നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നു..
ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാന്‍ എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ..
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍.. ആ..
ആഷാഢ മാസ നിശീഥിനിതന്‍ വനസീമയിലൂടെ നീ..
ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലെക്കെന്നും വരുന്നു എന്‍ മണ്‍കുടില്‍ തേടി വരുന്നു..

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍.. ഉം..
ലാസ്യനിലാവിന്‍റെ ലാളനമേറ്റു ഞാന്‍ ഒന്നു മയങ്ങി..
കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്‍റെ ചാരത്തു വന്നു എന്‍ പ്രേമനൈവേദ്യം അണിഞ്ഞു..

Neela Kurinjikal Pookunna Veedhiyil Lyrics in malayalam | #Old-Malayalam-Lyrics
ചിത്രം : #നീലക്കടമ്പ്
പാടിയത് : #കെ.എസ്.ചിത്ര
സംഗീതം : #രവീന്ദ്രന്‍
വരികള്‍ : #കെ.ജയകുമാര്‍
രാഗം : #ദേശ്
വര്‍ഷം : #1985
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നു..
ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാന്‍ എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ..
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍.. ആ..
ആഷാഢ മാസ നിശീഥിനിതന്‍ വനസീമയിലൂടെ നീ..
ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലെക്കെന്നും വരുന്നു എന്‍ മണ്‍കുടില്‍ തേടി വരുന്നു..
നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ..
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍.. ഉം..
ലാസ്യനിലാവിന്‍റെ ലാളനമേറ്റു ഞാന്‍ ഒന്നു മയങ്ങി..
കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്‍റെ ചാരത്തു വന്നു എന്‍ പ്രേമനൈവേദ്യം അണിഞ്ഞു..
നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ..
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നു..
ഒരു കൃഷ്ണ തുളസിക്കതിരുമായ് നിന്നെ ഞാന്‍ എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ..
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍.. ആ..
#നീലക്കുറിഞ്ഞികള്‍-പൂക്കുന്ന-വീഥിയില്‍ #നീലക്കുറിഞ്ഞികള്‍-പൂക്കുന്ന #നീലക്കുറിഞ്ഞികള്‍ #നീ #ന #Neelikurunji #Malayalam-Songs-Lyrics