Open App
Login
Malayalam Lyrics
Muthumani Thooval Tharam Song Lyrics - Kauravar Songs Lyrics |
#1992-Malayalam-Songs-Lyrics
ചിത്രം :
#കൗരവർ
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : എസ് പി വെങ്കിടേഷ്
വർഷം :
#1992
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ...
{2}
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ
{മുത്തുമണിത്തൂവല്‍..}
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
{2}
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളേ കളിയാടിവാ
{മുത്തുമണിത്തൂവല്‍..}
#Kaithapram.Damodaran.Namboothiri
#Kauravar
#മുത്തുമണിത്തൂവല്‍
#Muthumanithoovaltharam
#Muthumani-thooval-tharam
Like
Comment
Share
Related Items
Malayalam Lyrics
Thalirvalayo Song | Cheenavala | #1975-Malayalam-Songs Song : Thalirvalayo Movie : #Cheenavala Singer : #K.J.Yesudas Year : #1975 Thalirvalayo Thaamaravalayo Thaalipponvalayo Nin Sru
Like Reply Share
Malayalam Lyrics
Hola Song - #MHR, #EFY, #EMZIII | #Malaylam-Songs MHR re....... Hamdum salavathum cholli Njan aakunnavare kathu ninnu Enthum ponthum thonikkendanne pidicha vallimme thoongi ninnu Pantham
Like Reply Share
Malayalam Lyrics
Baby Doll (Malayalam) - Kanni Ponnin Paava Ival | Sunny Leone Song : Baby Doll Malayalam Version Movie: Ragini MMS 2 Cast : Sunny Leone Singers: Khushboo Jain & #Saket Music: Meet Bros Anj
Like Reply Share
Malayalam Lyrics
Anthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) Song Lyrics | Sis. Persis John, Reji Narayanan Song : Anthyakala Abhishekam Singer : Sis. Persis John Lyrics & Music : Pr. Reji Narayanan Ranni Year :
Like Reply Share
Malayalam Lyrics
Inshallah Song - Hanan Shah & Fathima Jahan | #🌙 A melody of hope, love, and faith. 🤍 🎶 Song : Inshallah 🎙️ Sung : Hanan Shah & Fathima Jahan ✍️ Written & Composer : Ali Najih 🎵 Music Prod
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Muthumani Thooval Tharam Song Lyrics - Kauravar Songs Lyrics | #1992-Malayalam-Songs-Lyrics
ചിത്രം : #കൗരവർ
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : എസ് പി വെങ്കിടേഷ്
വർഷം : #1992
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം
എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ...
{2}
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം
സായാഹ്നമായി താലോലമായി
ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍
താരിളം കിളികളെ ചേക്കേറുമോ
{മുത്തുമണിത്തൂവല്‍..}
കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം
ഊഞ്ഞാലിടാം പൂ പാലയില്‍
{2}
തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം
പൊന്നിളം കിളികളേ കളിയാടിവാ
{മുത്തുമണിത്തൂവല്‍..}
#Kaithapram.Damodaran.Namboothiri #Kauravar #മുത്തുമണിത്തൂവല്‍ #Muthumanithoovaltharam #Muthumani-thooval-tharam