Open App
Login
Malayalam Lyrics
Alliyilam poovo illimulam theno ( അല്ലിയിളം പൂവോ ഇല്ലിമുളം തേനോ ) Lyrics | Mangalyam Nerunnu Movie |
#1984
Alliyilam poovo illimulam theno -(2)
Thengila neero thenmozhiyo
Mannil virinja nilaavo
Alliyilam poovo illimulam theno
Thallalam moolum kaate pullani kaatile kaate -(2)
Kanni vayal kaate nee kanmaniye urakkaan vaa -(2)
Nee chellaam chellam tha theyyam theyyam
Nee chellam chellam theyyam theyyam
Thulli thulli vaa vaa
Alliyilam poovo illimulam theno
Thengila neero thenmozhiyo
Mannil virinja nilaavo
Alliyilam poovo illimulam theno
Kai viral unnum neram kannukal chimmum neram -(2)
Kanni vayal kiliye nee kanmaniye unarthaathe -(2)
Nee thaali peeli poonkaatinullil
Nee thaali peeli kaattin ullil
Koodum thedi po po
Alliyilam poovo illimulam theno
Thengila neero thenmozhiyo
Mannil virinja nilaavo
Alliyilam poovo illimulam theno
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ മലയാള Song Lyrics
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ -(2)
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ -(2)
തല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ -(2)
കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ -(2)
നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം
തുള്ളിത്തുള്ളി വാവാ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം -(2)
കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ -(2)
നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍ -(2)
കൂടുംതേടി പോ പോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ…
#1984
,
#80s
,
#A
,
#Ilayaraja
,
#Krishnachandran
,
#Mangalam-Nerunnu
,
#MD.Rajendran
Alliyilam poovo illimulam theno Video Song
https://youtu.be/2KbkJMaYA7I
Like
Comment
Share
Related Items
Malayalam Lyrics
Bomma Bomma Song | Sri Sri | Dulquer Salmaan | G V Prakash Kumar Song : Bomma Bomma Movie: Sri Sri Cast : Dulquer Salmaan Music: G V Prakash Kumar Year : #2026 Lyrics Updated Soon
Like Reply Share
Malayalam Lyrics
Maanthrikan Song | Bathlehem Kudumba Unit | Nivin Pauly & Mamitha Baiju Song : Maanthikan Movie: Bathlehem Kudumba Unit Casts : Nivin Pauly, Mamitha Baiju Singer : M G Sreekumar Music : Vis
Like Reply Share
Malayalam Lyrics
Akale Song | Unmadham | Kunchacko Boban & Lijo Mol Jose Song : Akale Movie : #Unmadham Casts : Kunchacko Boban, Lijo Mol Jose Composed, Arranged & Produced by: Mujeeb Majeed Lyrics: Vinayak S
Like Reply Share
Malayalam Lyrics
Nadiye Song | AT - Welcome to the Dark Side | #Malayalam-Songs Song : Nadiye Movie : AT - Welcome to the Dark Side Singer: Deepak J R Music Director: 4 Musics Lyricist: Jis Joy Genre: #L
Like Reply Share
Malayalam Lyrics
Nadhante Karunyam Song | Eric | Sithara Krishnakumar Song : Nadhante Karunyam Movie : #Eric Singer: Sithara Krishnakumar Music Director: Vivek Nair Lyricist: Andrews Raphel Genre: #Patriotic
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Alliyilam poovo illimulam theno ( അല്ലിയിളം പൂവോ ഇല്ലിമുളം തേനോ ) Lyrics | Mangalyam Nerunnu Movie | #1984
Alliyilam poovo illimulam theno -(2)
Thengila neero thenmozhiyo
Mannil virinja nilaavo
Alliyilam poovo illimulam theno
Thallalam moolum kaate pullani kaatile kaate -(2)
Kanni vayal kaate nee kanmaniye urakkaan vaa -(2)
Nee chellaam chellam tha theyyam theyyam
Nee chellam chellam theyyam theyyam
Thulli thulli vaa vaa
Alliyilam poovo illimulam theno
Thengila neero thenmozhiyo
Mannil virinja nilaavo
Alliyilam poovo illimulam theno
Kai viral unnum neram kannukal chimmum neram -(2)
Kanni vayal kiliye nee kanmaniye unarthaathe -(2)
Nee thaali peeli poonkaatinullil
Nee thaali peeli kaattin ullil
Koodum thedi po po
Alliyilam poovo illimulam theno
Thengila neero thenmozhiyo
Mannil virinja nilaavo
Alliyilam poovo illimulam theno
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ മലയാള Song Lyrics
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ -(2)
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ -(2)
തല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ -(2)
കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ -(2)
നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം
തുള്ളിത്തുള്ളി വാവാ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം -(2)
കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ -(2)
നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍ -(2)
കൂടുംതേടി പോ പോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ…
#1984, #80s, #A, #Ilayaraja, #Krishnachandran, #Mangalam-Nerunnu, #MD.Rajendran
Alliyilam poovo illimulam theno Video Song
https://youtu.be/2KbkJMaYA7I