FunRocks.iNOpen App Login



Malayalam Lyrics

സഹ്യസാനു ശ്രുതി (Sahyasanu Sruthi) Lyrics - Karumaadikkuttan | #Malayalam-Lyrics


Movie : #Karumaadikkuttan
Song : സഹ്യസാനു ശ്രുതി
Cast : #Kalabhavan.Mani
Singer : #K.J.Yesudas
Composer : Mohan Sithara
Lyricst : #Yusafali



സഹ്യസാനു ശ്രുതി
ചേര്ത്തു വെച്ച
മണിവീണയാണെന്റെ കേരളം
(കേരളം കേരളം)
നീലസാഗരമതിന്റെ
തന്ത്രിയിലുണര്ത്തിടു
ന്നു സ്വരസാന്ത്വനം
(കേരളം കേരളം)

സഹ്യസാനു ശ്രുതി
ചേര്ത്തു വെച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ
തന്ത്രിയിലുണര്ത്തിടു
ന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന
ഹരിതമേഖലയിലലയിടുന്ന
കളനിസ്വനം
ഓ നിസ്വനം കളനിസ്വനം

(സഹ്യസാനു ശ്രുതി
ചേര്ത്തു വെച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ
തന്ത്രിയിലുണര്ത്തിടു
ന്നു സ്വരസാന്ത്വനം)

ഹരിതഭംഗികളിയാടിടുന്ന
വയലേലകള്ക്ക്
നീര്ക്കുടവുമായി
നാട്ടിലാകെ
നടമാടുന്നിതാ,
പാട്ടുകാരികള് ചോലകള്
ഓ ശ്യാമകേരകേദാരമേ,
ശ്യാമകേരകേദാരമേ
ശാന്തിനിലയമായി
നില്ക്ക നീ
(സഹ്യസാനു
ശ്രുതി ചേര്ത്തു വെച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ
തന്ത്രിയിലുണര്ത്തിടു
ന്നു സ്വരസാന്ത്വനം)

പീലിനീര്ത്തി
നടമാടിടുന്നു
തൈത്തെങ്ങുകള്
കുളിര്ത്തെന്നലില്
കേളി കൊട്ടിലുയരുന്നു
കഥകളി
കേളീദേശാന്തരാംഗളില്
ഓ സത്യധര്മകേദാരമേ
സത്യധര്മകേദാരമേ
സ്നേഹസദനമായി മെല്ക നീ
(സഹ്യസാനു ശ്രുതി
ചേര്ത്തു വെച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ
തന്ത്രിയിലുണര്ത്തിടു
ന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന
ഹരിതമേഖലയിലലയിടുന്ന
കളനിസ്വനം
ഓ നിസ്വനം കളനിസ്വനം)

(സഹ്യസാനു ശ്രുതി
ചേര്ത്തു വെച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ
തന്ത്രിയിലുണര്ത്തിടു
ന്നു സ്വരസാന്ത്വനം)


#സഹ്യസാനു-ശ്രുതി #സഹ്യസാനു #Sahyasanu-Sruthi #Kalabhavan.Mani-Movies-Songs-Lyrics #Popular-Malayalam-Songs-Lyrics

Related Items

Malayalam Lyrics

Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share

Malayalam Lyrics

Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share

Malayalam Lyrics

Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share

Malayalam Lyrics

Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share

Malayalam Lyrics

Vaadathe Kanne Song | Mollywood Times | Naslen Song : Vaadathe Kanne Movie : Mollywood Times Singer: #Evugin Music Director: Jakes Bejoy Lyricist: #B.K.Harinarayanan Genre: #Playful Year :
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle