FunRocks.iNOpen App Login



Malayalam Lyrics

Sanyasini Nin Punyasramathil lyrics | #Old-Malayalam-Lyrics


Song : #സന്യാസിനി
Movie : #രാജഹംസം
Lyricist: #വയലാർ
Music : #ദേവരാജൻ
Singer : #യേശുദാസ്


സന്യാസിനി നിന് പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാ -പുഷ്പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖ വാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്ന്

നിന്റ ദു :ഖാര്ദ്രമാം മൂകാശ്രുധാരയിൽ
എന്റെ സ്വപ്‌നങ്ങൾ അലിഞ്ഞു , സഗദ്ഗദം
എന്റെ മോഹങ്ങൾ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനൽ -ക്കണ്ണിൽ വീണ -
എന്റെയാ -പ്പൂക്കൾ കരിഞ്ഞു
രാത്രി പകളിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാൻ

നിന്റെ -യ എകാന്തമം ഓർമ്മതൻ വീ തിയിൽ
എന്നെയെന്നെങ്കിലും കാണും , ഒരിക്കൽ നീ
എന്റെ കാൽപ്പാടുകൾ കാണും
അന്നും -എന്നാത്മാവ് നിന്നോടു മന്ദ്രിക്കും
നിന്നെ ഞാൻ സ്നേഹിച്ചിരുന്നു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാൻ


#സന്യാസിനി -നിന്-പുണ്യാശ്രമത്തിൽ-ഞാൻ #സന്യാസിനി-നിന്-പുണ്യാശ്രമത്തിൽ #സന്യാസിനി #സ #Old-Evergreen-Songs-Lyrics #Old-Malayalam-Songs #Evergreen-Movies-Songs-Lyrics

Related Items

Malayalam Lyrics

Sraav Song - Thirumali, Hanan Shaah, #Eechu | #Malayalam-Lyrics Song : Sraav Singers: #Thirumali, Hanan Shaah, #Eechu Lyrics: Vinayak Sasikumar, #Thirumali Music: #Thudwiser Year : #2026
Like Reply Share

Malayalam Lyrics

Thennal Thalodi Song | Revolver Rinko | Kaithapram Damodaran Namboothiri Song : Thennal Thalodi Movie : Revolver Rinko Singer: Ranjin Raj Music Director: Ranjin Raj Lyricist: Kaithapram Damod
Like Reply Share

Malayalam Lyrics

Dummilu Vaanga Nee Song | Karakkam | Pranavam Sasi Song : Dummilu Vaanga Nee Movie : #Karakkam Singer: Pranavam Sasi Music Director: Sam C. S. Lyricist: Hareesh Mohanan Genre: #Dance Year :
Like Reply Share

Malayalam Lyrics

Ponaal Pottum Poda Song | Plutto Malayalam Movie | Neeraj Madhav & Althaf Salim Song : Ponaal Pottum Poda Movie : #Pluto Casts : Neeraj Madhav & Althaf Salim Singer & Lyricist: Neeraj Madhav
Like Reply Share

Malayalam Lyrics

Roopavathi Song | Kandan | Sithara Krishnakumar Movie : #Kandan Song : Roopavathi Casts : #Ananthapadmanabhan, Jyothish Jose, Baiju Varghese, Saji P Kurian, Sandeep Peter, Girish, Rejeena Sin
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle