FunRocks.iNOpen App Login



Malayalam Lyrics

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത (Thirike Njaan Varumenna Vaartha) Lyrics - Arabikkadha




Movie : #Arabikkadha
Song : തിരികെ ഞാന്‍ വരുമെന്ന (Thirike Njaan Varumenna)
Casts : #Sreenivasan, #Indrajith.Sukumaran
Year : #2007
Singer : Gayathruy Ashokan
Music : #Bijibal
Lyricst : Anil Panachuran
Year : #2007





തത്തിന്തക തെയ് തോം - (3)
ചങ്കിലു കേക്കണ് മണ്ണിന്‍റെ താളം

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു
{2}

ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി
തിരുവോണത്തോണിയൂന്നുമ്പോള്‍
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു
ഇളനീരിന്‍ മധുരക്കിനാവായ്... തിരികേ...
(തിരികെ..)

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു... തിരികേ....
(തിരികെ..)



#Bijibal ,#ബിജിബാല്‍ , #Anil.Panachooran , #അനില്‍.പനച്ചൂരാന്‍ , #Gayathri.Ashokan , #ഗായത്രി.അശോകൻ , #Thirike-Njaan-Varumenna-Vaartha-[F], #തിരികെ-ഞാന്‍-വരുമെന്ന , #Arabikkadha, #അറബിക്കഥ , #Gowri-Manohari, #ഗൌരിമനോഹരി


https://youtu.be/gggrr_Tp-1s

Related Items

Malayalam Lyrics

Asalyavale Song | Khalifa | Prithviraj Sukumaran & Malavika Sharma Song : Asalyavale Movie : #Khalifa Casts :Prithviraj Sukumaran, Malavika Sharma Singers : Sid Sriram, Maqbool Mansoor Lyrics
Like Reply Share

Malayalam Lyrics

1:11 Song - JOKER390P & MHR | #Malayalam Song: 1:11 Singers & Lyricists : #JOKER390P, #MHR Musician: #MHR Year : #2026 Penne Njan Inn Ooddi Thirinjadho Kannmunnin Ooddi Maranjadho Mun
Like Reply Share

Malayalam Lyrics

Pythuveena Neerkanagal Song | Aaru Aanugal | Aadi Sreekumar Song : Pythuveena Neerkanagal Movie : Aaru Aanugal Singer: Aadi Sreekumar Music Director: Jino SL Lyricist: Dhanya Suresh Menon
Like Reply Share

Malayalam Lyrics

Lilly Malarey Song | Joju George | MG Sreekumar Song : Lilly Malarey Movie : #Varavu Casts : Joju George, Arjun Ashokan, Saniya Iyyappan Singer: M. G. Sreekumar Music Directors: Abey Terrance
Like Reply Share

Malayalam Lyrics

Kochu Moosa Song | Pinvaathil | Preety George Song : Kochu Moosa Movie : #Pinvaathil Singer: Govind Prasad, Tanvi Nair Music Director: #Ethniq Lyricist: Preety George Genre: #Dance Year :
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle