ആറ്റ്ലിയുടെ സംവിധാനത്തിൽ ദളപതിThalapathy വിജയ് അഭിനയിച്ച മൂന്നാമത്തെ ചിത്രമായ ബിഗിൽ ഈ കൂട്ടുകെട്ടിന്റെ പതിവ് തെറ്റിക്കാതെ തന്നെ ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറി കഴിഞ്ഞു. തെരി, മെർസൽ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ ആറ്റ്ലി & വിജയ് ടീം അതിനേക്കാൾ എല്ലാം വലിയ വിജയം ആണ് തങ്ങളുടെ മൂന്നാമത്തെ ചിത്രം കൊണ്ട് നേടിയെടുക്കുന്നത്. ആദ്യ ഏഴു ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്ന് മാത്രം നൂറു കോടി രൂപ വാരിയ ബിഗിൽ വേൾഡ് വൈഡ് കളക്ഷൻ ആയി ഇതിനോടകം സ്വന്തമാക്കിയത് ഇരുനൂറു കോടിക്ക് മുകളിൽ ആണ്. വിദേശത്തു പ്രഭാസ് നായകനായ സാഹോ കഴിഞ്ഞാൽ ഇതുവരെ ഈ വർഷം ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ ചിത്രമെന്ന നേട്ടത്തിലേക്കും കുതിക്കുകയാണ് ദളപതിയുടെ ബിഗിൽ
രജനികാന്ത് നായകനായ കാർത്തിക് സുബ്ബരാജ് ചിത്രം പേട്ട ആയിരുന്നു ഇതുവരെയുള്ള ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് വേൾഡ് വൈഡ് ഗ്രോസ്സർ. ഇപ്പോൾ പേട്ടയെ മറികടന്നു ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റായി ദളപതിയുടെ ബിഗിൽ മാറി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം ഇവിടെയും വലിയ ലാഭമാണ് വിതരണക്കാർക്ക് നേടിക്കൊടുത്തത്. എല്ലായിടത്തും വമ്പൻ കളക്ഷൻ നേടുന്ന ഈ ചിത്രം ദളപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്. ആറ്റ്ലിയും രമണ ഗിരിവാസനും ചേർന്ന് തിർക്കഥ രചിച്ച ഈ ചിത്രത്തിൽ വിജയുടെ യുടെ ഇരട്ട വേഷങ്ങൾ അച്ഛനായും & മകനായും ഉള്ളത് തകർത്തു,അച്ഛൻ മകൻ ബന്ധം പറയുന്ന സിനിമ , ഒരു ഇൻസ്പിറേഷൻ മൂവി കൂടിയാണ്.
ബിഗിൽ ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ്. . !

#കലപതിഎസ്അഘോരം, , #കലപതിഎസ്സുരേഷ്,#കലപതിഎസ്ഗണേഷ് എന്നിവർ ചേർന്ന് #എജിഎസ്എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ #ദളപതിവിജയ് #നയൻതാര, #ജാക്കിഷറോഫ്, #വിവേക്, #കതിർ, #ഡാനിയൽബാലാജി, #ആനന്ദ്രാജ്, #രാജ്‌കുമാർ, #ദേവദർശിനി, #യോഗിബാബു, #സൗന്ദര്യരാജ,#വർഷബൊല്ലമ്മ, #അമൃതഅയ്യർ, #ഇന്ദ്രാജാ, #ഗായത്രിറെഡ്ഢി, #ഐഎംവിജയൻ, #ഇന്ദുജരവിചന്ദ്രൻ, #റീബമോനിക്കാജോൺ, എന്നിവരും അഭിനയിച്ചിരിക്കുന്നു.