Open App
Login
Malayalam Lyrics
Machane Vaa En Machane Vaa ( മച്ചാനേ വാ എന്‍ മച്ചാനേ വാ ) Song Lyrics – Mannar Mathai Speaking Malayalam Movie |
#1995
Yaaahaaaa...
Machane vaa en machaane vaa...
Yaaaahhhaaaa...
Mattaarum kaanathacharam thaa...
Hey machane vaayen machaane vaa
Mattaarum kaanathachaaram thaa...
Nenchilunmaatha thaalam
Panchabaanande melam
Aavaaha...swahaaya japichidum kudukkumay
Vaa vaa varam thaa...
Ithu sooja maharaja...
(Machane vaa..)
Ee kulirin arayil nirayaam
Ee madayil madhamaay urayaam
Raavolam njan karivavvanu njan
Raavudangiya naavadangiya
Novurangiya kaavirangiya
Chaavadakkinu thullaan vaayo vaa
(Machane vaa..)
Yaaaaaa hi yaaaaaa.. haaaa hiaaaaa…
Ee charadin thilakam irulil
Noolchurulil piriyum thudiyil
Mungumbozhum layam thangumbozhum
Thambinarayam thumbikoriya
Nombarangale kuminjukoodilum
Manthravaadhamittaadaan paadan vaa (machane vaa)..
മച്ചാനേ വാ എന്‍ മച്ചാനേ വാ മലയാള Song Lyrics
==================
യാഹാ…
മച്ചാനേ വാ എന്‍ മച്ചാനേ വാ
യാഹാ…
മറ്റാരും കാണാതച്ചാരം താ
ഹേയു്
മച്ചാനേ വാ എന്‍ മച്ചാനേ വാ
മറ്റാരും കാണാതച്ചാരം താ
നെഞ്ചിലുന്മാദത്താളം
പഞ്ചബാണന്റെ മേളം
ആവാഹസ്വാഹായ ജപിച്ചിടും
കുടുക്കുമായു് വാ വാ
വരം താ താ
ഇതു് പൂജാ
മഹാരാജാ
മച്ചാനേ വാ എന്‍ മച്ചാനേ വാ
ഹാ മറ്റാരും കാണാതച്ചാരം താ
ഈ കുളിരിന്‍ അറയില്‍ നിറയാം
ഈ മഴയില്‍ മദമായു് ഉറയാം
രാവാണു് ഞാന്‍
കരിവാവാണു് ഞാന്‍
രാവുണങ്ങിയ നാവൊതുങ്ങിയ
നോവുറങ്ങിയ കാവിറങ്ങിയ
ചാവടക്കിനു തുള്ളാന്‍ വായോ വാ
ഹേ മച്ചാനേ വാ എന്‍ മച്ചാനേ വാ
ഹാ മറ്റാരും കാണാതച്ചാരം താ
ലാ… യിഹാ…
ഈ ചരടിന്‍ ഇഴകങ്ങിരുളില്‍
നൂല്‍ച്ചുരുളില്‍ തിരിയും ചുഴിയില്‍
മുങ്ങുമ്പോഴും
കയം തങ്ങുമ്പോഴും
കമ്പിനാരായത്തുമ്പു് കോരിയ നൊമ്പരങ്ങളെ
ചെമ്പുകൂടിലെ മന്ത്രവാദമ്മിട്ടാടാന്‍ പാടാന്‍ വാ
(മച്ചാനേ...)
#1995
,
#90s
,
#മച്ചാനേ-വാ-എന്‍-മച്ചാനേ-വാ
,
#മച്ചാനേ-വാ-എന്‍-മച്ചാനേ
,
#മച്ചാനേ-വാ
,
#മച്ചാനേ
,
#മ
,
#Bichu.Thirumala
,
#M
,
#Mannar-Mathai-Speaking
,
#SP.Venkatesh
,
#Subha
Like
Comment
Share
Related Items
Malayalam Lyrics
Qiz Song - #FAIZYY & #IRZAA | MOHAMMED FAIZ. P | #SXNATH Song : Qiz Singers : #FAIZYY , #IRZAA Lyricist : MOHAMMED FAIZ. P Composer : #SXNATH Year : #2026 Nanne Chiri polalle Kannal
Like Reply Share
Malayalam Lyrics
UFO Mode | Pluto | Neeraj Madhav & Althaf Salim Song : UFO Mode Movie : #Pluto Casts : Neeraj Madhav, Althaf Salim Music Composed, Arranged And Produced By : Arcado Singer : Vishnu Vijay
Like Reply Share
Malayalam Lyrics
Thaakkol Song Lyrics | Balan The Boy | #Malayalam-Songs-Lyrics Movie: Balan The Boy Song: Thaakkol Casts : #Adhisheshan, Farzana Palathingal, Muhammed Zinaan, Dolly June, Jean Paul Lal, Giris
Like Reply Share
Malayalam Lyrics
Engotta Song Lyrics | Balan The Boy | #Malayalam-Songs-Lyrics Movie: Balan The Boy Song: Engotta Casts : #Adhisheshan, Farzana Palathingal, Muhammed Zinaan, Dolly June, Jean Paul Lal, Girish
Like Reply Share
Malayalam Lyrics
Junoon Song - Hanan Shah & Fathima Jahaan | #Malayalam-Albums Song : Junoon Singers : Hanan Shah & Fathima Jahaan Composition & Lyricst : Ali Najih Year : #2026 Anne Kanndidari Nokkum Ner
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Machane Vaa En Machane Vaa ( മച്ചാനേ വാ എന്‍ മച്ചാനേ വാ ) Song Lyrics – Mannar Mathai Speaking Malayalam Movie | #1995
Yaaahaaaa...
Machane vaa en machaane vaa...
Yaaaahhhaaaa...
Mattaarum kaanathacharam thaa...
Hey machane vaayen machaane vaa
Mattaarum kaanathachaaram thaa...
Nenchilunmaatha thaalam
Panchabaanande melam
Aavaaha...swahaaya japichidum kudukkumay
Vaa vaa varam thaa...
Ithu sooja maharaja...
(Machane vaa..)
Ee kulirin arayil nirayaam
Ee madayil madhamaay urayaam
Raavolam njan karivavvanu njan
Raavudangiya naavadangiya
Novurangiya kaavirangiya
Chaavadakkinu thullaan vaayo vaa
(Machane vaa..)
Yaaaaaa hi yaaaaaa.. haaaa hiaaaaa…
Ee charadin thilakam irulil
Noolchurulil piriyum thudiyil
Mungumbozhum layam thangumbozhum
Thambinarayam thumbikoriya
Nombarangale kuminjukoodilum
Manthravaadhamittaadaan paadan vaa (machane vaa)..
മച്ചാനേ വാ എന്‍ മച്ചാനേ വാ മലയാള Song Lyrics
==================
യാഹാ…
മച്ചാനേ വാ എന്‍ മച്ചാനേ വാ
യാഹാ…
മറ്റാരും കാണാതച്ചാരം താ
ഹേയു്
മച്ചാനേ വാ എന്‍ മച്ചാനേ വാ
മറ്റാരും കാണാതച്ചാരം താ
നെഞ്ചിലുന്മാദത്താളം
പഞ്ചബാണന്റെ മേളം
ആവാഹസ്വാഹായ ജപിച്ചിടും
കുടുക്കുമായു് വാ വാ
വരം താ താ
ഇതു് പൂജാ
മഹാരാജാ
മച്ചാനേ വാ എന്‍ മച്ചാനേ വാ
ഹാ മറ്റാരും കാണാതച്ചാരം താ
ഈ കുളിരിന്‍ അറയില്‍ നിറയാം
ഈ മഴയില്‍ മദമായു് ഉറയാം
രാവാണു് ഞാന്‍
കരിവാവാണു് ഞാന്‍
രാവുണങ്ങിയ നാവൊതുങ്ങിയ
നോവുറങ്ങിയ കാവിറങ്ങിയ
ചാവടക്കിനു തുള്ളാന്‍ വായോ വാ
ഹേ മച്ചാനേ വാ എന്‍ മച്ചാനേ വാ
ഹാ മറ്റാരും കാണാതച്ചാരം താ
ലാ… യിഹാ…
ഈ ചരടിന്‍ ഇഴകങ്ങിരുളില്‍
നൂല്‍ച്ചുരുളില്‍ തിരിയും ചുഴിയില്‍
മുങ്ങുമ്പോഴും
കയം തങ്ങുമ്പോഴും
കമ്പിനാരായത്തുമ്പു് കോരിയ നൊമ്പരങ്ങളെ
ചെമ്പുകൂടിലെ മന്ത്രവാദമ്മിട്ടാടാന്‍ പാടാന്‍ വാ
(മച്ചാനേ...)
#1995, #90s, #മച്ചാനേ-വാ-എന്‍-മച്ചാനേ-വാ, #മച്ചാനേ-വാ-എന്‍-മച്ചാനേ, #മച്ചാനേ-വാ, #മച്ചാനേ , #മ, #Bichu.Thirumala, #M, #Mannar-Mathai-Speaking, #SP.Venkatesh, #Subha