Open App
Login
Malayalam Lyrics
ഏഴു സുന്ദര രാത്രികള്‍ | അശ്വമേധം |
#Old-Malayalam-Lyrics
Movie :
#Aswamedham
Song : ഏഴു സുന്ദര രാത്രികള്‍
Raaga :
#Mohanam
Singer : P.Susheela
Lyricst : Vayalar Ramavarma
Music : G.Devarajan
ഏഴു സുന്ദര രാത്രികള്‍
ഏകാന്ത സുന്ദര രാത്രികള്‍
വികാര തരളിത ഗാത്രികള്‍
വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
ഏഴു സുന്ദര രാത്രികള്‍
മാനസ സരസ്സില്‍ പറന്നിറങ്ങിയ
മരാളകന്യകളേ - മനോഹരാംഗികളേ
നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു
മംഗളപത്രമെനിക്കു തരൂ
ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
(എഴു സുന്ദര... )
വാസര സ്വപ്നം ചിറകുകള്‍ നല്‍കിയ
വസന്ത ദൂതികളേ - വിരുന്നുകാരികളേ
നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു
സംഗമദീപമെനിക്കു തരൂ
ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
ഏഴു സുന്ദര രാത്രികള്‍
ഏകാന്ത സുന്ദര രാത്രികള്‍
വികാര തരളിത ഗാത്രികള്‍
വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
ഏഴു സുന്ദര രാത്രികള്‍
#ഏഴു-സുന്ദര-രാത്രികള്‍
#ഏഴു-സുന്ദര
#ഏഴു
#Malayalam-Lyrics
#Old-Malayalam-Movies-Song-Lyric
#Evergreen-Songs-Lyric
#Evergreen-Malayalam-Movies-Song-Lyric
#അശ്വമേധം
#അ
Ezhu Sundara Rathrikal Video Song
https://youtu.be/K68ZzCWqGMo
Like
Comment
Share
Related Items
Malayalam Lyrics
Erunno Song | Unmadham Malayalam Movie | Kunchacko Boban Song : Erunno Movie : Unmadham Cast : Kunchacko Boban Music : Mujeeb Majeed Year : #2026 Lyrics Update Soon #Erunno-Song #
Like Reply Share
Malayalam Lyrics
Chirakayi Uayroo Song | Kandan | Jaison John Song : Chirakayi Uayroo Movie : #Kandan Casts : Ananthapadmanabhan, Jyothish Jose, Baiju Varghese Singer : Anju Joseph Lyrics & Music : Jaison Joh
Like Reply Share
Malayalam Lyrics
Bomma Bomma Song | Sri Sri | Dulquer Salmaan | G V Prakash Kumar Song : Bomma Bomma Movie: Sri Sri Cast : Dulquer Salmaan Music: G V Prakash Kumar Year : #2026 Bomma bomma ninu malli
Like Reply Share
Malayalam Lyrics
Maanthrikan Song | Bathlehem Kudumba Unit | Nivin Pauly & Mamitha Baiju Song : Maanthikan Movie: Bathlehem Kudumba Unit Casts : Nivin Pauly, Mamitha Baiju Singer : M G Sreekumar Music : Vis
Like Reply Share
Malayalam Lyrics
Akale Song | Unmadham | Kunchacko Boban & Lijo Mol Jose Song : Akale Movie : #Unmadham Casts : Kunchacko Boban, Lijo Mol Jose Composed, Arranged & Produced by: Mujeeb Majeed Lyrics: Vinayak S
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
ഏഴു സുന്ദര രാത്രികള്‍ | അശ്വമേധം | #Old-Malayalam-Lyrics
Movie : #Aswamedham
Song : ഏഴു സുന്ദര രാത്രികള്‍
Raaga : #Mohanam
Singer : P.Susheela
Lyricst : Vayalar Ramavarma
Music : G.Devarajan
ഏഴു സുന്ദര രാത്രികള്‍
ഏകാന്ത സുന്ദര രാത്രികള്‍
വികാര തരളിത ഗാത്രികള്‍
വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
ഏഴു സുന്ദര രാത്രികള്‍
മാനസ സരസ്സില്‍ പറന്നിറങ്ങിയ
മരാളകന്യകളേ - മനോഹരാംഗികളേ
നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു
മംഗളപത്രമെനിക്കു തരൂ
ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
(എഴു സുന്ദര... )
വാസര സ്വപ്നം ചിറകുകള്‍ നല്‍കിയ
വസന്ത ദൂതികളേ - വിരുന്നുകാരികളേ
നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു
സംഗമദീപമെനിക്കു തരൂ
ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
ഏഴു സുന്ദര രാത്രികള്‍
ഏകാന്ത സുന്ദര രാത്രികള്‍
വികാര തരളിത ഗാത്രികള്‍
വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
ഏഴു സുന്ദര രാത്രികള്‍
#ഏഴു-സുന്ദര-രാത്രികള്‍ #ഏഴു-സുന്ദര #ഏഴു #Malayalam-Lyrics #Old-Malayalam-Movies-Song-Lyric #Evergreen-Songs-Lyric #Evergreen-Malayalam-Movies-Song-Lyric #അശ്വമേധം #അ
Ezhu Sundara Rathrikal Video Song
https://youtu.be/K68ZzCWqGMo