![]() | Troll PscWhat is the difference between Bengali and Bangla ?2 Likes Reply Share |
![]() | Troll Psc300₹ ഇട്ടാൽ 6000₹ കിട്ടും, എങ്കിൽ 3ലക്ഷം കിട്ടാൻ എത്ര ₹ ഇടണം ? #Trollpsc #Maths #Psc #ബാങ്ക് #Equations #ബൈജുസ് #Learning #ചോദ്യം #ഉത്തരം #കണക്ക് #ട്രെൻഡിങ് #പോപുലർ4 Likes Reply Share |
കണക്ക് പഠനം മുതൽ എല്ലാവരും നിർബന്ധമായും അറിയേണ്ടത് - BODMAS
B - ബ്രാക്കറ്റ് -Bracket (ആദ്യമായി ബ്രാക്കറ്റ് ഉള്ളിലെ ക്രിയകൾ ചെയ്യണം) (),{},[]
O - off
D - Division - ഹരണം
M - Multiplication - ഗുണനം
A - Addition - സങ്കലനം
S - Subtraction - വ്യവകലനം
Eg : 20×30÷(7-2)+60=180
#maths #substraction #addition #multiplication #division #minus #plus #ബൈജൂസ് #psc #sscdevaswomexam #Kerala #ഗുരുകുലം