FunRocks.iNOpen App Login

Malayalam Lyrics

Aluva puzhayude theerathu ( ആലുവാ പുഴയുടെ തീരത്ത് ) | #Malayalam-Lyrics

Movie : #Premam
Cast : Nivin Pauly, Shabareesh Varma, Sai Pallavi, Madonna Sebastian
Artist : Vineeth Sreenivasan
Year : #2015
Lyrics : Shabareesh Varma
Music : Rajesh Murugesan

Aluva puzhayude theerathu, aarorumillaa nerathu
Thannanam thenni thenni thedi vannoru margazhikkattu
Poomara kombin charathu poomanam veeshum nerathu
Thannanam thenni thenni thedi vannoru painkilikkattu

Parayathe palliyil vechen karalil keri olichavale
Pathivayi palapala vattam manassil choolamadichavale
{2}
Adyamayi ullinnullil pootho poovalle
Sammatham thannal ninne thali ketti kondu poville

Aluva puzhayude theerathu aarorumillaa nerathu,
Thannanam thenni thenni thedi vannoru margazhikkattu

ആലുവാ പുഴയുടെ തീരത്ത് Malayalam Lyrics

ആലുവാ പുഴയുടെ തീരത്ത്, ആരോരുമില്ലാ നേരത്ത്
തന്നനം തെന്നി തെന്നി തേടി വന്നൊരു മാര്‍ഗഴി കാറ്റ്
പൂമര കൊമ്പിന്‍ ചാരത്ത് പൂമണം വീശും നേരത്ത്
തന്നനം തെന്നി തെന്നി തേടി വന്നൊരു പൈങ്കിളി കാറ്റ്

പറയാതെ പള്ളിയില്‍ വെച്ചെന്‍ കരളില്‍ കേറി ഒളിച്ചവളേ
പതിവായി പല പല വട്ടം മനസ്സില്‍ ചൂളമടിച്ചവളേ
{2}
ആദ്യമായ് ഉള്ളിന്നുള്ളില്‍ പൂത്ത പൂവല്ലേ
സമ്മതം തന്നാല്‍ നിന്നേ താലി കെട്ടി കൊണ്ട് പോവില്ലേ…

#Love #Feeling #Hearts #Heartly #Most #Important #Evergreen #Super #ആലുവാ-പുഴയുടെ-തീരത്ത് #ആലുവാ-പുഴയുടെ #ആലുവാ #ആ #Malayalam-Lyrics #Malayalam-Evergreen-Lyrics #Malayalam-Best-Lyrics

ആലുവാ പുഴയുടെ തീരത്ത് Video Song
https://youtu.be/fiAlruU48HI

Related Items

Malayalam Lyrics

Blood On Tusk Song | Kattalan | Antony Varghese | Ravi Basrur Song : Blood On Tusk Movie : #Kattalan Casts : Antony Varghese, #Jagadheesh Singers: Rohith Siddappa, Santhosh Venky Music Direct
Like Reply Share

Malayalam Lyrics

Ammaputhappe Song | Athiradi | Basil Joseph | Vineeth Sreenivasan Song : Ammaputhappe Movie: #Athiradi Casts : Basil Joseph, Tovino Thomas Singers: Vineeth Sreenivasan, Vishnu Vijay Music Dir
Like Reply Share

Malayalam Lyrics

Urakkam Song | #STIC & #Slaya Song : Urakkam Singers : #STIC , #Slaya Language :Malayalam Composer :Sibin Wilson Year : #2026 Adachente Kannunale Thurakkumo Padachavan Thirichenne Vil
Like Reply Share

Malayalam Lyrics

Maayaajalam Song - #Rzee & #Imajin | #Malayalam-Songs-Lytrics Song : Maayaajalam Singers : #Rzee , #Imajin Year : #2026 Kana marayathetho konil irippund a nidhikal Athu thedi ala
Like Reply Share

Malayalam Lyrics

Paaykappal Song - Zukaboi & Raaza Razaq Song : Paaykappal Singers : #Zukaboi , Raaza Razaq Year : #2026 Paykappal poloru penn.. Punchiriyilum velichamo thann.. Kara thedi thediyadh inn..
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle