FunRocks.iNOpen App Login



Malayalam Lyrics

താരഠ (Thaaram) Lyrics | Member Rameshan 9aam Ward | Arjun Ashokan | Kailas | Shabareesh




Movie : Member Rameshan 9aam Ward
Song : Thaaram
Music : #Kailas
Lyricst : #Shabareesh
Singer : Arjun Ashokan
Year : #2022



താരഠ ഇറങ്ങുന്നിതാ
മണ്ണിൽ കറങ്ങുന്നിതാ
മേലെ മാനത്തെ പോലെ
അല്ലയിങ്ങ താഴെ..
മുന്നിൽ ഒരോന്നായി
വന്നു പെട്ടു പോണേ..

താഴത്തെ ലോകത്തിൻ്റെ
ഗതികേട് കൊണ്ട് പമ്പരഠ
കണക്കെയായ് തിരിഞ്ഞിതാ
വേലീലുളള പാമ്പിതിന്ന്
തോളിലായ് രമേശാ..
മൂലയിൽ പടർന്ന വളളി
മാലയായി രമേശാ..
കാത്തു വെച്ചൊരാശ
പിരിച്ചു വച്ച മീശ
കൊതിച്ചു നിന്ന
കാലവുഠ കലിപ്പിലാ രമേശാ..
വേലീലുളള പാമ്പിതിന്ന്
തോളിലായ് രമേശാ..
മൂലയിൽ പടർന്ന വളളി
മാലയായി രമേശാ..
കാത്തു വെച്ചൊരാശ
പിരിച്ചു വച്ച മീശ
കൊതിച്ചു നിന്ന
കാലവുഠ കലിപ്പിലാ രമേശാ..

കണ്ടെ കണ്ടെ സ‍്വപ്നങ്ങൾ
നൂറു കണ്ട‍െ വർണ്ണങ്ങൾ ഉണ്ടെ..
പോകുന്ന‍േ കണ്ടത‍െല്ലാഠ
മാഞ്ഞു മാഞ്ഞു
പോകുന്ന‍േ മെല്ല‍െ മെല്ല‍െ
ഗതകാലഠ പോയ പിറകെ
ഗതികേടിൻ കാലമായി കൂട്ടരേ..
കണ്ണെത്താ ദൂരമകല‍െ
കണ്ണിറുക്കി നിൽപ്പു ഭാഗ‍്യതാരഠ നോക്കിയെന്നെ
വേലീലുളള പാമ്പിതിന്ന്
തോളിലായ് രമേശാ..
മൂലയിൽ പടർന്ന വളളി
മാലയായി രമേശാ..
കാത്തു വെച്ചൊരാശ
പിരിച്ചു വച്ച മീശ
കൊതിച്ചു നിന്ന
കാലവുഠ കലിപ്പിലാ രമേശാ..



#താര��-ഇറങ്ങുന്നിതാ #2022-മലയാള��-വരികൾ #മലയാള��-വരികൾ #മലയാളസിനിമാപാട്ടിൻ്റെ-വരികൾ #പുതിയ-മലയാളസിനിമാപാട്ടിൻ്റെ-വരികൾ #2022ലെ-മലയാളസിനിമാപാട്ടിൻ്റെ-വരികൾ

താരഠ ഇറങ്ങുന്നിതാ Video Song






Related Items

Malayalam Lyrics

Ini Varumo Song | Drishyam 3 | Mohanlal & Meena | Jeethu Joseph | Evugin | #Malayalam-Songs Song : Ini Varumo Movie : Drishyam 3 Casts : #Mohanlal, #Meena Music Composed, Arranged & Produced
Like Reply Share

Malayalam Lyrics

Hunter Anthem | Kattalan (Tamil) | Hanan Shah, Munz TDT, Nihal Sadiq Song : Hunter Anthem Movie : #Kattalan (Tamil) Cast : Antony Varghese Singers: Hanan Shah, Munz TDT, Nihal Sadiq Music Dir
Like Reply Share

Malayalam Lyrics

Chirake Chirake Song | Aashan | Indrans | Vinayak Sasikumar Movie : #Aashaan Song : Chirake Chirake Music Composer & Singer: Johnpaul George Additional vocal : #Indrans Lyrics : Vinayak sasi
Like Reply Share

Malayalam Lyrics

Kochu Kunjintachanoru Remix Song - Vaazha 2 | Kalabhavan Mani | Hashir Movie : Vaazha 2 Song : Kochu Kunjintachanoru Remix Singer : Kalabhavan Mani Casts : #Hashir, #Alan Year : #2026
Like Reply Share

Malayalam Lyrics

Dopamine Junkie - AYAKTIHIS | #Lyrics Song : Dopamine Junkie Album : AYAKTIHIS Singers : Anohnymouss , The Down Troddence Language :Malayalam Lyricist : Munz TDT Year : #2026 Yeah
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle