Open App
Login
Malayalam Lyrics
പൊന്നൊളിയിൽ കല്ലറ മിന്നുന്നു -
#Malayalam-Christian-Songs-Lyrics
പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥൻ ഉയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ
നിറവോലും (പഭയിൽ മുഴുകുന്നു
തിരുശിരസ്സിൽ മുൾമുടി ചൂടിയവൻ
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
കനിവോലും പ്രഭയിൽ മുങ്ങുന്നു
പുക പൊങ്ങും മരണതാഴ്‌വരയിൽ
പുതു ജീവൻ പൂങ്കതിരണിയുന്നു
മാനവരിൽ സ്വർഗ്ഗ നിവാസികളും
വിജയാനന്ദത്തിൽ മുഴുകുന്നു
#പൊന്നൊളിയിൽ-കല്ലറ-മിന്നുന്നു
#പൊന്നൊളിയിൽ
#Malayalam-Christian-Songs-Lyrics
Like
Comment
Share
Related Items
Malayalam Lyrics
Hola Song - #MHR, #EFY, #EMZIII | #Malaylam-Songs MHR re....... Hamdum salavathum cholli Njan aakunnavare kathu ninnu Enthum ponthum thonikkendanne pidicha vallimme thoongi ninnu Pantham
Like Reply Share
Malayalam Lyrics
Baby Doll (Malayalam) - Kanni Ponnin Paava Ival | Sunny Leone Song : Baby Doll Malayalam Version Movie: Ragini MMS 2 Cast : Sunny Leone Singers: Khushboo Jain & #Saket Music: Meet Bros Anj
Like Reply Share
Malayalam Lyrics
Inshallah Song - Hanan Shah & Fathima Jahan | #🌙 A melody of hope, love, and faith. 🤍 🎶 Song : Inshallah 🎙️ Sung : Hanan Shah & Fathima Jahan ✍️ Written & Composer : Ali Najih 🎵 Music Prod
Like Reply Share
Malayalam Lyrics
Anuraga Thee Song | Dose Malayalam Movie | Siju Wilson Song : Anuraga Thee Movie : #Dose Casts : Siju Wilson, Drishya Raghunath Music : Gopi Sundar Lyrics : Nithin K Cheriyan Singer : Gopi
Like Reply Share
Malayalam Lyrics
En Poril Song | Achyuta Avataaram | Vaikom Vijayalakshmi Song : En Poril Movie : Achyuta Avataaram Cast : Aiswarya Rajesh Singer: Vaikom Vijayalakshmi Music Director: Prasanna Kumar M S Lyri
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
പൊന്നൊളിയിൽ കല്ലറ മിന്നുന്നു - #Malayalam-Christian-Songs-Lyrics
പൊന്നൊളിയിൽ കല്ലറ മിന്നുന്നു
മഹിമയോടെ നാഥൻ ഉയിർക്കുന്നു
മുറിവുകളാൽ മൂടിയ മേനിയിതാ
നിറവോലും (പഭയിൽ മുഴുകുന്നു
തിരുശിരസ്സിൽ മുൾമുടി ചൂടിയവൻ
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
കനിവോലും പ്രഭയിൽ മുങ്ങുന്നു
പുക പൊങ്ങും മരണതാഴ്‌വരയിൽ
പുതു ജീവൻ പൂങ്കതിരണിയുന്നു
മാനവരിൽ സ്വർഗ്ഗ നിവാസികളും
വിജയാനന്ദത്തിൽ മുഴുകുന്നു
#പൊന്നൊളിയിൽ-കല്ലറ-മിന്നുന്നു #പൊന്നൊളിയിൽ #Malayalam-Christian-Songs-Lyrics