mani : Super
Dileepdilee : Kollalo ee sangathi ,😋😋😋 ![]() | Sudheesh.B@ Mangottukavu Temple 🔥🔥 #Sudheesh #Vishu #FunRocks-Ceo #Vibe #Nice #Sudheesh.B #അമ്പലം #Temple #Devi-Temple #Mangottukavu #Bhakthi-Sandram7 Likes 2 Reply Share |
![]() | Sudheesh.Bഞാൻ എൻ്റെ ലക്ഷ്യത്തിലേക്ക് പോവുന്നു 🙏11 Likes 2 Reply Share |
![]() | Sudheesh.B❝ഞാനിന്ന് ഇവനുമായിട്ട് ഒരു ഫോട്ടോ എടുക്കണമെന്ന് വിചാരിച്ചു, പക്ഷേ ഇത്ര വില കൂടിയ ഫോട്ടോ കിട്ടുമെന്ന് വിചാരിച്ചില്ല❞ - Thanks #MVD14 Likes Reply Share |
![]() | Sudheesh.Bനുമ്മ വേറെ ടീമാ ! #Habibi & #Maman #Fun #Trends #Reels #Shorts #കുപ്പി #Sudheesh.B #Alamkritha #FunRocks.iN14 Likes Reply Share |
Potato Fingure | Cooking | Receipe
പുഴുങ്ങിയ ഉരുളകിഴങ്ങ് ഉടക്കുക
ഇനി കുറച്ച് ചെരുവകൾ ചേർക്കുക
റവ-1 tbsp
മൈദ-1tbsp
Rice flour-2tbsp
Chilli powder- 1/2 TSP
Pepper powder - 1/4tsp
Salt to taste
Chopped curry leaves
ഇനി ഇത് മുഴുവൻ ഒന്ന് മിക്സ് ചെയ്യുക
നല്ല സോഫ്റ്റ് അയിട്ട് കുഴക്കുക
ഇനി നമ്മുടെ കയ്യിൽ അൽപ്പം എണ്ണ തേക്കുക, അ നേരത്തെ കുഴച്ചത്തിന് അൽപ്പം വലുതായി ഉരുളകൾ എടുക്കുക എന്നിട്ട് നമ്മുടെ വിരലുകളുടെ വലുപ്പത്തിൽ അത് ഉരുട്ടുക ബാക്കി എല്ലാം ഇതുപോലെ ചെയ്തെടുക്കുക
എന്നിട്ട് ഒരു പാത്രത്തിൽ എണ്ണ ചുടാക്കാൻ വെക്കുക, എണ്ണ നന്നായി ചൂടായി കഴിയുബോൾ നേരത്തെ ചെയ്തത് എണ്ണയിൽ ഇടുക കുറച്ചു സമയം കഴിഞ്ഞ്
അത് ഒന്ന് തിരിച്ചിടുക എല്ലാ side ഉം ഒരു ബ്രൗൺ colour അയിട്ടുണ്ട് ഇനി അതൊന്നു കൊരി എടുക്കുക
അങ്ങനെ നമ്മുടെ potato fingure റെഡിയായി
#Cooking #Potato #Receipe #പാചകം #Ingredients #Potato-Fingure