Open App
Login
Malayalam Lyrics
Chethi Mandaram Thulasi Song Lyrics | ചെത്തി മന്ദാരം തുളസി |
#Guruvayurappan
|
#Old
Chethi mandaram thulasi
Pichaka malakal charthi
Guruvayurappa ninne kanikanenam
(2)
Mayil peeli choodikondum
Manja thukil chuttikondum
Manikkuzhaloothi kondum kani kanenam
(2)
[Chethi...]
Vakacharthu kazhiyumbol vasanapoo vaniyumbol
gopikamar kothikkunnorudal kanenam
(2)
[Chethi..]
Agathiyamadiyante ashru veenu kuthirnnoru
Avalpothi kaikkolluvan kani kanenam
(2)
[Chethi...]
(2)
ചെത്തി മന്ദാരം തുളസി
പിച്ചക മാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണി കാണേണം
(ചെത്തി..)
മയില്‍പ്പീലി ചൂടിക്കൊണ്ടും
മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും
കണി കാണേണം (മയില്‍..)
(ചെത്തി..)
വാകച്ചാര്‍ത്ത് കഴിയുമ്പോള്‍
വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോ-
രുടല്‍ കാണേണം (വാക..)
(ചെത്തി..)
അഗതിയാമടിയന്റെ
അശ്രു വീണു കുതിര്‍ന്നോരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍
കണി കാണേണം (അഗതി..)
(ചെത്തി..)
#ച
#C
#ChethiMandaram
#Thulasi
#SongLyrics
#MalayalamSongLyrics
#DevotioanalSoongLyrics
#ചെത്തിമന്ദാരംതുളസി
#MalayalamDevotionallyrics
#Oldmalayalamlyrics
#Guruvayurappan
#Guruvayurappan-song
#ഗുരുവായൂരപ്പാ
#Hindu-Devotional
1 Likes
Comment
Share
Related Items
Malayalam Lyrics
Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share
Malayalam Lyrics
Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share
Malayalam Lyrics
Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share
Malayalam Lyrics
Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share
Malayalam Lyrics
Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Chethi Mandaram Thulasi Song Lyrics | ചെത്തി മന്ദാരം തുളസി | #Guruvayurappan | #Old
Chethi mandaram thulasi
Pichaka malakal charthi
Guruvayurappa ninne kanikanenam
(2)
Mayil peeli choodikondum
Manja thukil chuttikondum
Manikkuzhaloothi kondum kani kanenam
(2)
[Chethi...]
Vakacharthu kazhiyumbol vasanapoo vaniyumbol
gopikamar kothikkunnorudal kanenam
(2)
[Chethi..]
Agathiyamadiyante ashru veenu kuthirnnoru
Avalpothi kaikkolluvan kani kanenam
(2)
[Chethi...]
(2)
ചെത്തി മന്ദാരം തുളസി
പിച്ചക മാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണി കാണേണം
(ചെത്തി..)
മയില്‍പ്പീലി ചൂടിക്കൊണ്ടും
മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
മണിക്കുഴലൂതിക്കൊണ്ടും
കണി കാണേണം (മയില്‍..)
(ചെത്തി..)
വാകച്ചാര്‍ത്ത് കഴിയുമ്പോള്‍
വാസനപ്പൂവണിയുമ്പോള്‍
ഗോപികമാര്‍ കൊതിക്കുന്നോ-
രുടല്‍ കാണേണം (വാക..)
(ചെത്തി..)
അഗതിയാമടിയന്റെ
അശ്രു വീണു കുതിര്‍ന്നോരീ
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍
കണി കാണേണം (അഗതി..)
(ചെത്തി..)
#ച #C #ChethiMandaram #Thulasi #SongLyrics #MalayalamSongLyrics #DevotioanalSoongLyrics #ചെത്തിമന്ദാരംതുളസി #MalayalamDevotionallyrics #Oldmalayalamlyrics #Guruvayurappan #Guruvayurappan-song #ഗുരുവായൂരപ്പാ #Hindu-Devotional