Open App
Login
Malayalam Lyrics
പാറട്ടെ പാറട്ടെ വരികൾ | 🇮🇳 | Independence Day Song Lyrics
പാറട്ടെ പാറട്ടെ
ത്രിവർണ്ണ പതാക പാറട്ടെ
പാടിടാം പാടിടാം
ജയ ജയ ഗീതികൾ പാടിടാം
സ്വാതന്ത്ര്യത്തിൻ കിരണങ്ങൾ
എങ്ങും പൊൻപ്രഭ തൂകട്ടെ
ചാച്ചാജിയും ഗാന്ധിജിയും
കാട്ടിയ പാത നടന്നിടാം
ഭാരത ശില്പികളെവരെയും
അഭിമാനത്തോടോർത്തീടം
(സത്യം ധർമ്മം നീതിയോടൊപ്പം
കൈകൾ കോത്തുചരിച്ചീടാം) - (2)
ഉണർവേകും നൽ സ്വപ്നങ്ങൾ
ഉശിരോടൊന്നായി കണ്ടിടം
വീഴ്ചകളിൽ പതറീടെത
ധീരതയോടെ വളർന്നിടാം
(ഒരൊറ്റ ജനതയായി മുന്നേറാം
ഭാരതമാതെ സ്നേഹിക്കാം) -(2)
{2}
#Independenday-Songs-Lyrics
#🇮🇳
#പാറട്ടെ-പാറട്ടെ
#August-15
#India
#Nayana
#Songs-Lyrics
#Bharatham
#പാറട്ടെ
Paaratte Paaratte Video Song
https://youtube.com/watch?v=yEWLPkK5Xgk
3 Likes
1 Comment
Share
chinjuz
: 🇮🇳
Like
Reply
2022-08-13 11:16:52
Show more
.
Related Items
Malayalam Lyrics
IYKYK Song Lyrics| Athiradi | Tovino Thomas | Basil Joseph | Riya Shibu | Vishnu Vijay | Fejo | Poornima Kannan Song : IYKYK Movie : #Athiradi Casts : Tovino Thomas, Basil Joseph, Zarin Shiha
Like Reply Share
Malayalam Lyrics
Ee Paradevanaho Song - K J Yesudas | #Malayalam-Songs-Lyrics Song : Ee Paradevanaho Singer: K. J. Yesudas sir Musician/Composer: Mohan Sithara sir Lyrics: Yusthus Youseph sir (Justus Joseph)
Like Reply Share
Malayalam Lyrics
Yayathi Yayathi Song Lyrics | Megha Mounam | Sheelam M Swamy Song : Yayathi Yayathi Movie : Megha Mounam Casts : Sheelam M Swamy, Moksha Kushal, Saathvika Music : Judah Sandhy Singer : Angel
Like Reply Share
Malayalam Lyrics
Alameenidhin Song | Shubarathri | Dileep & Anu Sithara Song: Alameenidhin Movie: #Shubarathri Casts : #Dileep, Anu Sithara Singer: #Bijibal, Sooraj Santhosh Music: #Bijibal Lyricist: #H
Like Reply Share
Malayalam Lyrics
Anuraga Kilivathil Song Lyrics | Shubarathri | Dileep & Anu Sithara Song: Anuraga Kilivathil Movie: #Shubarathri Casts : #Dileep, Anu Sithara Singer: K S Harisankar, Sangeetha Sreekanth M
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
പാറട്ടെ പാറട്ടെ വരികൾ | 🇮🇳 | Independence Day Song Lyrics
പാറട്ടെ പാറട്ടെ
ത്രിവർണ്ണ പതാക പാറട്ടെ
പാടിടാം പാടിടാം
ജയ ജയ ഗീതികൾ പാടിടാം
സ്വാതന്ത്ര്യത്തിൻ കിരണങ്ങൾ
എങ്ങും പൊൻപ്രഭ തൂകട്ടെ
ചാച്ചാജിയും ഗാന്ധിജിയും
കാട്ടിയ പാത നടന്നിടാം
ഭാരത ശില്പികളെവരെയും
അഭിമാനത്തോടോർത്തീടം
(സത്യം ധർമ്മം നീതിയോടൊപ്പം
കൈകൾ കോത്തുചരിച്ചീടാം) - (2)
ഉണർവേകും നൽ സ്വപ്നങ്ങൾ
ഉശിരോടൊന്നായി കണ്ടിടം
വീഴ്ചകളിൽ പതറീടെത
ധീരതയോടെ വളർന്നിടാം
(ഒരൊറ്റ ജനതയായി മുന്നേറാം
ഭാരതമാതെ സ്നേഹിക്കാം) -(2)
{2}
#Independenday-Songs-Lyrics #🇮🇳 #പാറട്ടെ-പാറട്ടെ #August-15 #India #Nayana #Songs-Lyrics #Bharatham #പാറട്ടെ
Paaratte Paaratte Video Song
https://youtube.com/watch?v=yEWLPkK5Xgk