പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു -(2)
പൊന്നാട തളിരാട കാണിക്കയായ് തന്നൂ
കൂടേറാൻ പ്രാവെല്ലാം പാറിപോകേ
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട കാണിക്കയായ് തന്നൂ
കൂടേറാൻ പ്രാവെല്ലാം പാറിപോകേ
പൂവാക കാടിനു പൊൻകുട ചൂടി ആലോലം -(2)
താളലയങ്ങളിലാടീ തഴമ്പൂപോൽ
തഴുകും കുളിർകാറ്റിൻ
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നൂ
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട കാണിക്കയായ് തന്നൂ
കൂടേറാൻ പ്രാവെല്ലാം പാറിപോകേ
Ponnurukum Pookkaalam ( പൊന്നുരുകും പൂക്കാലം ) Lyrics | #Koodevide Movie | #1983
Ponnurukum Pookkaalam Ninne Kaanaan Vannu -(2)
Ponnaada Thalirada Kaanikkayaay Thannu
Kooderaan Pravellam Paaripoke
Ponnurukum Pookkaalam Ninne Kaanaan Vannu
Ponnaada Thalirada Kaanikkayaay Thannu
Kooderaan Pravellam Paaripoke
Poovaaka Kaadinu Ponkuda Choodi Aalolam -(2)
Thaalalayangalil Aadi
Thaazhampoo Pol Thazhukku Kulirkaattin
Kaikalil Ariyathe Nee
Etho Thaalam Thedunnu
Ponnurukum Pookkaalam Ninne Kaanaan Vannu
Ponnaada Thalirada Kaanikkayaay Thannu
Kooderaan Pravellam Paaripoke
Kaadake Kaavadi Yaadukayaai Thannaanam -(2)
Kaanana Mainakal Paadi Ee Sandhya Poyi
Nurayum Panameki Mungidum Smruthiraagamaai
Kaattin Nenchil Chaayunnu
Ponnurukum Pookkaalam Ninne Kaanaan Vannu
Ponnaada Thalirada Kaanikkayaay Thannu
Kooderaan Pravellam Paaripoke...
പൊന്നുരുകും പൂക്കാലം മലയാള Song Lyrics
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു -(2)
പൊന്നാട തളിരാട കാണിക്കയായ് തന്നൂ
കൂടേറാൻ പ്രാവെല്ലാം പാറിപോകേ
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട കാണിക്കയായ് തന്നൂ
കൂടേറാൻ പ്രാവെല്ലാം പാറിപോകേ
പൂവാക കാടിനു പൊൻകുട ചൂടി ആലോലം -(2)
താളലയങ്ങളിലാടീ തഴമ്പൂപോൽ
തഴുകും കുളിർകാറ്റിൻ
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നൂ
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട കാണിക്കയായ് തന്നൂ
കൂടേറാൻ പ്രാവെല്ലാം പാറിപോകേ
കാടാകെ കാവടിയാടുകയായി തന്നാനം -(2)
കാനനമൈനകൾ പാടീ
ഈ സന്ധ്യ പോയ്മറയും വനവീഥീ
പൂവിടും സ്മൃതിരാഗമായ്
കാറ്റിൻ നെഞ്ചിൽ ചായുന്നൂ
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട കാണിക്കയായ് തന്നൂ
കൂടേറാൻ പ്രാവെല്ലാം പാറിപോകേ..
#1983, #80s,#പൊന്നുരുകും-പൂക്കാലം, #പൊന്നുരുകും, #പൊ #പ #Johnson, #Koodevide, #ONV.Kurup, #P, #S.Janaki
പൊന്നുരുകും പൂക്കാലം Video Song
https://youtu.be/OtjzVAkibaQ