FunRocks.iNOpen App Login



Malayalam Lyrics

രാവിന്‍ നിലാക്കായല്‍ (Ravin Nilakayal) Lyrics - Mazhavillu | #Old-Malayalam-Lyrics




ചിത്രം : #മഴവില്ല്
ഗാനരചന : #കൈതപ്രം
സംഗീതം : മോഹൻ സിതാര
വർഷം : #1999



രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ...
സ്നേഹ വീണാനാദം...
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ
{2}

ഓലതുമ്പില്‍... ഓലഞ്ഞാലി...
തേങ്ങീ... വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ... ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ.... നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ
(രാവിന്‍ ...)

പീലിക്കാവില്‍ ...വര്‍ണം പെയ്തു
എങ്ങും ....പൂമഴയായി
നിന്നെ തേടി ...നീലാകാശം
നിന്നീ ...പൊന്‍ താരം
ഇനി വരുമോ ........ഇനി വരുമൊ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ
(രാവിന്‍ ...)



#രാവിന്‍-നിലാക്കായല്‍ #രാവിന്‍ #Raavin-Nilakayal #1999-Malayalam-Songs-Lyrics #1999-Malayalam-Lyrics

Related Items

Malayalam Lyrics

Qiz Song - #FAIZYY & #IRZAA | MOHAMMED FAIZ. P | #SXNATH Song : Qiz Singers : #FAIZYY , #IRZAA Lyricist : MOHAMMED FAIZ. P Composer : #SXNATH Year : #2026 Nanne Chiri polalle Kannal
Like Reply Share

Malayalam Lyrics

UFO Mode | Pluto | Neeraj Madhav & Althaf Salim Song : UFO Mode Movie : #Pluto Casts : Neeraj Madhav, Althaf Salim Music Composed, Arranged And Produced By : Arcado Singer : Vishnu Vijay
Like Reply Share

Malayalam Lyrics

Thaakkol Song Lyrics | Balan The Boy | #Malayalam-Songs-Lyrics Movie: Balan The Boy Song: Thaakkol Casts : #Adhisheshan, Farzana Palathingal, Muhammed Zinaan, Dolly June, Jean Paul Lal, Giris
Like Reply Share

Malayalam Lyrics

Engotta Song Lyrics | Balan The Boy | #Malayalam-Songs-Lyrics Movie: Balan The Boy Song: Engotta Casts : #Adhisheshan, Farzana Palathingal, Muhammed Zinaan, Dolly June, Jean Paul Lal, Girish
Like Reply Share

Malayalam Lyrics

Junoon Song - Hanan Shah & Fathima Jahaan | #Malayalam-Albums Song : Junoon Singers : Hanan Shah & Fathima Jahaan Composition & Lyricst : Ali Najih Year : #2026 Anne Kanndidari Nokkum Ner
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle