![]() | Sudheesh.B@ Mangottukavu Temple 🔥🔥 #Sudheesh #Vishu #FunRocks-Ceo #Vibe #Nice #Sudheesh.B #അമ്പലം #Temple #Devi-Temple #Mangottukavu #Bhakthi-Sandram7 Likes 2 Reply Share |
![]() | Sudheesh.Bഞാൻ എൻ്റെ ലക്ഷ്യത്തിലേക്ക് പോവുന്നു 🙏11 Likes 2 Reply Share |
![]() | Sudheesh.B❝ഞാനിന്ന് ഇവനുമായിട്ട് ഒരു ഫോട്ടോ എടുക്കണമെന്ന് വിചാരിച്ചു, പക്ഷേ ഇത്ര വില കൂടിയ ഫോട്ടോ കിട്ടുമെന്ന് വിചാരിച്ചില്ല❞ - Thanks #MVD14 Likes Reply Share |
![]() | Sudheesh.Bനുമ്മ വേറെ ടീമാ ! #Habibi & #Maman #Fun #Trends #Reels #Shorts #കുപ്പി #Sudheesh.B #Alamkritha #FunRocks.iN14 Likes Reply Share |
Bigil Movie മലയാളം റിവ്യൂ | Bigil Movie Review
Action + Sentimental +Sports = Bigil Movie ( A Family Entertainment)
വിജയ് സിനിമ Bigil എല്ലാതരം പ്രേക്ഷകർക്കും കാണാൻ പറ്റുന്ന സിനിമയാണ് ഒരു അനാവശ്യ രംഗങ്ങൾ പോലും ഇല്ല, അതുകൊണ്ടുതന്നെ കുടുംബസമേതം പോയി കാണാൻ പറ്റുന്ന സിനിമ , അച്ഛൻ മകൻ ബന്ധം പറയുന്ന സിനിമ , ഒരു ഇൻസ്പിറേഷൻ മൂവി കൂടിയാണ്.
ഓരോ സീനും ആവശ്യാനുസരണം മാത്രമേയുള്ളൂ, എല്ലാ ആർട്ടിസ്റ്റും (വിജയ്, നയൻതാര,..) അവരവരുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്, വിജയുടെ യുടെ ഇരട്ട വേഷങ്ങൾ അച്ഛനായും & മകനായും ഉള്ളത് തകർത്തു
മറ്റുള്ള ആരാധകർക്ക് കുറ്റം പറയത്തക്ക വിധം ഒന്നുമില്ല,സിനിമയുടെ ക്ലൈമാക്സ് ഡയറക്ടർ ബുദ്ധിപരമായി ചെയ്തിട്ടുണ്ട്.
ചില കളക്ഷൻ റിപ്പോർട്ടുകൾ ഒക്കെ ഒക്കെ മാറിമറിയും, വിജയ് ആരാധകർക്ക് ഒരു പൊൻതൂവൽ കൂടിയാണ് ഈ സിനിമ
Rating : 4സ്റ്റാർ/5സ്റ്റാർ
#Movie #Bigil #Pwoli #Review #Firstpost #Vijay #MovieReview #LatestTamilMovie #Malayalam #ThalapathyFans #fansshow
#Bigil5star #TheatreResponse #bigilreview
#supermovie #malayalamreview #മലയാളം #malayalam #tamil #sudheesh #മച്ചാനെ_സിനിമ_എങ്ങനെ_ഉണ്ട്?