FunRocks.iNOpen App Login



Malayalam Lyrics

Mounam Ponmani Thamburu Meetti ( മൗനം പൊന്‍‌മണിത്തംബുരു മീട്ടി ) | #1982


Mounam Ponmani Thamburu Meetti
Thanthriyil Naadavikaramunarnnu
{2}
oru Sruthiyaay Unaraan
Sankalpathin Chirakukal Choodi
Santhoshathin Kulirala Moodi
Parannuyaraan Vaanil Neele

Meghangalaay Chandana Meghangalaay
Malaritta Thaliritta Nakshathra Malarvaadiyil
Ilamthoovalin Pelava Manimethayil
Vithiraatha Vitharaatha Mohangal Kaimaridaam
Pulakangal Than Pulakangal Than
Mukulangalil Madhuram Nirayum Neram

Puzhayaayidaam ozhukum Puzhayaayidaam
Puthumanjiloorunna Gandham Pakarnneeduvaan
Pularvelayil Chenkathir oliveeshavee
Ulayunna Pulthumbil oru Manju Muthaayeedam
Hridayangalum Hridayangalum
Chalanangalum oru Spandanamaakum Neram

Mounam Ponmani Thamburu Meetti
Thanthriyil Naadavikaramunarnnu
Oru Shruthiyaay Unaraan
Sangalpathin Chirakukal Choodi
Santhoshathin Kulirala Moodi
Parannuyaraan Vaanil Neele...


മൗനം പൊന്‍‌മണിത്തംബുരു മീട്ടി മലയാള Lyrics


മൗനം പൊന്‍‌മണിത്തംബുരു മീട്ടി
തന്ത്രിയില്‍ നാദവികാരമുണര്‍ന്നു
{2}
ഒരു ശ്രുതിയായ് ഉണരാന്‍
സങ്കല്‍‌പത്തിന്‍ ചിറകുകള്‍ ചൂടി
സന്തോഷത്തിന്‍ കുളിരല മൂടി
പറന്നുയരാം വാനില്‍ നീളേ

മേഘങ്ങളായ് ചന്ദനമേഘങ്ങളായ്
മലരിട്ട തളിരിട്ട നക്ഷത്രമലര്‍വാടിയില്‍
ഇളം‌തൂവലിന്‍ പേലവ മണിമെത്തയില്‍
വിതിരാത്ത വിതറാത്ത മോഹങ്ങള്‍ കൈമാറിടാന്‍
പുളകങ്ങള്‍ തന്‍
പുളകങ്ങള്‍ തന്‍ മുകുളങ്ങളില്‍ മധുരം നിറയും നേരം

പുഴയായിടാന്‍ ഒഴുകും പുഴയായിടാന്‍
പുതുമണ്ണിലൂറുന്ന ഗന്ധം പകര്‍ന്നീടുവാന്‍
പുലര്‍വേളയില്‍ ചെങ്കതിരൊളി വീശവേ
ഉലയുന്ന പുല്‍ത്തുമ്പില്‍ ഒരു മഞ്ഞുമുത്തായിടാന്‍
ഹൃദയങ്ങളും
ഹൃദയങ്ങളും ചലനങ്ങളും ഒരു സ്‌പന്ദനമാകും നേരം

മൗനം പൊന്‍‌മണിത്തംബുരു മീട്ടി
തന്ത്രിയില്‍ നാദവികാരമുണര്‍ന്നു
ഒരു ശ്രുതിയായ് ഉണരാന്‍
സങ്കല്‍‌പത്തിന്‍ ചിറകുകള്‍ ചൂടി
സന്തോഷത്തിന്‍ കുളിരല മൂടി
പറന്നുയരാം വാനില്‍ നീളേ..

#1982, 80s,#മൗനം-പൊന്‍‌മണിത്തംബുരു-മീട്ടി, #മൗനം പൊന്‍‌മണിത്തംബുരു #മൗനം, #മൗ, Johnson, M, Madhu Alappuzha, Ormakkai, Vani Jairam

മൗനം പൊന്‍‌മണിത്തംബുരു മീട്ടി Video Song
https://youtu.be/z9ELhHh4EGQ



Related Items

Malayalam Lyrics

Thalirvalayo Song | Cheenavala | #1975-Malayalam-Songs Song : Thalirvalayo Movie : #Cheenavala Singer : #K.J.Yesudas Year : #1975 Thalirvalayo Thaamaravalayo Thaalipponvalayo Nin Sru
Like Reply Share

Malayalam Lyrics

Hola Song - #MHR, #EFY, #EMZIII | #Malaylam-Songs MHR re....... Hamdum salavathum cholli Njan aakunnavare kathu ninnu Enthum ponthum thonikkendanne pidicha vallimme thoongi ninnu Pantham
Like Reply Share

Malayalam Lyrics

Baby Doll (Malayalam) - Kanni Ponnin Paava Ival | Sunny Leone Song : Baby Doll Malayalam Version Movie: Ragini MMS 2 Cast : Sunny Leone Singers: Khushboo Jain & #Saket Music: Meet Bros Anj
Like Reply Share

Malayalam Lyrics

Anthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) Song Lyrics | Sis. Persis John, Reji Narayanan Song : Anthyakala Abhishekam Singer : Sis. Persis John Lyrics & Music : Pr. Reji Narayanan Ranni Year :
Like Reply Share

Malayalam Lyrics

Inshallah Song - Hanan Shah & Fathima Jahan | #🌙   A melody of hope, love, and faith. 🤍 🎶 Song : Inshallah 🎙️ Sung : Hanan Shah & Fathima Jahan ✍️ Written & Composer : Ali Najih 🎵 Music Prod
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle