Open App
Login
Malayalam Lyrics
Ambilikkalayum Neerum (അമ്പിളിക്കലയും നീരും ) Lyrics | Adharvam Malayalam Movie |
#1989
Ambilikkalayum Neerum Thirujadayilanniyunna
Thampuraante Paathimeyyam Bhagavathiye Thunayarulu
Bhagavathiye Thunayarulu Sreepaarvathivaramarulu
Panimalkkoru Makale Ganapathithaaye
Manimuttathorunnikkaal Kanikaanan Varamarulu
Kanikaanan Varamarulu

Thampuraattikkaniyuvaan enthum Pookkoda Virinju
Thrithaappoo Thrikkaruka Chethippookkoda Virinju
Enthellaam Kaanikka enthellam Kaanikka
Chempazhukka Thaamboolam Chempattum Kumkumavum
Pon Karimbum Porimalarum

Panchaagni Naduvilum Anchaathe Ninnorama
Mukkannan Munpiloru Polthinkal Thidambaayi
Pathupoovum Choodiyamma Pathupoovum Choodiyamma
Chonna Pattumuduthamma
Nrithamaadum Bhagavaante Paathimeyyay Maaryamma

Bhagavathiye Thunayarulu Sreepaarvathivaramarulu -(2)
അമ്പിളിക്കലയും നീരും മലയാള Lyrics
അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ
ഭഗവതിയെ തുണയരുളൂ ശ്രീപാര്‍വ്വതി വരമരുളൂ
പനിമലയ്ക്കൊരു മകളേ ഗണപതിത്തിരുതായേ
മണിമുറ്റത്തൊരുണ്ണിക്കാല്‍ കണികാണാന്‍ വരമരുളൂ
കണികാണാന്‍ വരമരുളൂ

തമ്പുരാട്ടിയ്ക്കണിയുവാന്‍ എന്തും പൂക്കൊടവിരിഞ്ഞു
തൃത്താപ്പൂ തൃക്കറുക ചെത്തിപ്പൂക്കൊടവിരിഞ്ഞു
എന്തെല്ലാം കാണിയ്ക്ക എന്തെല്ലാം കാണിയ്ക്ക
ചെമ്പഴുക്ക താംബൂലം ചെമ്പട്ടും കുങ്കുമവും
പൊന്‍കരിമ്പും പൊരിമലരും

പഞ്ചാഗ്നിനടുവിലും അഞ്ചാതെ നിന്നൊരമ്മ
മുക്കണ്ണന്‍മുമ്പിലൊരു പൊല്‍തിങ്കള്‍ത്തിടമ്പായി
പത്തു പൂവും ചൂടിയമ്മ ചോന്ന പട്ടുമുടുത്തമ്മ
നൃത്തമാടും ഭഗവാന്‍റെ പാതിമെയ്യായ് മാറിയമ്മ

ഭഗവതിയെ തുണയരുളൂ ശ്രീപാര്‍വ്വതി വരമരുളൂ -(2)
#1989
,
#80s
,
#A
,
#അമ്പിളിക്കലയും-നീരും
,
#അമ്പിളിക്കലയും
,
#അ
,
#Adharvam
,
#Ilayaraja
,
#KS.Chithra
,
#ONV.Kurup
Like
Comment
Share
Related Items
Malayalam Lyrics
Circus Song | I, Nobody | Prithviraj | Jakes Bejoy | Alankrita Menon Prithviraj Song : Circus Movie : I' Nobody Casts : Prithviraj Sukumaran, Parvathy Thiruvorath Singer : Alankrita Menon Prit
Like Reply Share
Malayalam Lyrics
Pranayamurukum Song | Ankam Attahasam | Madhav Suresh Song : Pranayamurukum Movie : Ankam Attahasam Cast : Madhav Suresh Singers: Sreekanth Hariharan, Nithya Mammen Music Director: Sreekuma
Like Reply Share
Malayalam Lyrics
Innalekal Song | Patriot Malayalam Movie | Mammootty & Mohanlal Movie : #Patriot Casts : #Mammootty, #Mohanlal Singer: Job Kurian Music Directors: Sushin Shyam Lyricist: Vinayak Sasikumar Ge
Like Reply Share
Malayalam Lyrics
Tabaahi (Malayalam) Song | Toxic | #Yash & Kiara Advani Song: Tabaahi (Malayalam) Movie: #Toxic Casts : #Yash, Kiara Advani, #Nayanthara, Huma Qureshi, Tara Sutaria and Rukmini Vasanth Vocal
Like Reply Share
Malayalam Lyrics
Thaliromale Song | Thudakkam | Vismaya Mohanlal Song : Thaliromale Movie : #Thudakkam Casts : Vismaya Mohanlal, #Mohanlal Music : Jakes Bejoy Year : #2026 Lyrics Updated @ 10/07/2026 6
Like Reply Share
© FunRocks.iN 2024™
Light/Dark Mode Toggle
Ambilikkalayum Neerum (അമ്പിളിക്കലയും നീരും ) Lyrics | Adharvam Malayalam Movie | #1989
Ambilikkalayum Neerum Thirujadayilanniyunna
Thampuraante Paathimeyyam Bhagavathiye Thunayarulu
Bhagavathiye Thunayarulu Sreepaarvathivaramarulu
Panimalkkoru Makale Ganapathithaaye
Manimuttathorunnikkaal Kanikaanan Varamarulu
Kanikaanan Varamarulu
Ambilikkalayum Neerum Thirujadayilanniyunna
Thampuraante Paathimeyyam Bhagavathiye Thunayarulu
Thampuraattikkaniyuvaan enthum Pookkoda Virinju
Thrithaappoo Thrikkaruka Chethippookkoda Virinju
Enthellaam Kaanikka enthellam Kaanikka
Chempazhukka Thaamboolam Chempattum Kumkumavum
Pon Karimbum Porimalarum
Ambilikkalayum Neerum Thirujadayilanniyunna
Thampuraante Paathimeyyam Bhagavathiye Thunayarulu
Panchaagni Naduvilum Anchaathe Ninnorama
Mukkannan Munpiloru Polthinkal Thidambaayi
Pathupoovum Choodiyamma Pathupoovum Choodiyamma
Chonna Pattumuduthamma
Nrithamaadum Bhagavaante Paathimeyyay Maaryamma
Ambilikkalayum Neerum Thirujadayilanniyunna
Thampuraante Paathimeyyam Bhagavathiye Thunayarulu
Bhagavathiye Thunayarulu Sreepaarvathivaramarulu -(2)
അമ്പിളിക്കലയും നീരും മലയാള Lyrics
അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ
ഭഗവതിയെ തുണയരുളൂ ശ്രീപാര്‍വ്വതി വരമരുളൂ
പനിമലയ്ക്കൊരു മകളേ ഗണപതിത്തിരുതായേ
മണിമുറ്റത്തൊരുണ്ണിക്കാല്‍ കണികാണാന്‍ വരമരുളൂ
കണികാണാന്‍ വരമരുളൂ
അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ
തമ്പുരാട്ടിയ്ക്കണിയുവാന്‍ എന്തും പൂക്കൊടവിരിഞ്ഞു
തൃത്താപ്പൂ തൃക്കറുക ചെത്തിപ്പൂക്കൊടവിരിഞ്ഞു
എന്തെല്ലാം കാണിയ്ക്ക എന്തെല്ലാം കാണിയ്ക്ക
ചെമ്പഴുക്ക താംബൂലം ചെമ്പട്ടും കുങ്കുമവും
പൊന്‍കരിമ്പും പൊരിമലരും
അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ
പഞ്ചാഗ്നിനടുവിലും അഞ്ചാതെ നിന്നൊരമ്മ
മുക്കണ്ണന്‍മുമ്പിലൊരു പൊല്‍തിങ്കള്‍ത്തിടമ്പായി
പത്തു പൂവും ചൂടിയമ്മ ചോന്ന പട്ടുമുടുത്തമ്മ
നൃത്തമാടും ഭഗവാന്‍റെ പാതിമെയ്യായ് മാറിയമ്മ
അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന
തമ്പുരാന്‍റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ
ഭഗവതിയെ തുണയരുളൂ ശ്രീപാര്‍വ്വതി വരമരുളൂ -(2)
#1989, #80s, #A, #അമ്പിളിക്കലയും-നീരും, #അമ്പിളിക്കലയും , #അ, #Adharvam, #Ilayaraja, #KS.Chithra, #ONV.Kurup