FunRocks.iNOpen App Login



Malayalam Lyrics

Malavaaka Poove ( മലവാകപ്പൂവേ ) Lyrics | #Ilaneer Movie | #1981


Malavaaka Poove Manamulla Poove
Madhu Chazhakam Nirakku Poove
Madhu Maasa Theril Varumente Thozhan -(2)
Mohangal Vilkkum Rajadhi Rajan

Malavaaka Poove Manamulla Poove
Madhu Chazhakam Nirakku Poove

Arayaalin Kombil Kinaavinte Koottil
Ani Maaril Madhu Nukaraan Chrnnurummum Kuruvi
{2}
Maniyarayile Karivalayude Kilukkamithiri Kelkkumbol
Manassinullile Kanakavalliyil Kani Malarukal Pookkille
Aahaaa Sindhooram
Naaleyen Maarante Maarilaniyunna Sindhooram
Ilam Kavilile Sindhooram Ilam Kavilile Sindhooram

Malavaaka Poove Manamulla Poove
Madhu Chazhakam Nirakku Poove

Kala Maanukalodum Nilaavinte Kaattil
Kala Gaana Sruthi Pakaraan ozhuki Varoo Aruvi
{2}
Mani Viralukal Thazhuki Ninnude Nunakkuzhikalilodumbol
Madana Pallavi Pakarumikkili Manam Niranju Thulumbille
Aahaaa Unmaadam
Tharala Youvvana Lahariyekunnorunmaadam
Karalinullile Numaadam Karalinullile Numaadam

Malavaaka Poove Manamulla Poove
Madhu Chazhakam Nirakku Poove
Madhu Maasa Theril Varumente Thozhan -(2)
Mohangal Vilkkum Rajadhi Rajan

Malavaaka Poove Manamulla Poove
Madhu Chazhakam Nirakku Poove -(2)



മലവാകപ്പൂവേ മലയാള Lyrics



മലവാകപ്പൂവേ മണമുള്ള പൂവേ
മധുചഷകം നിറയ്ക്കൂ പൂവേ
മധുമാസത്തേരില്‍ വരുമെന്റെ തോഴന്‍ -(2)
മോഹങ്ങള്‍ വില്‍ക്കും രാജാധിരാജന്‍

മലവാകപ്പൂവേ മണമുള്ള പൂവേ
മധുചഷകം നിറയ്ക്കൂ പൂവേ

അരയാലിന്‍ കൊമ്പില്‍ കിനാവിന്റെ കൂട്ടില്‍
അണിമാറില്‍ മധു നുകരാന്‍ ചേര്‍ന്നുരുമ്മും കുരുവി
{2}
മണിയറയിലെ തരിവളയുടെ കിലുക്കമിത്തിരി കേള്‍ക്കുമ്പോള്‍
മനസ്സിനുള്ളിലെ കനകവല്ലിയില്‍ കണിമലരുകള്‍ പൂക്കില്ലേ
ആഹാ സിന്ദൂരം
നാളെയെന്‍ മാരന്റെ മാറിലണിയുന്ന സിന്ദൂരം
ഇളംകവിളിലെ സിന്ദൂരം ഇളംകവിളിലെ സിന്ദൂരം

മലവാകപ്പൂവേ മണമുള്ള പൂവേ
മധുചഷകം നിറയ്ക്കൂ പൂവേ

കലമാനുകളോടും നിലാവിന്റെ കാട്ടില്‍
കളഗാന ശ്രുതി പകരാന്‍ ഒഴുകി വരും അരുവി
{2}
മണിവിരലുകള്‍ തഴുകി നിന്നുടെ നുണക്കുഴികളിലോടുമ്പോള്‍
മദനപല്ലവി പകരുമിക്കിളി മനം നിറഞ്ഞു തുളുമ്പില്ലേ
ആഹാ ഉന്മാദം
തരള യൌവ്വന ലഹരിയേകുന്നൊരുന്മാദം
കരളിനുള്ളിലെ ഉന്മാദം കരളിനുള്ളിലെ ഉന്മാദം

മലവാകപ്പൂവേ മണമുള്ള പൂവേ
മധുചഷകം നിറയ്ക്കൂ പൂവേ
മധുമാസത്തേരില്‍ വരുമെന്റെ തോഴന്‍ -(2)
മോഹങ്ങള്‍ വില്‍ക്കും രാജാധിരാജന്‍

മലവാകപ്പൂവേ മണമുള്ള പൂവേ
മധുചഷകം നിറയ്ക്കൂ പൂവേ -(2)

#1981, #80s, #മലവാകപ്പൂവേ, #മ, #Ilaneer, #M, #S.Janaki, #Shyam, #Vayalar

മലവാകപ്പൂവേ Video Song
https://youtu.be/zz9aRbLajHw



Related Items

Malayalam Lyrics

Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share

Malayalam Lyrics

Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share

Malayalam Lyrics

Innalekal Song | Patriot Malayalam Movie | Mammootty & Mohanlal Movie : #Patriot Casts : #Mammootty, #Mohanlal Singer: Job Kurian Music Directors: Sushin Shyam Lyricist: Vinayak Sasikumar Ge
Like Reply Share

Malayalam Lyrics

Tabaahi (Malayalam) Song | Toxic | #Yash & Kiara Advani Song: Tabaahi (Malayalam) Movie: #Toxic Casts : #Yash, Kiara Advani, #Nayanthara, Huma Qureshi, Tara Sutaria and Rukmini Vasanth Vocal
Like Reply Share

Malayalam Lyrics

Thaliromale Song | Thudakkam | Vismaya Mohanlal Song : Thaliromale Movie : #Thudakkam Casts : Vismaya Mohanlal, #Mohanlal Music : Jakes Bejoy Year : #2026 Lyrics Updated @ 10/07/2026 6
Like Reply Share
© FunRocks.iN 2024™

Light/Dark Mode Toggle