Open App
Login
Malayalam Lyrics
Anuragini Ithaa En Karalail ( അനുരാഗിണീ ഇതാ എന്‍ കരളില്‍ ) Lyrics | Oru Kudakeezhil Movie |
#1985
Anuragini Ithaa En
Karalail Virinja Pookkal
Oru Raaga Maalayayi Ithu Ninte Jeevanil
Aniyoo Aniyoo Abhilasha Poornnime
Anuragini Ithaa En
Karalail Virinja Pookkal
Kaayalin Prabhatha Geethangal
Kelkkumee Thushaara Mekhangal
{2}
Niramekum Oru Vedhiyil
Kulirolum Subha Velayil
Priyathe...
Mama Moham Neeyarinju
Mama Moham Neeyarinju
Anuragini Ithaa En
Karalail Virinja Pookkal
Mainakal Padhangal Paadunnu
Kaithakal Vilaasamadunnu
{2}
Kanavellaam Kathiraakuvan
Ennum Ente Thunayaakuvan
Varadee...
Anuvaatham Nee Tharille -(2)
Anuragini Ithaa En
Karalail Virinja Pookkal
Oru Raaga Maalayayi Ithu Ninte Jeevanil
Aniyoo Aniyoo Abhilasha Poornnime
Anuragini Ithaa En
Karalail Virinja Pookkal...
അനുരാഗിണീ ഇതാ എന്‍ മലയാള Song Lyrics
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
{2}
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍
അണിയൂ .. അണിയൂ അഭിലാഷ പൂർണിമേ
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍
{2}
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ..
മമ മോഹം നിയറിഞ്ഞു -(2)
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ
{2}
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..
അനുവാദം നീ തരില്ലേ -(2)
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍
അണിയൂ .. അണിയൂ അഭിലാഷ പൂർണിമേ
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍…
#1985
,
#80s
,
#A
,
#അനുരാഗിണീ-ഇതാ-എന്‍കരളില്‍
,
#അനുരാഗിണീ-ഇതാ
,
#അനുരാഗിണീ
#അ
,
#Johnson
,
#KJ.Yesudas
,
#Oru-Kudakkeezhil
,
#Poovachal.Khader
അനുരാഗിണീ ഇതാ എന്‍ കരളില്‍ Video Song
https://youtu.be/pdbxDgvqlMM
Like
Comment
Share
Related Items
Malayalam Lyrics
Churulmudi Churulo Song | Avaraachan & Sons | Ganapathi | Sid Sriram | Zeba | Sanal Dev Movie : Avaraachan & Sons Song : Churulmudi Churulo Cast : #Ganapathi Music Composed, Programmed & Arran
Like Reply Share
Malayalam Lyrics
Maskara Song | Ankam Attahasam | Madhav Suresh Song : Maskara Movie: Ankam Attahasam Casts : Madhav Suresh, Saiju Kurup, Shine Tom Chacko Singers: Indravati Chauhan Music Director: Sreekumar
Like Reply Share
Malayalam Lyrics
Kakke Kakke Kudevide Song | Ankam Attahasam | Madhav Suresh | Vineeth Sreenivasan Song : Kakke Kakke Kudevide Movie : Ankam Attahasam Cast : Madhav Suresh Singer: Vineeth Sreenivasan Music Di
Like Reply Share
Malayalam Lyrics
Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share
Malayalam Lyrics
Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Anuragini Ithaa En Karalail ( അനുരാഗിണീ ഇതാ എന്‍ കരളില്‍ ) Lyrics | Oru Kudakeezhil Movie | #1985
Anuragini Ithaa En
Karalail Virinja Pookkal
Oru Raaga Maalayayi Ithu Ninte Jeevanil
Aniyoo Aniyoo Abhilasha Poornnime
Anuragini Ithaa En
Karalail Virinja Pookkal
Kaayalin Prabhatha Geethangal
Kelkkumee Thushaara Mekhangal
{2}
Niramekum Oru Vedhiyil
Kulirolum Subha Velayil
Priyathe...
Mama Moham Neeyarinju
Mama Moham Neeyarinju
Anuragini Ithaa En
Karalail Virinja Pookkal
Mainakal Padhangal Paadunnu
Kaithakal Vilaasamadunnu
{2}
Kanavellaam Kathiraakuvan
Ennum Ente Thunayaakuvan
Varadee...
Anuvaatham Nee Tharille -(2)
Anuragini Ithaa En
Karalail Virinja Pookkal
Oru Raaga Maalayayi Ithu Ninte Jeevanil
Aniyoo Aniyoo Abhilasha Poornnime
Anuragini Ithaa En
Karalail Virinja Pookkal...
അനുരാഗിണീ ഇതാ എന്‍ മലയാള Song Lyrics
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
{2}
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍
അണിയൂ .. അണിയൂ അഭിലാഷ പൂർണിമേ
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍
{2}
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ..
മമ മോഹം നിയറിഞ്ഞു -(2)
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ
{2}
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..
അനുവാദം നീ തരില്ലേ -(2)
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍
അണിയൂ .. അണിയൂ അഭിലാഷ പൂർണിമേ
അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍…
#1985, #80s, #A, #അനുരാഗിണീ-ഇതാ-എന്‍കരളില്‍, #അനുരാഗിണീ-ഇതാ, #അനുരാഗിണീ #അ, #Johnson, #KJ.Yesudas, #Oru-Kudakkeezhil, #Poovachal.Khader
അനുരാഗിണീ ഇതാ എന്‍ കരളില്‍ Video Song
https://youtu.be/pdbxDgvqlMM