ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു Lyics in Malayalam
ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊൻ വെയിൽ
മഞ്ഞു കോടിയുടുക്കുന്നു
വിണ്ണിൽ മേയുന്ന വെണ്മുകിൽ
വെള്ളിച്ചാമരം വീശുന്നു
ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
കുങ്കുമം പൂക്കും കുന്നിൻ മേലൊരു
കുഞ്ഞിളം കിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകൾ
ആര്യപൊൻ പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലർച്ചെയോ
പുള്ളോർ പൂങ്കുടം കൊട്ടുന്നു
നാഴിയിൽ മുളനാഴിയിൽ
ഗ്രാമം നൻമ മാത്രമളക്കുന്നു
നൻമ മാത്രമളക്കുന്നു
ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
തെങ്ങിളം നീരാം പൊൻനീളെ
നിന്നിൽ മുങ്ങിതോർത്തും പുലരികൾ
വാർമണൽ പീലി കൂന്തളിൽ
നീല ശംഖുപുഷ്പങ്ങൾ ചൂടുന്നോർ
കുംഭമാസനിലാവിന്റെ കുമ്പിൾ പോലെ തുളമ്പുന്നു
തങ്കനൂപുരം ചാർത്തുന്നോർ
മണി തിങ്കൾ നോയമ്പ് നോൽക്കുന്നു
തിങ്കൾ നോയമ്പ് നോൽക്കുന്നു
Devakanyaka Soorya Thamburu ( ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു ) | #Dileep | #1996
Song : Devakanyaka surya
Movie: Ee Puzhayum Kadannu
Cast : #Dileep, #Manju.Warrior
Year : #1996
Singer: Yesudas K J
Music Director: #Johnson
Lyrics: Girish Puthenchery
Deva kanyaka soorya thamburu meetunnu
Sneha kokilam gayathri manthram chollunnu
Manjaladunna ponveyil manju kodi udukkunnu
Vinnil meyunna venmukil velli chamaram veeshunnu
Kumkumam pookum kunnin meloru
Kunjilam kili padunnu
Ambalam chutum pravukal aryam
Padam koyyunnu
Velliyazhcha pularchayo
Pullor poonkudam kottunnu
Nazhiyil mula nazhiyil kamam
Nanma mthram alakkunnu
Nanma mathram alakkunnu
Thengilam neeram ponnile ninnil
Pongi thorthum pularikal
Varmanal peeli konthalil neela
Shanghu pushpangal choodunnu
Kumbha masa nilavinte kumbil
Pole thulumbunnu thanka noopuram
Charthunnu mani thinkal noyambu nolkunnu
Thinkal noyambu nolkkunnu
{Deva kanyaka soorya thamburu meetunnu...}
ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു Lyics in Malayalam
ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊൻ വെയിൽ
മഞ്ഞു കോടിയുടുക്കുന്നു
വിണ്ണിൽ മേയുന്ന വെണ്മുകിൽ
വെള്ളിച്ചാമരം വീശുന്നു
ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
കുങ്കുമം പൂക്കും കുന്നിൻ മേലൊരു
കുഞ്ഞിളം കിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകൾ
ആര്യപൊൻ പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലർച്ചെയോ
പുള്ളോർ പൂങ്കുടം കൊട്ടുന്നു
നാഴിയിൽ മുളനാഴിയിൽ
ഗ്രാമം നൻമ മാത്രമളക്കുന്നു
നൻമ മാത്രമളക്കുന്നു
ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
തെങ്ങിളം നീരാം പൊൻനീളെ
നിന്നിൽ മുങ്ങിതോർത്തും പുലരികൾ
വാർമണൽ പീലി കൂന്തളിൽ
നീല ശംഖുപുഷ്പങ്ങൾ ചൂടുന്നോർ
കുംഭമാസനിലാവിന്റെ കുമ്പിൾ പോലെ തുളമ്പുന്നു
തങ്കനൂപുരം ചാർത്തുന്നോർ
മണി തിങ്കൾ നോയമ്പ് നോൽക്കുന്നു
തിങ്കൾ നോയമ്പ് നോൽക്കുന്നു
{ദേവകന്യക സൂര്യതമ്പുരു മീട്ടുന്നു....}
#ദേവകന്യക-സൂര്യതമ്പുരു-മീട്ടുന്നു, #ദേവകന്യക-സൂര്യതമ്പുരു, #ദേവകന്യക, #ദേ, #ദ, #Devakanyaka-Soory-Thamburu #Malayalam-Lyrics #Malayalam-Evergrren-Songs-Lyric #1996-Malayalam-Movies-Song-Lyric #32-best-malayalam-song-lyrics