Open App
Login
Malayalam Lyrics
Aalolam Peelikkavadi Chelil ( ആലോലം പീലിക്കാവടിച്ചേലില്‍ ) Lyrics |
#Aalolam
Movie |
#1982
Aalolam Peelikkavadi Chelil
Neelamaamala Mele Aalolam
Chemmanippulari Than Kanpeelikkaavile
Manjuthullikalkkaalolam
Aalolam Aalolam
Aalolam Peelikkavadi Chelil
Neelamaamala Mele Aalolam
Maayan Kuyilin Kaakaliyo
Kannanoothum Konna Kkuzhalviliyo
{2}
Manam Muzhuke Maaanam Muzhuke
Maaraandolikayo
Malarum Malarukal Thoovum Thenalayo
Aalolam Peelikkavadi Chelil
Neelamaamala Mele Aalolam
Sakhi He Keshimadhanam Udaaram -(2)
Ramayamayaasaha Madana Manoradha
Bhaavithayaa Savikaaram
Sakhi He Keshimadhanam Udaaram
Yamunaatheeravana Nikunjangalil
Kamaneeyaangan Kaamopaman
Gopikahridaya Choranudaaran
Aramanikalil Kaalthalakalil
Anupama Layabhara Laasyakelithan
Lasyalahariyil Thirakal Njerikal Pakarum
Aalolam Peelikkavadi Chelil
Neelamaamala Mele Aalolam
Priye Chaarusheele Priye Chaarusheele -(2)
Muncha Mayi Maanam Anidaanam -(2)
Priye Chaarusheele
ആലോലം പീലിക്കാവടിച്ചേലില്‍ മലയാള Song Lyrics
ആലോലം പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ ആലോലം
ചെമ്മണി പുലരി തന്‍
കണ്‍പീലി കാവിലെ
മഞ്ഞുതുള്ളികള്‍ക്കാലോലം
ആലോലം ആലോലം
ആലോലം പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ ആലോലം
മായന്‍ കുയിലിന്‍ കാകളിയോ
കണ്ണനൂതും കൊന്ന കുഴല്‍ വിളിയോ
{2}
മനം മുഴുകെ മാനം മുഴുകെ
നാദാന്ദോളികയോ
മലരും മലരുകള്‍ തൂവും തേനലയോ
ആലോലം പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ ആലോലം
സഖി ഹേ, കേശി മഥനം ഉദാരം -(2)
രമയമയാസഹ മദനമനോരഥ
ഭാവിതയാ സവികാരം
സഖി ഹേ, കേശി മഥനം ഉദാരം
യമുനാതീരവന നികുഞ്ജങ്ങളില്‍
കമനീയാംഗന്‍ കാമോപമന്‍
ഗോപികാഹൃദയ ചോരനുദാരന്‍
അരമണികളില്‍ കാല്‍ത്തളകളില്‍
അനുപമലയഭര രാസകേളിതന്‍
ലാസ്യ ലഹരിയില്‍
തിരകള്‍ ഞെറികള്‍ പകരും
ആലോലം പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ ആലോലം
പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ
മുന്‍ച മയി മാനം അനിദാനം
പ്രിയേ ചാരുശീലേ
ത്വമസി മമ ഭൂഷണം, ത്വമസി മമ ജീവനം -(2)
ത്വമസി മമ ഭവജലധി രത്നം
പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ..
#1982
,
#80s
,
#A
,
#Aalolam
,
#Ilayaraja
,
#Kavalam.Narayana.Panicker
,
#Kavalam.Sreekumar
,
#KJ.Yesudas
,
#Aalolam-Peelikkavadi-Chelil
,
#ആലോലം-പീലിക്കാവടിച്ചേലില്‍
,
#ആലോലം
#ആ
ആലോലം പീലിക്കാവടിച്ചേലില്‍ Video Song
https://youtu.be/RcpWEE19qZs
Like
Comment
Share
Related Items
Malayalam Lyrics
Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share
Malayalam Lyrics
Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share
Malayalam Lyrics
Innalekal Song | Patriot Malayalam Movie | Mammootty & Mohanlal Movie : #Patriot Casts : #Mammootty, #Mohanlal Singer: Job Kurian Music Directors: Sushin Shyam Lyricist: Vinayak Sasikumar Ge
Like Reply Share
Malayalam Lyrics
Tabaahi (Malayalam) Song | Toxic | #Yash & Kiara Advani Song: Tabaahi (Malayalam) Movie: #Toxic Casts : #Yash, Kiara Advani, #Nayanthara, Huma Qureshi, Tara Sutaria and Rukmini Vasanth Vocal
Like Reply Share
Malayalam Lyrics
Thaliromale Song | Thudakkam | Vismaya Mohanlal Song : Thaliromale Movie : #Thudakkam Casts : Vismaya Mohanlal, #Mohanlal Music : Jakes Bejoy Year : #2026 Lyrics Updated @ 10/07/2026 6
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Aalolam Peelikkavadi Chelil ( ആലോലം പീലിക്കാവടിച്ചേലില്‍ ) Lyrics | #Aalolam Movie | #1982
Aalolam Peelikkavadi Chelil
Neelamaamala Mele Aalolam
Chemmanippulari Than Kanpeelikkaavile
Manjuthullikalkkaalolam
Aalolam Aalolam
Aalolam Peelikkavadi Chelil
Neelamaamala Mele Aalolam
Maayan Kuyilin Kaakaliyo
Kannanoothum Konna Kkuzhalviliyo
{2}
Manam Muzhuke Maaanam Muzhuke
Maaraandolikayo
Malarum Malarukal Thoovum Thenalayo
Aalolam Peelikkavadi Chelil
Neelamaamala Mele Aalolam
Sakhi He Keshimadhanam Udaaram -(2)
Ramayamayaasaha Madana Manoradha
Bhaavithayaa Savikaaram
Sakhi He Keshimadhanam Udaaram
Yamunaatheeravana Nikunjangalil
Kamaneeyaangan Kaamopaman
Gopikahridaya Choranudaaran
Aramanikalil Kaalthalakalil
Anupama Layabhara Laasyakelithan
Lasyalahariyil Thirakal Njerikal Pakarum
Aalolam Peelikkavadi Chelil
Neelamaamala Mele Aalolam
Priye Chaarusheele Priye Chaarusheele -(2)
Muncha Mayi Maanam Anidaanam -(2)
Priye Chaarusheele
ആലോലം പീലിക്കാവടിച്ചേലില്‍ മലയാള Song Lyrics
ആലോലം പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ ആലോലം
ചെമ്മണി പുലരി തന്‍
കണ്‍പീലി കാവിലെ
മഞ്ഞുതുള്ളികള്‍ക്കാലോലം
ആലോലം ആലോലം
ആലോലം പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ ആലോലം
മായന്‍ കുയിലിന്‍ കാകളിയോ
കണ്ണനൂതും കൊന്ന കുഴല്‍ വിളിയോ
{2}
മനം മുഴുകെ മാനം മുഴുകെ
നാദാന്ദോളികയോ
മലരും മലരുകള്‍ തൂവും തേനലയോ
ആലോലം പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ ആലോലം
സഖി ഹേ, കേശി മഥനം ഉദാരം -(2)
രമയമയാസഹ മദനമനോരഥ
ഭാവിതയാ സവികാരം
സഖി ഹേ, കേശി മഥനം ഉദാരം
യമുനാതീരവന നികുഞ്ജങ്ങളില്‍
കമനീയാംഗന്‍ കാമോപമന്‍
ഗോപികാഹൃദയ ചോരനുദാരന്‍
അരമണികളില്‍ കാല്‍ത്തളകളില്‍
അനുപമലയഭര രാസകേളിതന്‍
ലാസ്യ ലഹരിയില്‍
തിരകള്‍ ഞെറികള്‍ പകരും
ആലോലം പീലിക്കാവടിച്ചേലില്‍
നീലമാമല മേലെ ആലോലം
പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ
മുന്‍ച മയി മാനം അനിദാനം
പ്രിയേ ചാരുശീലേ
ത്വമസി മമ ഭൂഷണം, ത്വമസി മമ ജീവനം -(2)
ത്വമസി മമ ഭവജലധി രത്നം
പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ..
#1982, #80s, #A, #Aalolam, #Ilayaraja, #Kavalam.Narayana.Panicker, #Kavalam.Sreekumar, #KJ.Yesudas, #Aalolam-Peelikkavadi-Chelil, #ആലോലം-പീലിക്കാവടിച്ചേലില്‍, #ആലോലം #ആ
ആലോലം പീലിക്കാവടിച്ചേലില്‍ Video Song
https://youtu.be/RcpWEE19qZs