Chiriyil Njaan Kettu Geetham Sangeetham
Ithalaniyum Alli Poove
Chiriyil Njaan Kettu oru Geetham Sangeetham
{2}
Nin Jeevan en Jeevan en Jeevan Nin Jeevan -(2)
Vaanavum Bhoomiyum Polave
olavum Theeravum Polave
{2}
Naam Thammil Aliyunnu
Ee Bandam Thudarunnu
{2}
En Bhagamaay Prananaay
Hrudhayam Niraye Madhuram Pakarum
Chiriyil Njaan Kettu oru Geetham Sangeetham
Ithalaniyum Alli Poove
Nin Jeevan en Jeevan en Jeevan Nin Jeevan -(2)
Chiriyil Njaan Kettu ( ചിരിയില്‍ ഞാന്‍ കേട്ടു ) Lyrics | Manasse Ninakku Mangalyam Movie | #1984
Chiriyil Njaan Kettu Geetham Sangeetham
Ithalaniyum Alli Poove
Chiriyil Njaan Kettu oru Geetham Sangeetham
{2}
Nin Jeevan en Jeevan en Jeevan Nin Jeevan -(2)
Vaanavum Bhoomiyum Polave
olavum Theeravum Polave
{2}
Naam Thammil Aliyunnu
Ee Bandam Thudarunnu
{2}
En Bhagamaay Prananaay
Hrudhayam Niraye Madhuram Pakarum
Chiriyil Njaan Kettu oru Geetham Sangeetham
Ithalaniyum Alli Poove
Nin Jeevan en Jeevan en Jeevan Nin Jeevan -(2)
Raagavum Thaalavum Polave
Roopavum Bhavavum Polave
{2}
Naam Thammil Izhukunnu
Ninnaal Njaan Unarunnu
{2}
En Devanaay Dehiyaay
Janmam Muzhuvan Sukrutham Arulum
Chiriyil Njaan Kettu oru Geetham Sangeetham
Ithalaniyum Alli Poove
Nin Jeevan en Jeevan en Jeevan Nin Jeevan -(2)
ചിരിയില്‍ ഞാന്‍ കേട്ടു മലയാള Lyrics
ചിരിയില്‍ ഞാന്‍ കേട്ടു ഗീതം സംഗീതം
ഇതളണിയും അല്ലിപ്പൂവേ
ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം
ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍ -(2)
വാനവും ഭൂമിയും പോലവേ
ഓളവും തീരവും പോലവേ
{2}
നാം തമ്മില്‍ അലിയുന്നൂ
ഈ ബന്ധം തുടരുന്നൂ
{2}
എന്‍ ഭാഗമായ് പ്രാണനായ്
ഹൃദയം നിറയെ മധുരം പകരും
ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം
ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍
എന്‍ ജീവന്‍ നിന്‍ ജീവന്‍
രാഗവും താളവും പോലവേ
രൂപവും ഭാവവും പോലവേ
{2}
നാം തമ്മില്‍ ഇഴുകുന്നൂ
നിന്നാല്‍ ഞാന്‍ ഉണരുന്നൂ
{2}
എന്‍ ദേവനായ് ദേഹിയായ്
ജന്മം മുഴുവന്‍ സുകൃതം അരുളും
ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം
ഇതളണിയും അല്ലിപ്പൂവേ
നിന്‍ ജീവന്‍ എന്‍ ജീവന്‍ എന്‍ ജീവന്‍ നിന്‍ ജീവന്‍ -(2)
#1984, #ചിരിയില്‍-ഞാന്‍-കേട്ടു, #ചിരിയില്‍-ഞാന്‍ , #ചിരിയില്‍ , #ചി, #ച, 80s, C, Duets, KJ Yesudas, Manasse Ninakku Mangalam, Poovachal Khader, Raveendran, S Janaki
ചിരിയില്‍ ഞാന്‍ കേട്ടു Video Song
https://youtu.be/QUn6PTQhRnw