FunRocks.iNOpen App Login



Malayalam Lyrics

എൻ്റെ ജനലരികിലിന്ന് (Ente Janalarikilinnu) Song Lyrics



Movie : Su Su Sudhi Vathmeekam
Song : എൻ്റെ ജനലരികിലിന്ന്
Casts : #Jayasurya, #Sshivada Aju Varghese
Singer : #P.Jayachandran
Lyricst : #Bijibal




എൻ്റെ ജനലരികിലിന്ന്, ഒരു ജമന്തി പൂ വിരിഞ്ഞു
അവളെന്മനസ്സിൽ ചിരി തൂകും പോലേ
കഥ നീയുമറിഞ്ഞില്ലേ മുക്കുറ്റിപ്പൂവേ
മടിച്ചു നിൽക്കണതെന്താണ്
ഇതുവഴിയേ വരുമിനിയെൻ വേളിപ്പെണ്ണാളേ

ചെനക്കത്തൂരു പൂരത്തിൻ ചാന്തുമാല കുപ്പിവള
അവൾ വരുമ്പോളണിയിക്കാൻ വാങ്ങി വച്ചൂ ഞാൻ
{2}

മീനവെയിൽ നെയ്തു തന്ന തങ്കക്കസവാട ചാർത്തി
നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ
അവളെ നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ
എൻ്റെ ജനലരികിലിന്ന്, ഒരു ജമന്തി പൂ വിരിഞ്ഞു
അവളെന്മനസ്സിൽ ചിരി തൂകും പോലേ

നാലുമണി പൂവിരിയണ നാട്ടുപാത താണ്ടിയൊന്ന്
നാളുവരാൻ നിമിഷമെണ്ണി കാത്തിരിപ്പൂ ഞാൻ
{2}

ഏതുനേരമാകിലുമാ സുന്ദരിക്ക് വന്നണയാൻ
കുഞ്ഞുമയിൽപ്പീലി വാതിൽ ചാരിയില്ലാ ഞാൻ
കനവിൻ കുഞ്ഞുമയിൽപ്പീലി വാതിൽ ചാരിയില്ലാ ഞാൻ

എൻ്റെ ജനലരികിലിന്ന്, ഒരു ജമന്തി പൂ വിരിഞ്ഞു
അവളെന്മനസ്സിൽ ചിരി തൂകും പോലേ
കഥ നീയുമറിഞ്ഞില്ലേ മുക്കുറ്റിപ്പൂവേ
മടിച്ചു നിൽക്കണതെന്താണ്
ഇതുവഴിയേ വരുമിനിയെൻ വേളിപ്പെണ്ണാളേ


#എൻ്റെ-ജനലരികിലിന്ന് #ente-Janalarikil #Su-Su-Sudhi-Vathmeekam #2015-Malayalam-Songs-Lyrics #2015-Malayalam-Lyrics

Related Items

Malayalam Lyrics

Ini Varumo Song | Drishyam 3 | Mohanlal & Meena | Jeethu Joseph | Evugin | #Malayalam-Songs Song : Ini Varumo Movie : Drishyam 3 Casts : #Mohanlal, #Meena Music Composed, Arranged & Produced
Like Reply Share

Malayalam Lyrics

Hunter Anthem | Kattalan (Tamil) | Hanan Shah, Munz TDT, Nihal Sadiq Song : Hunter Anthem Movie : #Kattalan (Tamil) Cast : Antony Varghese Singers: Hanan Shah, Munz TDT, Nihal Sadiq Music Dir
Like Reply Share

Malayalam Lyrics

Chirake Chirake Song | Aashan | Indrans | Vinayak Sasikumar Movie : #Aashaan Song : Chirake Chirake Music Composer & Singer: Johnpaul George Additional vocal : #Indrans Lyrics : Vinayak sasi
Like Reply Share

Malayalam Lyrics

Kochu Kunjintachanoru Remix Song - Vaazha 2 | Kalabhavan Mani | Hashir Movie : Vaazha 2 Song : Kochu Kunjintachanoru Remix Singer : Kalabhavan Mani Casts : #Hashir, #Alan Year : #2026
Like Reply Share

Malayalam Lyrics

Dopamine Junkie - AYAKTIHIS | #Lyrics Song : Dopamine Junkie Album : AYAKTIHIS Singers : Anohnymouss , The Down Troddence Language :Malayalam Lyricist : Munz TDT Year : #2026 Yeah
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle