FunRocks.iNOpen App Login



Malayalam Lyrics

കദളീ കൺകദളി (Kadhali Chenkadhali) Lyrics | Lata Mangeskar | #1974-Malayalam-Songs-Lyrics


Song : കദളീ കൺകദളി
Movie : #Nellu
Singers : #Lata.Mangeshkar, #Salil Chowdhury
Year : #1974
Languge : #Malayalam



കദളീ കൺകദളി ചെങ്കദളീ പൂവേണോ?
കവിളിൽ പൂമദമുള്ളൊരു പെൺ പൂ വേണോ പൂക്കാരാ?
{2}


മുകളിൽ ജിൽജിൽജിൽ ജിങ്കിലമോടെ
മുകില്പ്പൂ വിടർത്തും പൊൻ കുടക്കീഴേ
{2}
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി?
തെയ്യാരെത്തെയ്യാരെ താരേ

കദളീ കൺകദളി ചെങ്കദളീ പൂവേണോ?
കവിളിൽ പൂമദമുള്ളൊരു പെൺ പൂ വേണോ പൂക്കാരാ?

കിളികൾ വളകിലുക്കണ വള്ളിയൂർക്കാവിൽ
കളഭം പൊഴിയും ഇക്കിളിക്കൂട്ടിൽ
{2}
ഉറങ്ങും നിത്യമെൻ മോഹം
ഉണർത്തും വന്നൊരു നാണം
തെയ്യാരെത്തെയ്യാരെത്താരേ

കദളീ കൺകദളി ചെങ്കദളീ പൂവേണോ?
കവിളിൽ പൂമദമുള്ളൊരു പെൺ പൂ വേണോ പൂക്കാരാ?

മുളയ്ക്കും കുളിർ മുഖക്കുരു മുത്തുകൾ പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ
{2}
നിനക്കീ തൂവലിൻ മഞ്ചം
നിവർത്തീ വീണ്ടുമെൻ നെഞ്ചം
തെയ്യാരെത്തെയ്യാരെ താരേ

കദളീ കൺകദളി ചെങ്കദളീ പൂവേണോ?
കവിളിൽ പൂമദമുള്ളൊരു പെൺ പൂ വേണോ പൂക്കാരാ?
{2}



#Kadhali-Chenkadhali-Song-Lylrics #കദളീ-കൺകദളി #1974-Malayalam-Movies-Songs-Lyrics #Lata.Mangeshkar

Related Items

Malayalam Lyrics

Thalirvalayo Song | Cheenavala | #1975-Malayalam-Songs Song : Thalirvalayo Movie : #Cheenavala Singer : #K.J.Yesudas Year : #1975 Thalirvalayo Thaamaravalayo Thaalipponvalayo Nin Sru
Like Reply Share

Malayalam Lyrics

Hola Song - #MHR, #EFY, #EMZIII | #Malaylam-Songs MHR re....... Hamdum salavathum cholli Njan aakunnavare kathu ninnu Enthum ponthum thonikkendanne pidicha vallimme thoongi ninnu Pantham
Like Reply Share

Malayalam Lyrics

Baby Doll (Malayalam) - Kanni Ponnin Paava Ival | Sunny Leone Song : Baby Doll Malayalam Version Movie: Ragini MMS 2 Cast : Sunny Leone Singers: Khushboo Jain & #Saket Music: Meet Bros Anj
Like Reply Share

Malayalam Lyrics

Anthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) Song Lyrics | Sis. Persis John, Reji Narayanan Song : Anthyakala Abhishekam Singer : Sis. Persis John Lyrics & Music : Pr. Reji Narayanan Ranni Year :
Like Reply Share

Malayalam Lyrics

Inshallah Song - Hanan Shah & Fathima Jahan | #🌙   A melody of hope, love, and faith. 🤍 🎶 Song : Inshallah 🎙️ Sung : Hanan Shah & Fathima Jahan ✍️ Written & Composer : Ali Najih 🎵 Music Prod
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle