Covid Love Story Song Lyrics | Adheef Muhamed Malayalam Song
Song : Covid Love Story Singer : Adheef Muhamed Music : Kiran S Shankar Lyrics : Deepak Ram Sound Design Pratheesh Kr Music Label : Muzik247
ഒരു സൂര്യ നാളം പോലെ മിഴി നീട്ടി നിൽപ്പൂ ചാരെ… ഹൃദയാർദ്രമാമൊരു വെൺമുഖമായ്..
പറയാത്ത വാക്കിന്നുള്ളിൽ പകരും സ്വകാര്യം പോലെ… മനസ്സിൽ തെളിയും നിലാസൗഹൃദം…
കണ്ണിൽ തിളങ്ങും കനവിൻ പതംഗം പാടാതെ പാടും പ്രിയരാഗമേ… കനിവായ് താരാട്ടും, പ്രണയം ആകാശം അരികിൽ ഒന്നാകാൻ നീ വാ… അഴകേ നിന്നുള്ളിൽ, അലിയും സംഗീതം അതിലെൻ ജന്മം ഞാൻ തരാം..
മായും മായാ മൗനം, മായും മിഴിനീർ കാലം നിന്റെ കിനാവിൻ ചാരെ, മഴ പോലേ.. (2)
അകലങ്ങൾ പോലും പുണ്ണ്യമായ് തലോടും ഈ സ്നേഹരാവിൻ ചില്ലയിൽ നിലാവായ് ഈറൻ കിനാവിൻ സന്ധ്യകൾ ചിരാതായ് താരാട്ടു പാടും മൂകമായ്.. ഏകാന്തവേനൽ കനൽ കൂട്ടിനുള്ളിൽ ഏതോ സ്വകാര്യം തണൽ നൽകുമോ..
പകലിൻ വിൺശംഖിൽ ഹൃദയം സംഗീതം… അലിയും സല്ലാപം തേടാം.. മിഴിയിൽ നിൻ നാളം, അറിയും സൗഭാഗ്യം… മധുരം നുകരാൻ എന്നിൽ വാ… മായും മായാ മൗനം, മായും മിഴിനീർ കാലം നിന്റെ കിനാവിൻ ചാരെ, മഴ പോലേ.. (2)
Covid Love Story Song Lyrics | Adheef Muhamed Malayalam Song
Song : Covid Love Story
Singer : Adheef Muhamed
Music : Kiran S Shankar
Lyrics : Deepak Ram
Sound Design Pratheesh Kr
Music Label : Muzik247
ഒരു സൂര്യ നാളം പോലെ
മിഴി നീട്ടി നിൽപ്പൂ ചാരെ…
ഹൃദയാർദ്രമാമൊരു വെൺമുഖമായ്..
പറയാത്ത വാക്കിന്നുള്ളിൽ പകരും സ്വകാര്യം പോലെ…
മനസ്സിൽ തെളിയും നിലാസൗഹൃദം…
കണ്ണിൽ തിളങ്ങും കനവിൻ പതംഗം
പാടാതെ പാടും പ്രിയരാഗമേ…
കനിവായ് താരാട്ടും, പ്രണയം ആകാശം
അരികിൽ ഒന്നാകാൻ നീ വാ…
അഴകേ നിന്നുള്ളിൽ, അലിയും സംഗീതം
അതിലെൻ ജന്മം ഞാൻ തരാം..
മായും മായാ മൗനം, മായും മിഴിനീർ കാലം
നിന്റെ കിനാവിൻ ചാരെ, മഴ പോലേ.. (2)
അകലങ്ങൾ പോലും പുണ്ണ്യമായ് തലോടും
ഈ സ്നേഹരാവിൻ ചില്ലയിൽ നിലാവായ്
ഈറൻ കിനാവിൻ സന്ധ്യകൾ ചിരാതായ്
താരാട്ടു പാടും മൂകമായ്..
ഏകാന്തവേനൽ കനൽ കൂട്ടിനുള്ളിൽ
ഏതോ സ്വകാര്യം തണൽ നൽകുമോ..
പകലിൻ വിൺശംഖിൽ ഹൃദയം സംഗീതം…
അലിയും സല്ലാപം തേടാം..
മിഴിയിൽ നിൻ നാളം,
അറിയും സൗഭാഗ്യം…
മധുരം നുകരാൻ എന്നിൽ വാ…
മായും മായാ മൗനം, മായും മിഴിനീർ കാലം
നിന്റെ കിനാവിൻ ചാരെ, മഴ പോലേ.. (2)
#Malayalam-Lyrics #Malayalam-Songs-Lyrics #2021-Malayalam-Album-Songs-Lyrics #Trending-Malayalam-Album-Songs-Lyrics #Covid-Love-Story-Song-Lyrics