Open App
Login
Malayalam Lyrics
Innale mayangumbol oru mani kinavinte lyrics | Anweshichu Kandethiyilla Movie |
#Old-Malayalam-Songs-Lyrics
ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
{2}
മാധവ മാസത്തിൽ ആദ്യം വിരിയുന്ന
മാതള പൂമൊട്ടിൻ മണം പോലെ
ഓർ ക്കതിരുന്നപ്പോൾ ഒരുങ്ങതിരുന്നപോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
പൗർന്നമി സന്ധ്യതൻ പാലാഴി നീന്തിവരു൦
വിണ്ണിലെ വെണ്മുകിൽ കോടി പോലെ
തങ്ക കിനവിങ്കൽ ഏതോ സ്മരണ തൻ
തംബുരു ശ്രുതി മീട്ടി ഞാൻ വന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
വാനത്തിൻ ഇരുളിൽ വഴി തെറ്റി ചേർന്ന
വസന്ത ചന്ദ്ര ലേഖ എന്ന പോലെ
മൂ ടു പടമഞ്ഞിയ മൂക സങ്കൽപം പോലെ
മാടി വിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
#ഇന്നലെ
-മയങ്ങുമ്പോൾ-ഒരു-മണി
#ഇന്നലെ-മയങ്ങുമ്പോൾ
#ഇന്നലെ
#Innale
#Innale-Mayangumbol
#Malayalam-Songs-Lyrics-old
#Evergreen-Songs-Lyrics
#Malayalam-Best-Songs-Lyrics
#Top-Songs-Lyrics-in-Malayalam
Like
Comment
Share
Related Items
Malayalam Lyrics
Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share
Malayalam Lyrics
Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share
Malayalam Lyrics
Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share
Malayalam Lyrics
Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share
Malayalam Lyrics
Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Innale mayangumbol oru mani kinavinte lyrics | Anweshichu Kandethiyilla Movie | #Old-Malayalam-Songs-Lyrics
ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
{2}
മാധവ മാസത്തിൽ ആദ്യം വിരിയുന്ന
മാതള പൂമൊട്ടിൻ മണം പോലെ
ഓർ ക്കതിരുന്നപ്പോൾ ഒരുങ്ങതിരുന്നപോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
പൗർന്നമി സന്ധ്യതൻ പാലാഴി നീന്തിവരു൦
വിണ്ണിലെ വെണ്മുകിൽ കോടി പോലെ
തങ്ക കിനവിങ്കൽ ഏതോ സ്മരണ തൻ
തംബുരു ശ്രുതി മീട്ടി ഞാൻ വന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
വാനത്തിൻ ഇരുളിൽ വഴി തെറ്റി ചേർന്ന
വസന്ത ചന്ദ്ര ലേഖ എന്ന പോലെ
മൂ ടു പടമഞ്ഞിയ മൂക സങ്കൽപം പോലെ
മാടി വിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണി കിനാവിന്റെ
പൊന്നിൻ ചിലംബൊലി കേട്ടുണർന്നു
#ഇന്നലെ -മയങ്ങുമ്പോൾ-ഒരു-മണി #ഇന്നലെ-മയങ്ങുമ്പോൾ #ഇന്നലെ #Innale #Innale-Mayangumbol #Malayalam-Songs-Lyrics-old #Evergreen-Songs-Lyrics #Malayalam-Best-Songs-Lyrics #Top-Songs-Lyrics-in-Malayalam