മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കിൽ
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീർ കടലിലെ കണ്മണി ദ്വീപിതു
ഞങ്ങൾക്കെന്തിനു തന്നു പണ്ടു നീ
ഞങ്ങൾക്കെന്തിനു തന്നു ....
(കാറ്റടിച്ചൂ...)
മനുഷ്യനെ തീർത്തതു ചെകുത്താനാണെങ്കിൽ
ചെകുത്താനോടൊരു ചോദ്യം
സ്വർഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ
ദുഖകടലിലെറിഞ്ഞു- എന്തിനീ
ദുഖകടലിലെറിഞ്ഞു....
(കാറ്റടിച്ചൂ...)
Kattadichu Kodum Kattadichu (കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു) Song Lyrics | #Old-Malayalam-Lyrics
Song : കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
Music: #ജി.ദേവരാജൻ
Lyricist: #വയലാർ.രാമവർമ്മ
Singer: #കെ.ജെ.യേശുദാസ്
കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വർഗ്ഗവും നരകവും കാലമാം കടലി-
നക്കരെയോ ഇക്കരെയോ...
{2}
മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കിൽ
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീർ കടലിലെ കണ്മണി ദ്വീപിതു
ഞങ്ങൾക്കെന്തിനു തന്നു പണ്ടു നീ
ഞങ്ങൾക്കെന്തിനു തന്നു ....
(കാറ്റടിച്ചൂ...)
മനുഷ്യനെ തീർത്തതു ചെകുത്താനാണെങ്കിൽ
ചെകുത്താനോടൊരു ചോദ്യം
സ്വർഗത്തിൽ വന്നൊരു കനിനീട്ടി ഞങ്ങളെ
ദുഖകടലിലെറിഞ്ഞു- എന്തിനീ
ദുഖകടലിലെറിഞ്ഞു....
(കാറ്റടിച്ചൂ...)
#Kattadichu #Kattadichu-Malayalam-Song-Lyrics #Old-Malayalam-Songs-Lyrics #Yesudas-Old-Songs-Lyrics #Old-Malayalam-Movies-Songs-Lyrics
Kattadichu Video Song
https://youtu.be/tOhWLkfxeaA