FunRocks.iNOpen App Login



Malayalam Lyrics

Oru Poo Viriyunna Sukhamarinju ( ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു ) Song Lyrics | Vicharana Malayalam Movie | #1988




Oru Poo Viriyunna Sukhamarinju
Naru Manjurukunna Layamarinju
Unaroo Unaroo Yamune Unaroo
Etho Muralika Paadunnu
Doore Veendum Paadunnu

Oru Poo Viriyunna Sukhamarinju
Naru Manjurukunna Layamarinju

Varnnangal Neyyum Manassile Mohangal
Swarnna Maraalangalaayirunnu
{2}
Avayude Eeran Thoovalthudippil
Anubhava Manthrangalunarnnu
Ellaam Ellaam Naam Marannu

Oru Poo Viriyunna Sukhamarinju
Naru Manjurukunna Layamarinju

Raavinte Neelakkadampukal Thorum
Thaarakappoovukal Virinju
{2}
Yavanikakkappuram Janmam Kothikkum
Yadukulam Thalirkkunnatharinju
Ellaam Ellam Naam Marannu

Oru Poo Viriyunna Sukhamarinju
Naru Manjurukunna Layamarinju
Unaroo Unaroo Yamune Unaroo
Etho Muralika Paadunnu
Doore Veendum Paadunnu...



ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു മലയാള Song Lyrics


ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ
ദൂരേ വീണ്ടും പാടുന്നൂ

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു

വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍
സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ
{2}
അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍
അനുഭവമന്ത്രങ്ങളുണര്‍ന്നൂ
എല്ലാം എല്ലാം നാം മറന്നു

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു

രാവിന്റെ നീലക്കടമ്പുകള്‍ തോറും
താരകപ്പൂവുകള്‍ വിരിഞ്ഞു
{2}
യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും
യദുകുലം തളിര്‍ക്കുന്നതറിഞ്ഞു
എല്ലാം എല്ലാം നാം മറന്നു

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ
ദൂരേ വീണ്ടും പാടുന്നൂ..


#1988, #80s, #KS.Chithra, #O, #Ouseppachan, #S.Ramesan.Nair, #Vicharana, #ഒരു-പൂ-വിരിയുന്ന-സുഖമറിഞ്ഞു, #ഒരു-പൂ-വിരിയുന്ന, #ഒരു-പൂ, #ഒരു #ഒ

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു Video Song
https://youtu.be/89Pr2MnYOaI



Related Items

Malayalam Lyrics

Chandni Raat Song | Seven And A Half Dates | Karan Wahi Song : Chandni Raat Movie : Seven And A Half Dates Singer : Hansika Pareek Music Directors: Anmol Daniel Lyricists: #Noor Genre: #Lo
Like Reply Share

Malayalam Lyrics

Blood On Tusk Song | Kattalan | Antony Varghese | Ravi Basrur Song : Blood On Tusk Movie : #Kattalan Casts : Antony Varghese, #Jagadheesh Singers: Rohith Siddappa, Santhosh Venky Music Direct
Like Reply Share

Malayalam Lyrics

Ammaputhappe Song | Athiradi | Basil Joseph | Vineeth Sreenivasan Song : Ammaputhappe Movie: #Athiradi Casts : Basil Joseph, Tovino Thomas Singers: Vineeth Sreenivasan, Vishnu Vijay Music Dir
Like Reply Share

Malayalam Lyrics

Urakkam Song | #STIC & #Slaya Song : Urakkam Singers : #STIC , #Slaya Language :Malayalam Composer :Sibin Wilson Year : #2026 Adachente Kannunale Thurakkumo Padachavan Thirichenne Vil
Like Reply Share

Malayalam Lyrics

Maayaajalam Song - #Rzee & #Imajin | #Malayalam-Songs-Lytrics Song : Maayaajalam Singers : #Rzee , #Imajin Year : #2026 Kana marayathetho konil irippund a nidhikal Athu thedi ala
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle