ഓനെ കാണാൻ ചേലാണ്
ഓനോടിഷ്ട്ടം നേരാണ്
ഓന്റെ കണ്ണിൽ നോക്കിയിരിക്കാൻ റെങ്കാണ്..
ഓരോ നാളും കഴിയും തോറും മോഹം കൂടി..
ഓനാണിന്നെൻ ഉള്ളിൽ എന്നും റൂഹിൻ പാതി..
{2}
ഇന്നലെ മുന്നിൽ മിന്നൽ പോലെ വനൊരു റൂഹോന്...
ഉള്ളിൽ വിള്ളൽ കണ്ണിന് മങ്ങൽ ഓനെ കണ്ടാല്.. (2)
നീല കണ്ണാണ് ഓനൊരു നീല നിലാവാണ്..
താരക മലരാണ് ഓനെൻ ഉള്ളിൽ പ്രിയമാണ്..
ഇടനെഞ്ചിൽ അനുരാഗം പെയ്യും ചേലാണെന്റോന്..
(ഓനെ കാണാൻ ചേലാണ് )
ഇങ്ങനെ നിൻ മിഴി നോക്കിയിരിക്കാൻ എന്നും കൊതിയാണ്..
നെഞ്ചിനകത്ത് കേൾക്കണ താളം അതൊന്നുടെ പേരാണ്..
{2}
പാൽനിലാവഴക്കാണ് പാതി രൂഹണെന്റോന്ന്...
ഭാഗ്യവുമത്തിലാണ് നാഥൻ താനൊരു നിധിയാണ്..
നിറമറിയാതെൻ കനവിൽ തെളിയും ചേലാണെന്റോന്ന്..
ഓനെ കാണാൻ ചേലാണ്
ഓനോടിഷ്ട്ടം നേരാണ്
ഓന്റെ കണ്ണിൽ നോക്കിയിരിക്കാൻ റെങ്കാണ്..
ഓരോ നാളും കഴിയും തോറും മോഹം കൂടി..
ഓനാണിന്നെൻ ഉള്ളിൽ എന്നും റൂഹിൻ പാതി..
{2}
One Kanan chelaanu Song Lyrics - #2021-Malayalam-Albums-Songs-Lyrics
Album : One Kanan chelaanu
Song : One Kanan chelaanu
Singer : #Sulfath
Music : Thanseer koothuparamba
Lyrics : Nishad puthucode
Oone kanan chelan
Oonodishtam neran
Oonte kannil nokiyirikan rangaan..
Ooro naalum kazhiyumbozhum moham koodiiii..
Oonaninen ullil ennum roohin paathiii..
{2}
Inale munil minnal pole vannoru roohon..
Ullil villalu kannin mangal oone kandaaalu..
{2}
Neela kannan oonoru neela nilaavan..
Tharaka malaraan oonen ullil priyaman..
Idanenjil anuraagam peyyum chelanenton...
{Oone kaanan chelan..}
Ingane nin mizhi nokiyirikan ennum kothiyaan..
Nenjinakath kelkana thalam athonude peranu
{2}
Paalnilavazhakan paathi roohanenton..
Bagyavumathilan nadhan thannoru nidhiyaan..
Niramariyathen kanavil theliyum chelanenton..
Oone kanan chelan
Oonodishtam neran
Oonte kannil nokiyirikan rangaan..
Ooro naalum kazhiyumbozhum moham koodiiii..
Oonaninen ullil ennum roohin paathiii..
{2}
ഓനെ കാണാൻ ചേലാണ്
ഓനോടിഷ്ട്ടം നേരാണ്
ഓന്റെ കണ്ണിൽ നോക്കിയിരിക്കാൻ റെങ്കാണ്..
ഓരോ നാളും കഴിയും തോറും മോഹം കൂടി..
ഓനാണിന്നെൻ ഉള്ളിൽ എന്നും റൂഹിൻ പാതി..
{2}
ഇന്നലെ മുന്നിൽ മിന്നൽ പോലെ വനൊരു റൂഹോന്...
ഉള്ളിൽ വിള്ളൽ കണ്ണിന് മങ്ങൽ ഓനെ കണ്ടാല്.. (2)
നീല കണ്ണാണ് ഓനൊരു നീല നിലാവാണ്..
താരക മലരാണ് ഓനെൻ ഉള്ളിൽ പ്രിയമാണ്..
ഇടനെഞ്ചിൽ അനുരാഗം പെയ്യും ചേലാണെന്റോന്..
(ഓനെ കാണാൻ ചേലാണ് )
ഇങ്ങനെ നിൻ മിഴി നോക്കിയിരിക്കാൻ എന്നും കൊതിയാണ്..
നെഞ്ചിനകത്ത് കേൾക്കണ താളം അതൊന്നുടെ പേരാണ്..
{2}
പാൽനിലാവഴക്കാണ് പാതി രൂഹണെന്റോന്ന്...
ഭാഗ്യവുമത്തിലാണ് നാഥൻ താനൊരു നിധിയാണ്..
നിറമറിയാതെൻ കനവിൽ തെളിയും ചേലാണെന്റോന്ന്..
ഓനെ കാണാൻ ചേലാണ്
ഓനോടിഷ്ട്ടം നേരാണ്
ഓന്റെ കണ്ണിൽ നോക്കിയിരിക്കാൻ റെങ്കാണ്..
ഓരോ നാളും കഴിയും തോറും മോഹം കൂടി..
ഓനാണിന്നെൻ ഉള്ളിൽ എന്നും റൂഹിൻ പാതി..
{2}
#Thanseerkoothuparamba #azimol #OneKananchelaanu
#nishadputhucode #sulfath #olekanan #olu
#taalboysvision #NewAlbumSong #mappilappattukal #Malayalamalbumsongs
#Mappilappattu #newmappilasongs #newhitalbum #album #hitsongs #newalbumsongmalayalam #PazhayaMappilaPattukal #Oldmappilasongs #Nonstopmappilappattukal #newsong #shorts #malayalam #video
#NewMalayalammappilaalbumsong #newmappilasongnewmappilapattu
#ThanseerkoothuparambaNewmappilaSong #NewMappilapattukalThanseerKoothuparamba
#ThanseerKoothuparambaNewAlbum #newmalayalammappilaalbumsong
#thanseerkoothuparambanewalbum #thanseerkoothuparambanewsong
One Kanan Chellanu Video Song