FunRocks.iNOpen App Login



Malayalam Lyrics

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ (Onnumillaymayil Ninnumenne) Lyrics



ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം …
എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ ..
നെഞ്ചോടു ചേർക്കുന്ന സ്നേഹം..
{2}

ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..
എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം…
{2}

ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ ..
{2}
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു.
{2}
ദൈവസ്നേഹം എത്ര സുന്തരം ..

ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..
എന്റ്റെ കൊച്ചു ജീ..വിതത്തെ ഞാൻ
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം..

ഉൾതടത്തിൻ ധുക്കഭാരമെല്ലാം ..
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ ..
{2}
ഞാൻ ഏകാനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനെകുക..യായിരുന്നു ..
{2}
ദൈവമാണെൻ എകയാസ്രായം..

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ ..
നെഞ്ചോടു ചേർക്കുന്ന സ്നേഹം

ഇത്ര നല്ല ദൈവത്തോടു ഞാൻ ..
എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..ആ ..
എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം..ആ ..ആ ..ആ ..
{2}



#Onnumillaymayil-Ninnumenne #Malayalam-Christian-Song-Lyrics #Kester-Songs


Onnumillaymayil Ninnumenne Video Song

https://youtu.be/qJyf0usZ2XQ



Related Items

Malayalam Lyrics

GTA Kaaran Song | Anarkali Marikar | Jay-D Song GTA Kaaran Singers : Anarkali Marikar , Jay-D Lyricist : Jayadev Venugopal Composer : Jay Stellar, Rysup Records, Philip Correya Year : #2026
Like Reply Share

Malayalam Lyrics

Aayiram Song - musicbymango & mubasssok | #Malayalam-Songs Song : Aayiram Singers : #musicbymango , #mubasssok Lyricist : Muhammed Mubas OK Year : #2026 Erulil thaniye pala kootum kud
Like Reply Share

Malayalam Lyrics

Hamdam Song | Hesham Abdul Wahab | Hanan Shaah | Shafi Kollam | Haris Saleem Song : Hamdam Singers : Hesham Abdul Wahab , Hanan Shaah , Shafi Kollam , Haris Saleem Year : #2026 Aalami
Like Reply Share

Malayalam Lyrics

Goat Song | Mollywood Times | Naslen Song : Goat Movie : Mollywood Times Cast : #Naslen SONG COMPOSED, ARRANGED & PRODUCED BY JAKES BEJOY Lyricst: ADHRI JOE Singers: ADHRI JOE, JAKES BEJOY, TR
Like Reply Share

Malayalam Lyrics

Chandni Raat Song | Seven And A Half Dates | Karan Wahi Song : Chandni Raat Movie : Seven And A Half Dates Singer : Hansika Pareek Music Directors: Anmol Daniel Lyricists: #Noor Genre: #Lo
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle