Thanka Sooryan Lyrics - Oru Thathwika Avalokanam | Akhil Marar | Kaithapram | O K Ravisankar
Movie : Oru Thathvika Avalokanam
Cast : Joju George
Lyricst : #Kaithapram
Music : Ok Ravisankar
Singers : Madhu Balakrishnan, Rajalakshmi Jos Sagar, #Khalid
Jay Jay Jay Jay Jay Jay Jay Jay Jay Jay Jay Jay Jay Jay Jay
Thankasooryanudhichu Thalinju
വോട്ടിനായ് പായുന്നേരം
പറഞ്ഞ വാക്കും വളഞ്ഞ നാക്കും ചൊറിഞ്ഞ മൂക്കും മറന്നുപോകല്ലേ
പാഴ് വാഗ്ദാനം വേണ്ട ഇനി
ഇരുളിൻ ഭരണം വേണ്ട
സാന്ത്വനമായ് പൊഴിയും
മാനവമാം സ്നേഹം എന്തിലുമേതിലുമുള്ളുതുറക്കും
യേതിലുമേതിലുമറിവ് പരത്തും
ധീരന്മാരാം പൗരന്മാരും നല്ല
മനുഷ്യരുമൊപ്പം കൂടാം
സിന്ദാബാദ് സിന്ദാബാദ്
സ്വപ്നം കാണുന്ന സത്യം പുലരുമ്പോൾ
തപ്പും തുടികളുമായ് ഉയർന്നു പാടും നാം
ഉഴുതു മറിച്ചൊരു കൃഷിയിടമീ മണ്ണ്
കാട്ടാന ചവിട്ടി മെതിക്കില്ലീ മണ്ണ്
ഇടം വലം വച്ചോടി
നാമിന്നെത്തിയതെവിടെ
ഇടം വലം വച്ചോടി
നാമിന്നെത്തിയതെവിടെ
ആശ്വാസത്തിരിയാകാൻ വേണം പുതിയൊരു ഭരണം
കേട്ടുമടുത്തുമടുക്കുകയില്ലിനി മുട്ടുകയില്ലീ വാതില്പടികൾ തിരഞ്ഞെടുക്കും നല്ലതുമാത്രം തൊഴിച്ചുമാറ്റും കൊള്ളക്കാരെ
സിന്ദാബാദ് സിന്ദാബാദ്
ദുർഭരണക്കാരെ തോൽപ്പിച്ചോടിക്കും ജയിച്ചു മുന്നേറും നാം
ജയിച്ചുമുന്നേറും
ജയിച്ചു മുന്നേറും നാം
ജയിച്ചുമുന്നേറും
Thanka Sooryan Lyrics - Oru Thathwika Avalokanam | Akhil Marar | Kaithapram | O K Ravisankar
Movie : Oru Thathvika Avalokanam
Cast : Joju George
Lyricst : #Kaithapram
Music : Ok Ravisankar
Singers : Madhu Balakrishnan, Rajalakshmi Jos Sagar, #Khalid
Jay Jay Jay Jay Jay Jay Jay Jay Jay Jay Jay Jay Jay Jay Jay
Thankasooryanudhichu Thalinju
Kumkumavarnappakkshi Chilachu
[sindabad sindabad sindabad]
Thankasooryanudhichu Thalinju
Kumkumavarnappakkshi Chilachu
Chankuparikkum
Vanchanayallini Rashtriyam..
Vankathathin Kinkarrallini Prathipaksham..
Kattumudikkanokkillaarkkum
Chuttupidikkaan Kittilla
[Kattumudikkanokkillaarkkum
Chuttupidikkaan Kittilla]
Pattini Parivattangaluminiyilla..
Iniyillividee
Nanmakkaay Janananmakkaay
Yuvathamivide Uyarunnu..
Onnay Nammal Unarunnu..
Onnay Nammal Uyarunnu..
Votinaayi Paayunneram
Paranjavaakkum
Valanja Naakkum
Chorinja Mookum
Marannupokalla..
Pazh Vakdhanam Venda
Ini Irulin Bharanam Venda
{2}
Santhwanamaay Pozhiyum
Manavamaam sneham
Anthilumathilumulluthurakkum
Yethilumathilumarivu Parathum
Dheeranmaaraam Pouranmaarum
Nalla Manushyrumoppam Koodaam..
[sindabad sindabad sindabad]
Swapnam Kaanunna Sathyam Pularumbol
Thappum Thudikalummay
Uyarnnu Paadum Naam
Uzhuthu Marichoru Krishiyidamee Mannu
Kaattana Chavitti Mathikkilli Mannu
[Jai Jai Jaai..Jaii]
Idam Valam Vachodi
Naaminnatthiyathavide
{2}
Aswasathiriyaakaan
Venam Puthiyoru Bharanam
Kattumaduthumadakkukayillini
Muttkayilli Vathilpadaikal
Thiranjadukkum Nallathumaathram
Thozhichumaattum Kollakkaare..
[sindabad sindabad]
Dhurbharanakkare Tholpichodikkum
Jayichu Munnarum Naam -(9)
Thankasooryanudhichu Malayalam Lyrics
ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ്
തങ്കസൂര്യനുദിച്ചു തെളിഞ്ഞു
ധുംതന ധുംതന ധും തന തനനാ
കുങ്കുമവർണപ്പ്ക്ഷി ചിലച്ചു
സിന്ദാബാദ് സിന്ദാബാദ്
സിന്ദാബാദ്
തങ്കസൂര്യനുദിച്ചുതെളിഞ്ഞു
കങ്കുമവർണപ്പക്ഷി ചിലച്ചു
ചങ്കുപറിക്കും വഞ്ചനയല്ലിനി രാഷ്ട്രീയം
വങ്കത്തത്തിൻ കിങ്കരരല്ലിനി പ്രതിപക്ഷം
കട്ടുമുടിക്കാനൊക്കില്ലാർക്കും ചൂട്ടുപിടിക്കാൻ കിട്ടില്ല
പട്ടിണി പരിവട്ടങ്ങളുമിനിയില്ല
ഇനിയില്ലിവിടെ
നന്മയ്ക്കായി ജനനന്മക്കായ്
യുവത്വമിവിടെ ഉയരുന്നു
ഒന്നായ് നമ്മൾ ഉയരുന്നു.. -(2)
വോട്ടിനായ് പായുന്നേരം
പറഞ്ഞ വാക്കും വളഞ്ഞ നാക്കും ചൊറിഞ്ഞ മൂക്കും മറന്നുപോകല്ലേ
പാഴ് വാഗ്ദാനം വേണ്ട ഇനി
ഇരുളിൻ ഭരണം വേണ്ട
സാന്ത്വനമായ് പൊഴിയും
മാനവമാം സ്നേഹം എന്തിലുമേതിലുമുള്ളുതുറക്കും
യേതിലുമേതിലുമറിവ് പരത്തും
ധീരന്മാരാം പൗരന്മാരും നല്ല
മനുഷ്യരുമൊപ്പം കൂടാം
സിന്ദാബാദ് സിന്ദാബാദ്
സ്വപ്നം കാണുന്ന സത്യം പുലരുമ്പോൾ
തപ്പും തുടികളുമായ് ഉയർന്നു പാടും നാം
ഉഴുതു മറിച്ചൊരു കൃഷിയിടമീ മണ്ണ്
കാട്ടാന ചവിട്ടി മെതിക്കില്ലീ മണ്ണ്
ഇടം വലം വച്ചോടി
നാമിന്നെത്തിയതെവിടെ
ഇടം വലം വച്ചോടി
നാമിന്നെത്തിയതെവിടെ
ആശ്വാസത്തിരിയാകാൻ വേണം പുതിയൊരു ഭരണം
കേട്ടുമടുത്തുമടുക്കുകയില്ലിനി മുട്ടുകയില്ലീ വാതില്പടികൾ തിരഞ്ഞെടുക്കും നല്ലതുമാത്രം തൊഴിച്ചുമാറ്റും കൊള്ളക്കാരെ
സിന്ദാബാദ് സിന്ദാബാദ്
ദുർഭരണക്കാരെ തോൽപ്പിച്ചോടിക്കും ജയിച്ചു മുന്നേറും നാം
ജയിച്ചുമുന്നേറും
ജയിച്ചു മുന്നേറും നാം
ജയിച്ചുമുന്നേറും
#Oru-Thathvika-Avalokanam #2021-Malayalam-Songs-Lyrics #Joju.George-Movie-Songs-Lyrics #Latest-2021-Malayalam-Songs-Lyrics
Thanka Sooryan Video Lyrics