പഞ്ചതന്ത്രം കഥ Music: #രവീന്ദ്രൻ Lyricist: ആർ കെ ദാമോദരൻ Singer: കെ എസ് ചിത്ര ഓണം വന്നു മലനാട്ടിൽ -(2)
Like Reply Share

Malayalam Lyrics

ഓണം വന്നു (Onam vannu) | Niramaala | #1996-Malayalam-Songs Movie : #Niramala Song : Onam Vannu Singers : K J Yesudas, #P.Jayachandran, #Swarnalatha, Manju Thomas Lyricst : #O.N.V.Kurupp Mus
Like Reply Share

Malayalam Lyrics

Thalirvalayo Song | Cheenavala | #1975-Malayalam-Songs Song : Thalirvalayo Movie : #Cheenavala Singer : #K.J.Yesudas Year : #1975 Thalirvalayo Thaamaravalayo Thaalipponvalayo Nin Sru
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle