ഗുരുദേവാ ഗുരുദേവാ ശ്രീ നാരായണ ഗുരുദേവാ
ശിരസ്സിൽ ശ്രീപാദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നൂ ഞങ്ങൾ
ഗുരുകുലം തേടി വരുന്നൂ
{2}
അദ്വൈതത്തിനെ പൂണൂലണിയിക്കും ആര്യമതങ്ങൾ കേൾക്കേ
അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു
തിരുക്കുറൽ പാടിയ ഗുരുദേവാ
നിൻ തിരുനാമം ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടെ
പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ
(ഗുരുദേവാ...)
ഋഗ്വേദത്തിനു പുണ്യാഹം തളിയ്ക്കും ഇല്ലപ്പറമ്പുകൾ കേൾക്കേ
അവരുടെ അന്ധവിശ്വാസങ്ങൾ കേൾക്കേ
മതമേതായാലും മനുഷ്യൻ നന്നാകുവാൻ
ഉപദേശം നൽകിയ ഗുരുദേവാ
നിൻ തിരുമൊഴികൾ ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടേ
പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ
(ഗുരുദേവാ...)
ഗുരുദേവാ ഗുരുദേവാ ( Gurudeva Gurudeva)
Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singers: കെ ജെ യേശുദാസ് , P മാധുരി
Raaga: #സിന്ധുഭൈരവി
Film/album: #ദുർഗ്ഗ
Year : #1974
ഗുരുദേവാ ഗുരുദേവാ ശ്രീ നാരായണ ഗുരുദേവാ
ശിരസ്സിൽ ശ്രീപാദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നൂ ഞങ്ങൾ
ഗുരുകുലം തേടി വരുന്നൂ
{2}
അദ്വൈതത്തിനെ പൂണൂലണിയിക്കും ആര്യമതങ്ങൾ കേൾക്കേ
അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു
തിരുക്കുറൽ പാടിയ ഗുരുദേവാ
നിൻ തിരുനാമം ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടെ
പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ
(ഗുരുദേവാ...)
ഋഗ്വേദത്തിനു പുണ്യാഹം തളിയ്ക്കും ഇല്ലപ്പറമ്പുകൾ കേൾക്കേ
അവരുടെ അന്ധവിശ്വാസങ്ങൾ കേൾക്കേ
മതമേതായാലും മനുഷ്യൻ നന്നാകുവാൻ
ഉപദേശം നൽകിയ ഗുരുദേവാ
നിൻ തിരുമൊഴികൾ ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടേ
പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ
(ഗുരുദേവാ...)
#Gurudeva-Gurudeva #1974-Malayalam-Songs-Lyrics #Devotional-Malayalam #Guru #Sreenarayan-guru
Gurudeva Gurudeva Video Song
https://youtu.be/-nYiEcIOjgs