FunRocks.iNOpen App Login



Malayalam Lyrics

പ്രേമോദാരനായ് (Premodaaranaay) - Kamaladalam | 1992




Song : #Premodaaranaay
Composer : #Raveendran (രവീന്ദ്രൻ)
Lyricist : #Kaithapram (കൈതപ്ര )
Singers : KJ Yesudas, KS Chithra





പ്രേമോദാരനായ് അണയൂ നാഥാ -(2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂര്‍ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ

പധസാ.. നിധ പധനീ.. സനിധപ
പധമപമഗ പധമപമഗ
സരിഗമാ ഗരിഗാ രിസനിധപ
പധസരി ഗമഗരി സാനിധാ

ഹംസദൂതിലുണരും നളഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങള്‍ തൂവുമഴകില്‍
{2}
കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ
(പ്രേമോദാരനായ്...)

പാധസരി ഗരി സനിധ
ഗഗരി മഗ ഗരി സധസാ
ഗ.രി സനിധ രിസ സാനിധപ
പപധപ ധസനിധ പധരിസനിധപ

ദേവലോകമുണരും നീ രാഗമാകുമെങ്കില്‍
കാളിന്ദിപോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും
ദേവലോകമുണരും നീ വേണുവൂതുമെങ്കില്‍
കാളിന്ദിപോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും
ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമതീരങ്ങളില്‍
വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹവാടങ്ങളില്‍

പ്രേമോദാരയായ് അണയൂ ദേവീ
പ്രേമോദാരനായ് അണയൂ നാഥാ
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂര്‍ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ




#Raveendran ,#രവീന്ദ്രൻ , #Kaithapram , #കൈതപ്രം ,#KJ.Yesudas,#KS.Chithra , #കെ.ജെ.യേശുദാസ് ,#കെ.എസ്.ചിത്ര , #Premodaaranaay, #പ്രേമോദാരനായ് , #Kamaladalam, #കമലദളം ,#Kamboji, #കാംബോജി

Related Items

Malayalam Lyrics

Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share

Malayalam Lyrics

Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share

Malayalam Lyrics

Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share

Malayalam Lyrics

Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share

Malayalam Lyrics

Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle