Open App
Login
Malayalam Lyrics
ILA Lyrics |Aparna Balamurali | B K Harinarayanan | Bijibal | Sithara Krishnakumar | Mithun Jayaraj
Album :
#Ila
Singer - Sithara Krishnakumar ,Mithun Jayaraj
Lyrics, Concept and Conceived : BK Harinarayanan
CASTS: Aparna Balamurali, Bijibal, Rajeev Peeshapilly,B K Harinarayanan
Year :
#2021
പല്ലവി
=====
ശലഭ ഹൃദയമേ തിരയുന്നുവോ നീ
ഒരു ശംഖുപുഷ്പത്തിൻ ആത്മസൗരഭം
വിജനമാമീ മരുവിൽ
അതിരുകാണാ ചുഴിയിൽ
എരിവെയ്ലിലും കരിരാവിലും
വീണ്ടും ശലഭ ഹൃദയമേ
തിരയുന്നുവോ നീ ...
ചരണം OI
=======
പറയാതെ പോകും കാലം
എഴുതീ വിചാരമാകേ
ഉയിരിൻ കനൽചുകപ്പോടേ
തെളിയും ശിലാരേഖപോലേ
ചിതറികെടാതെയാളും
ചിരമായജീവഗീതകം....
തേങ്ങും ശലഭഹൃദയമേ
തിരയുന്നുവോ നീ
ചരണം 2
======
ഞൊറിനീക്കിയേതോ നേരം
വരുമോ പ്രകാശമേ നീ
അഴലിൻ വിരൽ തൊടുമ്പോഴും
അലിവിൻ ചിരിച്ചിപ്പിപോലേ
കടലിൻ അഗാധനോവിൽ
അനുരാഗശോണസൂര്യനായ്
മൂകം ശലഭ ഹൃദയമേ
തിരയുന്നുവോ നീ ....
#Ila-Songs-Lyrics
#2021-Malayalam-Albums-Songs-Lyrics
Like
Comment
Share
Related Items
Malayalam Lyrics
The War Cry Song | Pallichattambi | Tovino Thomas & Kayadu Lohar | Dabzee Song : The War Cry Movie : #Pallichattambi Singers: #Dabzee, Priya Prakash Varrier Music Director: Jakes Bejoy Lyri
Like Reply Share
Malayalam Lyrics
Kochu Keralam Song - Vaazha 2 | Malayali Monkeys | Hashi Movie : Vaazha 2 Song : Kochu Keralam Casts : #Hashir, #Alen, #Vinayak Singer, Music Director & Lyricst : Malayali Monkeys Genre : #
Like Reply Share
Malayalam Lyrics
Apna Friday Aayega Song | Mollywood Times | Naslen | #Malayalam-Songs Movie : Mollywood Times Song : Apna Friday Aayega Cast : #Naslen Song Composed, Arranged & Produced : JAKES BEJOY Lyric
Like Reply Share
Malayalam Lyrics
Ada Bommale Song | Vaazha 2 | Hashir | Karthik Movie : Vaazha 2 Song : Ada Bommale Casts : #Hashire, Alan Lyricst : #Heykarthii Composer : #Rzee Year : #2026 Heartil Ottiya Jell Alle
Like Reply Share
Malayalam Lyrics
Amsham Pinneyum - Aksomaniac & Circle Tone | #Lyrics Ninte Pala Kalla Kadhakalum Alankrithamaay Theeraam Pakarunna Tharam Pravanathakalum Karalithalaay Viriyaam Nin Thirumunnilaay Path
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
ILA Lyrics |Aparna Balamurali | B K Harinarayanan | Bijibal | Sithara Krishnakumar | Mithun Jayaraj
Album : #Ila
Singer - Sithara Krishnakumar ,Mithun Jayaraj
Lyrics, Concept and Conceived : BK Harinarayanan
CASTS: Aparna Balamurali, Bijibal, Rajeev Peeshapilly,B K Harinarayanan
Year : #2021
പല്ലവി
=====
ശലഭ ഹൃദയമേ തിരയുന്നുവോ നീ
ഒരു ശംഖുപുഷ്പത്തിൻ ആത്മസൗരഭം
വിജനമാമീ മരുവിൽ
അതിരുകാണാ ചുഴിയിൽ
എരിവെയ്ലിലും കരിരാവിലും
വീണ്ടും ശലഭ ഹൃദയമേ
തിരയുന്നുവോ നീ ...
ചരണം OI
=======
പറയാതെ പോകും കാലം
എഴുതീ വിചാരമാകേ
ഉയിരിൻ കനൽചുകപ്പോടേ
തെളിയും ശിലാരേഖപോലേ
ചിതറികെടാതെയാളും
ചിരമായജീവഗീതകം....
തേങ്ങും ശലഭഹൃദയമേ
തിരയുന്നുവോ നീ
ചരണം 2
======
ഞൊറിനീക്കിയേതോ നേരം
വരുമോ പ്രകാശമേ നീ
അഴലിൻ വിരൽ തൊടുമ്പോഴും
അലിവിൻ ചിരിച്ചിപ്പിപോലേ
കടലിൻ അഗാധനോവിൽ
അനുരാഗശോണസൂര്യനായ്
മൂകം ശലഭ ഹൃദയമേ
തിരയുന്നുവോ നീ ....
#Ila-Songs-Lyrics #2021-Malayalam-Albums-Songs-Lyrics