FunRocks.iNOpen App Login



Malayalam Lyrics

Olichirikkaan ( ഒളിച്ചിരിക്കാന്‍ ) Lyrics | #Aranyakam | #1988


Olichirikkaan

Olichirikkaan Vallikudilonnorukki Vechille
Kalichirickaan Katha Parayaan
Kilimakal Vannille

{2}
Iniyum Kilimakal Vannille

Koohoo Koohoo

Koohoo Koohoo Njaanum Paadaam
Kuyile Koode Varaam
[2}
Kurumbu Kaatti -(2)
Parannuvo Nee
Ninnodu Koottillaa
Olanjaali Poroo -(2)
Ninakoroonjaalittu Tharaam
Ololam Njaalipoovan Then Kudichu Varaam

Olichirickaan Vallickudilonnorukki Vachille
Kalichirickaan Katha Parayaan
Kilimakal Vannille

Ente Malarthozhikale -(2)
Mulle Mookkuttee
Enthe Njaan Katha Parayumbol
Mooli Kelckaathoo
Thottavaadee Ninne -(2)
Enickenthishtamaanenno
Thaalolam Nin Kavilil Njaanonnu Thottotte

Olichirickaan Vallickudilonnorucki Vachille
Kalichirickaan Katha Parayaan
Kilimakal Vannille...

ഒളിച്ചിരിക്കാന്‍ മലയാള Lyrics


ഒളിച്ചിരിക്കാന്‍...

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ

{2}
ഇനിയും കിളിമകള്‍ വന്നില്ലേ

കൂഹൂ... കൂഹൂ...
കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം
{2}
കുറുമ്പു കാട്ടി -(2)
പറന്നുവോ നീ
നിന്നൊടു കൂട്ടില്ലാ
ഓലഞ്ഞാലീ പോരൂ -(2)
നിനക്കൊരൂഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ

എന്റെ മലര്‍ത്തോഴികളേ
എന്റെ മലര്‍ത്തോഴികലേ മുല്ലേ മൂക്കൂറ്റീ
എന്തേ ഞാന്‍ കഥ പറയുമ്പോള്‍
മൂളി കേല്‍ക്കാത്തൂ
തൊട്ടവാടീ നിന്നെ
തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ…

#1988, #ഒളിച്ചിരിക്കാന്‍ #ഒ, #80s, #Aranyakam, #KS.Chithra, #O, #ONV.Kurup, #Raghunath.Seth

Olichirikkaan Video Song
https://youtu.be/JGr_ooHcKpQ



Related Items

Malayalam Lyrics

Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share

Malayalam Lyrics

Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share

Malayalam Lyrics

Innalekal Song | Patriot Malayalam Movie | Mammootty & Mohanlal Movie : #Patriot Casts : #Mammootty, #Mohanlal Singer: Job Kurian Music Directors: Sushin Shyam Lyricist: Vinayak Sasikumar Ge
Like Reply Share

Malayalam Lyrics

Tabaahi (Malayalam) Song | Toxic | #Yash & Kiara Advani Song: Tabaahi (Malayalam) Movie: #Toxic Casts : #Yash, Kiara Advani, #Nayanthara, Huma Qureshi, Tara Sutaria and Rukmini Vasanth Vocal
Like Reply Share

Malayalam Lyrics

Thaliromale Song | Thudakkam | Vismaya Mohanlal Song : Thaliromale Movie : #Thudakkam Casts : Vismaya Mohanlal, #Mohanlal Music : Jakes Bejoy Year : #2026 Lyrics Updated @ 10/07/2026 6
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle