FunRocks.iNOpen App Login



Malayalam Lyrics

ദാരിദ്ര്യ ദഹന ശിവ സ്തോത്രം (Daridrya Dahana Shiva Stotram) | #Stotram



ശിവായ നമഃ ||

ദാരിദ്ര്യദഹനശിവസ്തോത്രം

വിശ്വേശ്വരായ നരകാര്ണവതാരണായ കര്ണാമൃതായ ശശിശേഖരധാരണായ |
കര്പൂരകാന്തിധവളായ ജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൧||

ഗൗരിപ്രിയായ രജനീശകലാധരായ കാലാന്തകായ ഭുജഗാധിപകങ്കണായ |
ഗംഗാധരായ ഗജരാജവിമര്ദനായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൨||

ഭക്തിപ്രിയായ ഭയരോഗഭയാപഹായ ഉഗ്രായ ദുര്ഗഭവസാഗരതാരണായ |
ജ്യോതിര്മയായ ഗുണനാമസുനൃത്യകായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൩||

ചര്മാംബരായ ശവഭസ്മവിലേപനായ ഭാലേക്ഷണായ മണികുണ്ഡലമണ്ഡിതായ |
മഞ്ജീരപാദയുഗളായ ജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൪||

പഞ്ചാനനായ ഫണിരാജവിഭൂഷണായ ഹേമാംശുകായ ഭുവനത്രയമണ്ഡിതായ |
ആനന്ദഭൂമിവരദായ തമോമയായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ || ൫||

ഭാനുപ്രിയായ ഭവസാഗരതാരണായ കാലാന്തകായ കമലാസനപൂജിതായ |
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൬||

രാമപ്രിയായ രഘുനാഥവരപ്രദായ നാഗപ്രിയായ നരകാര്ണവ താരണായ |
പുണ്യേഷു പുണ്യഭരിതായ സുരാര്ചിതായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൭||

മുക്തേശ്വരായ ഫലദായ ഗണേശ്വരായ ഗീതപ്രിയായ വൃഷഭേശ്വരവാഹനായ |
മാതംഗചര്മവസനായ മഹേശ്വരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||൮||

വസിഷ്ഠേന കൃതം സ്തോത്രം സര്വരോഗനിവാരണം |
സര്വസംപത്കരം ശീഘ്രം പുത്രപൗത്രാദിവര്ധനം |
ത്രിസന്ധ്യം യഃ പഠേന്നിത്യം സ ഹി സ്വര്ഗമവാപ്നുയാത് ||൯||

ഇതി ശ്രീവസിഷ്ഠവിരചിതം ദാരിദ്ര്യദഹനശിവസ്തോത്രം സംപൂര്ണം ||



#Malayalam-Stotram #Daridrya-Stotram #Malayalam-Bhakthi-Songs-Lyrics #Malayalam-Devotional-Songs-Lyrics

Related Items

Malayalam Lyrics

The War Cry Song | Pallichattambi | Tovino Thomas & Kayadu Lohar | Dabzee Song : The War Cry Movie : #Pallichattambi Singers: #Dabzee, Priya Prakash Varrier Music Director: Jakes Bejoy Lyri
Like Reply Share

Malayalam Lyrics

Kochu Keralam Song - Vaazha 2 | Malayali Monkeys | Hashi Movie : Vaazha 2 Song : Kochu Keralam Casts : #Hashir, #Alen, #Vinayak Singer, Music Director & Lyricst : Malayali Monkeys Genre : #
Like Reply Share

Malayalam Lyrics

Apna Friday Aayega Song | Mollywood Times | Naslen | #Malayalam-Songs Movie : Mollywood Times Song : Apna Friday Aayega Cast : #Naslen Song Composed, Arranged & Produced : JAKES BEJOY Lyric
Like Reply Share

Malayalam Lyrics

Ada Bommale Song | Vaazha 2 | Hashir | Karthik Movie : Vaazha 2 Song : Ada Bommale Casts : #Hashire, Alan Lyricst : #Heykarthii Composer : #Rzee Year : #2026 Heartil Ottiya Jell Alle
Like Reply Share

Malayalam Lyrics

Amsham Pinneyum - Aksomaniac & Circle Tone | #Lyrics Ninte Pala Kalla Kadhakalum Alankrithamaay Theeraam Pakarunna Tharam Pravanathakalum Karalithalaay Viriyaam Nin Thirumunnilaay Path
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle