FunRocks.iNOpen App Login



Malayalam Lyrics

ശിവ പംചാക്ഷരി സ്തോത്രം ( Shiva Panchakshari Stotram ) - #Malayalam


ഓം നമഃ ശിവായ ശിവായ നമഃ ഓം -(2)

നാഗേംദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ |
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ "ന" കാരായ നമഃ ശിവായ ‖ 1 ‖

മംദാകിനീ സലില ചംദന ചര്ചിതായ
നംദീശ്വര പ്രമഥനാഥ മഹേശ്വരായ |
മംദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ
തസ്മൈ "മ" കാരായ നമഃ ശിവായ ‖ 2 ‖

ശിവായ ഗൌരീ വദനാബ്ജ ബൃംദ
സൂര്യായ ദക്ഷാധ്വര നാശകായ |
ശ്രീ നീലകംഠായ വൃഷഭധ്വജായ
തസ്മൈ "ശി" കാരായ നമഃ ശിവായ ‖ 3 ‖

വശിഷ്ഠ കുംഭോദ്ഭവ ഗൌതമാര്യ
മുനീംദ്ര ദേവാര്ചിത ശേഖരായ |
ചംദ്രാര്ക വൈശ്വാനര ലോചനായ
തസ്മൈ "വ" കാരായ നമഃ ശിവായ ‖ 4 ‖

യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ |
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ "യ" കാരായ നമഃ ശിവായ ‖ 5 ‖

പംചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൌ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ‖


#ശിവ-പംചാക്ഷരി-സ്തോത്രം #ശിവ-പംചാക്ഷരി #ശിവ #Shiva-Panchakshari #Stotram #Malayalam-Devotional #Om-Nama-Shivaya

Related Items

Malayalam Lyrics

Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share

Malayalam Lyrics

Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share

Malayalam Lyrics

Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share

Malayalam Lyrics

Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share

Malayalam Lyrics

Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle