FunRocks.iNOpen App Login



Malayalam Lyrics

Onne Onne Onne Po ( ഒന്നേ ഒന്നേ ഒന്നേ പോ ) Lyrics | #Ivar Movie | #1980


Onne Onne Onne Po
Onnaaman Thira Vanne Po
Vanne Po Onnu Ninne Po Innu
Vaariya Korukal Thanne Po
{2}

Theyyaare Theyyaare Theyya -(3)

Chelotha Kannulla Vaalathippenne
Kaalathe Nalloru Kaineettam Thaayo (2)

Kaattum Mazhayum Varunnathin Munpe
Kaanaakkadalil Koythinu Ponam -(2)

They They They Thom Theyyathom
Rande Rande Rande Po
Chundathu Sammaanam Thanne Po
Vanne Po Onnu Ninne Po Ente
Kannile Swapnangal Kande Po

Thankasserikkaare Thantedakkaare – (2)
Sankadam Maadi Vilikkunna Neram
Kappalchaalil Vala Veeshuvaanaay
Oppathinoppam Thuzhanju Vannaatte
They They They Thom Theyyathom

Maanathe Chaakara Koyyaan
Maarimukil Cheenavala
Valameeninenthu Vola
Aalu Vila Kalluvila
Aazhakkadaluzhuthu Marikkaan
Kampa Vala Kayaruvala
Kadalmeeninenthu Vila
Kanda Vila Nottavila
Purankadalil Veeshu Kazhinjaal
Poomeenum Chemmeenum
Poomeeninenthu Vila
Poruthi Vila Puthiya Vila

Onne Onne Onne Po
Onnaaman Thira Vanne Po
Vanne Po Onnu Ninne Po Innu
Vaariya Korukal Thanne Po




ഒന്നേ ഒന്നേ ഒന്നേ പോ മലയാള Son Lyrics


ഒന്നേ ഒന്നേ ഒന്നേ പോ
ഒന്നാമൻ തിര വന്നേ പോ
വന്നേ പോ ഒന്നു നിന്നേ പോ ഇന്നു
വാരിയ കോരുകൾ തന്നേ പോ

{2}

ഓ...ഓ...ഓ…
തെയ്യാരെ തെയ്യാരെ തെയ്യ
ചേലൊത്ത കണ്ണുള്ള വാലത്തിപ്പെണ്ണേ
കാലത്തെ നല്ലൊരു കൈ നീട്ടം തായോ (2)
ഓ..ഓ..ഓ..
കാറ്റും മഴയും വരുന്നതിൻ മുൻപേ
കാണാക്കടലിൽ കൊയ്ത്തിനു പോണം (2)
ഓ..ഓ..ഓ..
തെയ് തെയ് തൈതോം തെയ്യത്തൊം
രണ്ടേ രണ്ടേ രണ്ടേ പോ
ചുണ്ടത്ത് സമ്മാനം തന്നേ പോ
വന്നേ പോ ഒന്നു നിന്നേ പോ എന്റെ
കണ്ണിലെ സ്വപ്നങ്ങൾ കണ്ടേ പോ
ഒ,,.ഓ…ഓ…
തങ്കശെരിക്കാരേ തന്റേടക്കാരേ
സങ്കടം മാടി വിളിക്കുന്ന നേരം
കപ്പൽ ചാലിൽ വല വീശുവാനായ്
ഒപ്പത്തിനൊപ്പം തുഴഞ്ഞു വന്നാട്ടെ
തെയ് തെയ് തൈതോം തെയ്യത്തോം

മാനത്തെ ചാകര കൊയ്യാൻ
മാരിമുകിൽ ചീനവല
വലമീനിനെന്തു വില
ആളു വില കല്ലു വില
ആഴക്കടലുഴുതുമറിക്കാൻ
കമ്പ വല കയറുവല
കടൽ മീനിനെന്തു വില
കണ്ടവില നോട്ടവില
പുറങ്കടലിൽ വീശു കഴിഞ്ഞാൽ
പൂ മീനും ചെമ്മീനും
പൂമീനിനെന്തു വില
പൊറുതി വില പുതിയ വില

ഒന്നേ ഒന്നേ ഒന്നേ പോ
ഒന്നാമൻ തിര വന്നേ പോ
വന്നേ പോ ഒന്നു നിന്നേ പോ ഇന്നു
വാരിയ കോരുകൾ തന്നേ പോ...

#1980, #80s, #G.Devarajan, #Ivar, #Karthikeyan, #KP.Brahmanandan, #O, #P.Bhaskaran, #Sherin.Peters, #ഒന്നേ-ഒന്നേ-ഒന്നേ-പോ, #ഒന്നേ-ഒന്നേ-ഒന്നേ, #ഒന്നേ , #ഒ

Related Items

Malayalam Lyrics

Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share

Malayalam Lyrics

Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share

Malayalam Lyrics

Innalekal Song | Patriot Malayalam Movie | Mammootty & Mohanlal Movie : #Patriot Casts : #Mammootty, #Mohanlal Singer: Job Kurian Music Directors: Sushin Shyam Lyricist: Vinayak Sasikumar Ge
Like Reply Share

Malayalam Lyrics

Tabaahi (Malayalam) Song | Toxic | #Yash & Kiara Advani Song: Tabaahi (Malayalam) Movie: #Toxic Casts : #Yash, Kiara Advani, #Nayanthara, Huma Qureshi, Tara Sutaria and Rukmini Vasanth Vocal
Like Reply Share

Malayalam Lyrics

Thaliromale Song | Thudakkam | Vismaya Mohanlal Song : Thaliromale Movie : #Thudakkam Casts : Vismaya Mohanlal, #Mohanlal Music : Jakes Bejoy Year : #2026 Lyrics Updated @ 10/07/2026 6
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle