FunRocks.iNOpen App Login



Malayalam Lyrics

Anuvadamillathe Akathu Vannu Song Lyrics | Puzha Malayalam Lyrics | #അനുവാദമില്ലാതെ| #1980 | Malayalam Movies Lyrics

Puzha Malayalam Movie Details

Initial release: 5 September 1980
Director: #Jeassy
Music director: M. K. Arjunan
Cast : #Sankaradi, #Srividya, #Sukumari,
Singer : #KJYesudas

Anuvaadamillathe Song Lyrics

Anuvaadamillathe akathu vannoo nenjil
Adachitta mani vaathil nee thurannu
Anuvaadamillathe akathu vannoo nenjil
Adachitta mani vaathil nee thurannu
Kottiyadachoren kottaara vaathilellaam
Pottichiri thaakkolittu nee thurannu

Anuraaga shaalini nee vanna nerathil
Aaaradhana vidhikal njan marannu
Anuraaga shaalini nee vanna nerathil
Aaaradhana vidhikal njan marannu
Ullile maniyarayil mulla malar methayinmel
Kalla urakkam nadichu nee kidannu

Anuvaadamillathe akathu vannoo nenjil
Adachitta mani vaathil nee thurannu

Njan vannirunnathariyathe swapnathin
Pattuviri kondu nee moodi kidannu
Njan vannirunnathariyathe swapnathin
Pattuviri kondu nee moodi kidannu
Ente chudu nishwasangal
nin kavilil pathicha neram
Thennelennu ninachu nee kannadachu

Anuvaadamillathe akathu vannoo nenjil
Adachitta mani vaathil nee thurannu
Kottiyadachoren kottaara vaathilellaam
Pottichiri thaakkolittu nee thurannu
Anuvaadamillathe akathu vannoo nenjil
Adachitta mani vaathil nee thurannu…

അനുവാദമില്ലാതെ Song Lyrics

അനുവാദമില്ലാതെ അകത്തുവന്നു നെഞ്ചില്‍
അടച്ചിട്ട മണിവാതില്‍ നീ തുറന്നു

അനുവാദമില്ലാതെ അകത്തുവന്നു നെഞ്ചില്‍

അടച്ചിട്ട മണിവാതില്‍ നീ തുറന്നു
കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു

അനുവാദമില്ലാതെ അകത്തുവന്നു നെഞ്ചില്‍
അടച്ചിട്ട മണിവാതില്‍ നീ തുറന്നു
അനുരാഗശാലിനീ നീ വന്ന നേരത്തില്‍
ആരാധന വിധികള്‍ ഞാന്‍ മറന്നു
അനുരാഗശാലിനീ നീ വന്ന നേരത്തില്‍
ആരാധന വിധികള്‍ ഞാന്‍ മറന്നു
ഉള്ളിലെ മണിയറയില്‍ മുല്ലമലര്‍മെത്തയിന്‍‍മേല്‍
കള്ള ഉറക്കം നടിച്ചു നീ കിടന്നു
അനുവാദമില്ലാതെ അകത്തുവന്നു നെഞ്ചില്‍
അടച്ചിട്ട മണിവാതില്‍ നീ തുറന്നു
ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന്‍
പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു

ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന്‍

പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു
എന്റെ ചുടുനിശ്വാസങ്ങള്‍ നിന്‍കവിളില്‍ പതിച്ചനേരം
തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു

അനുവാദമില്ലാതെ അകത്തുവന്നു നെഞ്ചില്‍

അടച്ചിട്ട മണിവാതില്‍ നീ തുറന്നു
കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു

അനുവാദമില്ലാതെ അകത്തുവന്നു നെഞ്ചില്‍
അടച്ചിട്ട മണിവാതില്‍ നീ തുറന്നു..

#1980 #80s #Yesudas #A #KJYesudas #MKArjunan #PBhaskaran #Puzha #അനുവാദമില്ലാതെഅകത്തുവന്നുനെഞ്ചില്‍ #Song #Sukumari #Srividya #Manavalanjoseph

Related Items

Malayalam Lyrics

Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share

Malayalam Lyrics

Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share

Malayalam Lyrics

Innalekal Song | Patriot Malayalam Movie | Mammootty & Mohanlal Movie : #Patriot Casts : #Mammootty, #Mohanlal Singer: Job Kurian Music Directors: Sushin Shyam Lyricist: Vinayak Sasikumar Ge
Like Reply Share

Malayalam Lyrics

Tabaahi (Malayalam) Song | Toxic | #Yash & Kiara Advani Song: Tabaahi (Malayalam) Movie: #Toxic Casts : #Yash, Kiara Advani, #Nayanthara, Huma Qureshi, Tara Sutaria and Rukmini Vasanth Vocal
Like Reply Share

Malayalam Lyrics

Thaliromale Song | Thudakkam | Vismaya Mohanlal Song : Thaliromale Movie : #Thudakkam Casts : Vismaya Mohanlal, #Mohanlal Music : Jakes Bejoy Year : #2026 Lyrics Updated @ 10/07/2026 6
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle