Open App
Login
Malayalam Lyrics
മേരി മേരി ദിൽരൂബ Song Lyrics | Happy Sardar Song Lyrcs| Gopi Sundar | Kalidas Jayaram | Sreenath Bhasi | Naresh Iyer |
#പാതിമൗനങ്ങളെ
Song Lyrics
SINGER: NARESH IYER
LYRICS: VINAYAK SASIKUMAR
Written & Directed by : Geethika & Sudip
Produced by: Haseeb Haneef, Joshvin Joy and Shwetha Karthik
Banner: Achicha Films and Desi Flicks
Cinematography: Abinandhan Ramanujam
Editor: Shameer Muhammed
Choreography: Shobi Paulraj
Content Owner: Manorama Music
മേരി മേരി ദിൽരൂബ Song Lyrics
പാതിമൗനങ്ങളെ
പാതി ദാഹങ്ങളെ
നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ..
Hey hello Hey hello ഒന്നു നിന്നേ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ
നീയിന്നെൻ സ്വരങ്ങളായെങ്കിൽ ആരാരും
തരാത്ത രാഗം തരാം ഞാൻ
മേരീ മേരീ ദിൽരുബാ
കാണാദൂരം പോരുമോ
മേരീ മേരീ ജാനെജാ
മെല്ലേ വരാമോ ..
മേരീ മേരീ ദിൽരുബാ
കാണാദൂരം പോരുമോ
മേരീ മേരീ ജാനെജാ
മെല്ലേ വരാമോ ..
Hey hello Hey hello ഒന്നു നിന്നേ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ
പാതിമൗനങ്ങളെ
പാതി ദാഹങ്ങളെ
നിന്നെഏൽപ്പിച്ചു ഞാൻ നിലാവിൽ..
പാതിരാവാനവും ഈ കിനാതീരവും
സാക്ഷി നിൽക്കുന്നിതാ ചാരെയായ്..
കരളിലെ ഓരോ നാളവും
പ്രിയമൊരു മറുപടി തിരയെ
മധുമൊഴി കാതിൽ മൂളുമോ നീ ?
നിൻ പാതി മൗനം ഈണങ്ങളാക്കാം ഞാൻ
നിൻ പാതി ദാഹം തേൻമാരിയാക്കം
ഇന്നാദ്യം ആദ്യം വിടർന്നു പൂ പോൽ ഞാൻ
എന്നോമൽ പരാഗമാകാൻ വരു നീ
Hey hello Hey hello ഒന്നു നിന്നേ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ
മേരീ മേരീ ദിൽരുബാ
കാണാദൂരം പോരുമോ
മേരീ മേരീ ജാനെജാ
മെല്ലേ വരാമോ ..
#KalidasJayaram
#LatestMalayalamLyrics
#KalidasJayaram
#HeyHello
#H
#മേരീ
#മേ
#MalayalamLyrics
#മേരിമേരി
#പാതി
#പ
https://www.youtube.com/watch?v=b8wi7hSRj2I
Like
Comment
Share
Related Items
Malayalam Lyrics
Churulmudi Churulo Song | Avaraachan & Sons | Ganapathi | Sid Sriram | Zeba | Sanal Dev Movie : Avaraachan & Sons Song : Churulmudi Churulo Cast : #Ganapathi Music Composed, Programmed & Arran
Like Reply Share
Malayalam Lyrics
Maskara Song | Ankam Attahasam | Madhav Suresh Song : Maskara Movie: Ankam Attahasam Casts : Madhav Suresh, Saiju Kurup, Shine Tom Chacko Singers: Indravati Chauhan Music Director: Sreekumar
Like Reply Share
Malayalam Lyrics
Kakke Kakke Kudevide Song | Ankam Attahasam | Madhav Suresh | Vineeth Sreenivasan Song : Kakke Kakke Kudevide Movie : Ankam Attahasam Cast : Madhav Suresh Singer: Vineeth Sreenivasan Music Di
Like Reply Share
Malayalam Lyrics
Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share
Malayalam Lyrics
Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
മേരി മേരി ദിൽരൂബ Song Lyrics | Happy Sardar Song Lyrcs| Gopi Sundar | Kalidas Jayaram | Sreenath Bhasi | Naresh Iyer | #പാതിമൗനങ്ങളെ Song Lyrics
SINGER: NARESH IYER
LYRICS: VINAYAK SASIKUMAR
Written & Directed by : Geethika & Sudip
Produced by: Haseeb Haneef, Joshvin Joy and Shwetha Karthik
Banner: Achicha Films and Desi Flicks
Cinematography: Abinandhan Ramanujam
Editor: Shameer Muhammed
Choreography: Shobi Paulraj
Content Owner: Manorama Music
മേരി മേരി ദിൽരൂബ Song Lyrics
പാതിമൗനങ്ങളെ
പാതി ദാഹങ്ങളെ
നിന്നെ ഏൽപ്പിച്ചു ഞാൻ നിലാവിൽ..
Hey hello Hey hello ഒന്നു നിന്നേ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ
നീയിന്നെൻ സ്വരങ്ങളായെങ്കിൽ ആരാരും
തരാത്ത രാഗം തരാം ഞാൻ
മേരീ മേരീ ദിൽരുബാ
കാണാദൂരം പോരുമോ
മേരീ മേരീ ജാനെജാ
മെല്ലേ വരാമോ ..
മേരീ മേരീ ദിൽരുബാ
കാണാദൂരം പോരുമോ
മേരീ മേരീ ജാനെജാ
മെല്ലേ വരാമോ ..
Hey hello Hey hello ഒന്നു നിന്നേ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ
പാതിമൗനങ്ങളെ
പാതി ദാഹങ്ങളെ
നിന്നെഏൽപ്പിച്ചു ഞാൻ നിലാവിൽ..
പാതിരാവാനവും ഈ കിനാതീരവും
സാക്ഷി നിൽക്കുന്നിതാ ചാരെയായ്..
കരളിലെ ഓരോ നാളവും
പ്രിയമൊരു മറുപടി തിരയെ
മധുമൊഴി കാതിൽ മൂളുമോ നീ ?
നിൻ പാതി മൗനം ഈണങ്ങളാക്കാം ഞാൻ
നിൻ പാതി ദാഹം തേൻമാരിയാക്കം
ഇന്നാദ്യം ആദ്യം വിടർന്നു പൂ പോൽ ഞാൻ
എന്നോമൽ പരാഗമാകാൻ വരു നീ
Hey hello Hey hello ഒന്നു നിന്നേ
നിന്നിലെ നിന്നെ ഞാൻ തേടുന്നു കണ്ണേ
മേരീ മേരീ ദിൽരുബാ
കാണാദൂരം പോരുമോ
മേരീ മേരീ ജാനെജാ
മെല്ലേ വരാമോ ..
#KalidasJayaram #LatestMalayalamLyrics #KalidasJayaram #HeyHello #H #മേരീ #മേ #MalayalamLyrics #മേരിമേരി #പാതി #പ
https://www.youtube.com/watch?v=b8wi7hSRj2I